രാവിലെ പെട്ടെന്ന് ഇറങ്ങും.
രാത്രിയിൽ വൈകി മടങ്ങിവരും.
വീട്ടിലെത്തിയാലും phone calls, mails, meetings…
വിദ്യ ആദ്യം അതെല്ലാം സ്വാഭാവികമായി എടുക്കാൻ ശ്രമിച്ചു.
Promotion ന് പിന്നാലെ pressure കൂടുമെന്നു അവൾക്കറിയാം.
താനും അതേ field ല്‍ ജോലി ചെയ്യുന്ന ആളല്ലേ.
പക്ഷേ ദിവസങ്ങൾ കടന്നുപോകുമ്പോൾ, സുരേഷ് തന്റെ ജീവിതത്തിൽ physically മാത്രം ഉള്ള ഒരാളായി മാറുന്നുവെന്ന തോന്നൽ അവൾക്ക് വരാൻ തുടങ്ങി.
ഒരു ദിവസം evening bank ൽ നിന്ന് മടങ്ങിയ ശേഷം porch ല്‍ park ചെയ്തിരുന്ന പുതിയ grey Kia Sonet ന് മുന്നിൽ വിദ്യ കുറച്ചുനേരം നിൽക്കുകയായിരുന്നു.
കാറിന്റെ body ല്‍ evening light reflect ചെയ്യുന്നുണ്ടായിരുന്നു.
അവളുടെ മുഖത്ത് അറിയാതെ ഒരു ചെറിയ smile വന്നു.
ഇത് സ്വന്തമാക്കിയതുമുതൽ അവൾക്ക് ഒരു കുഞ്ഞുപോലെയുള്ള സന്തോഷം ഉള്ളിലുണ്ടായിരുന്നു.
ആ സന്തോഷം സുരേഷിനോടൊപ്പം share ചെയ്യണം എന്ന് അന്ന് അവൾക്ക് തോന്നി.
Dinner കഴിഞ്ഞ് സുരേഷ് sofa യിൽ laptop തുറന്ന് ഇരിക്കുകയായിരുന്നു.
വിദ്യ kitchen ൽ നിന്ന് വെള്ളം എടുത്തുകൊണ്ടുവന്ന് അവന്റെ മുന്നിൽ നിന്നു.
“സുരേഷ്…”
“Hmm?”
“നമുക്ക് ഒരു ചെറിയ trip പോയാലോ?”
അദ്ദേഹം laptop ൽ നിന്ന് കണ്ണ് മാറ്റിയില്ല.
“Trip?”
“ഒരു Sunday…”
അവൾ ചെറുതായി excited ആയി പറഞ്ഞു.
“New car എടുത്തിട്ട് proper ആയി എവിടെയും പോയിട്ടില്ലല്ലോ.”

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu