ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്] 745

ഹൃതിക്ക് ചിരിച്ചു.

 

“ആന്റി… നിങ്ങളെ ഒറ്റയ്ക്ക് വിട്ടാൽ വഴിയിൽ plants വാങ്ങി മുഴുവൻ car നിറയ്ക്കും.”

 

അറിയാതെ വിദ്യ ചിരിച്ചു പോയി.

 

“Seriously പറയുന്നതാ…”

 

“ഞാനും serious ആണ് വിദ്യ ആന്റി.”

അവന്റെ ശബ്ദം പതുക്കെ soft ആയി.

“Long drive പോകാം… നല്ല food കഴിക്കാം… നിങ്ങൾക്ക് ഇഷ്ടമുള്ള music വെക്കാം…”

 

വിദ്യയുടെ കൈകൾ steering ല്‍ ചെറുതായി മുറുകി.

 

കാരണം ആ idea കേൾക്കുമ്പോൾ അവളുടെ ഉള്ളിൽ ഒരു strange excitement പടരുന്നുണ്ടായിരുന്നു.

 

അത് തെറ്റാണോ എന്ന ചോദ്യവും മനസ്സിന്റെ എവിടെയോ ഉണ്ടായിരുന്നു…

 

പക്ഷേ അതിനേക്കാൾ ശക്തമായി മറ്റൊരു തോന്നൽ ഉയർന്നു.

 

വളരെ നാളുകൾക്ക് ശേഷം…

ആരോ ഒരാൾ തന്റെ കൂടെ സമയം ചെലവഴിക്കാൻ genuinely ആഗ്രഹിക്കുന്നു എന്ന തോന്നൽ…

 

Trip എന്ന തീരുമാനം എടുത്തതിന് ശേഷം വിദ്യയിൽ വീണ്ടും ഒരു പുതിയ excitement വന്നു തുടങ്ങി.

 

വളരെ വർഷങ്ങൾക്ക് ശേഷം…

ആരെയും satisfy ചെയ്യാനല്ലാതെ, സ്വന്തം മനസ്സിന് വേണ്ടി അവൾ എന്തെങ്കിലും plan ചെയ്യുകയായിരുന്നു.

 

Bank ൽ leave application fill ചെയ്യുമ്പോൾ പോലും അവളുടെ ചുണ്ടിൽ അറിയാതെ ഒരു ചെറിയ smile ഉണ്ടായിരുന്നു.

 

“Two days leave ആണോ ma’am?”

മഞ്ജു surprise ആയി ചോദിച്ചു.

 

“Hmm…”

വിദ്യ casual ആയി പറഞ്ഞു.

“Little break.”

 

മഞ്ജു ചിരിച്ചു.

 

“Finally!”

 

 

Location തിരഞ്ഞെടുക്കാൻ അധികം സമയം എടുത്തില്ല.

 

The Author

കണ്ണൻ സ്രാങ്ക്

43 Comments

Add a Comment
  1. കണ്ണൻ സ്രാങ്ക്

    “വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
    ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️

    ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
    മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
    ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.

    മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
    പ്രണയം മാത്രമല്ല…

    കുറ്റബോധം ഉണ്ടാകും…
    അകലം ഉണ്ടാകും…
    ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
    വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
    മഴ നനഞ്ഞ രാത്രികളും…
    ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…

    ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️

    അതുകൊണ്ട്…

    വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
    ഇവരുടെ കൂടെ തന്നെ നിന്നോളൂ…

    കാരണം അവരുടെ ഏറ്റവും മനോഹരമായ…
    അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
    സ്നേഹത്തോടെ
    കണ്ണൻ സ്രാങ്ക്….. ♥️

    1. brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋

    2. എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.

    1. ഉണ്ണീസ്

      പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു

  2. കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.

    All the best bro❤️or sis❤️

  3. ആട് തോമ

    ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍

  4. മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋

  5. Binoop Binoop NK

    മനോഹരം👌👌👍

  6. Kure naalinu sesham nalloru story vannu

Leave a Reply

Your email address will not be published. Required fields are marked *