Wayanad.
മഴ.
കാട്.
തണുപ്പ്.
Long drives.
ആ പേര് കേൾക്കുമ്പോൾ തന്നെ വിദ്യയുടെ മനസ്സിൽ ഒരു സമാധാനം തോന്നും.
ഒരു രാത്രി trip planning നടത്തുമ്പോൾ video call ല്‍ maps നോക്കിക്കൊണ്ടിരിക്കെയാണ് വിദ്യ suddenly പറഞ്ഞത്:
“ഹൃതിക്ക്…”
“Hmm?”
“ഒരു കാര്യം മറക്കണ്ട.”
“എന്ത് വിദ്യ ആന്റി?”
അവൾ കുറച്ച് hesitant ആയി ചിരിച്ചു.
“എനിക്ക് forest trekking പോകണം.”
ഹൃതിക്ക് almost surprise ആയി അവളെ നോക്കി.
“Seriously?”
“Hmm…”
“വിദ്യ ആന്റി… നിങ്ങൾ full of surprises ആണല്ലോ.”
അവൾ ചിരിച്ചു.
“College time മുതൽ ഉള്ള ആഗ്രഹമാണ്…”
“Then definitely പോകാം.”
“Promise?”
“Promise.”
ആ word കേട്ടപ്പോൾ വിദ്യയുടെ ഉള്ളിൽ കുഞ്ഞുങ്ങളെ പോലൊരു സന്തോഷം നിറഞ്ഞു.
കാരണം ജീവിതത്തിൽ ഒരുപാട് ചെറിയ ആഗ്രഹങ്ങൾ അവൾ പാതിവഴിയിൽ ഉപേക്ഷിച്ചിട്ടുണ്ട്…
പക്ഷേ ഇപ്പോൾ ആദ്യമായി, ആരോ ഒരാൾ അവയെ serious ആയി കേൾക്കുകയും നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു.
Friday early morning.
നഗരം പൂർണ്ണമായി ഉണരുന്നതിന് മുമ്പുള്ള തണുത്ത സമയം.
Grey Kia Sonet apartment ന് മുന്നിൽ ready ആയി നിൽക്കുന്നു.
വിദ്യ driver seat ല്‍ ഇരിക്കുകയായിരുന്നു.
Light lavender churidar.
Loose hair.
മുഖത്ത് almost years younger ആയി തോന്നിക്കുന്ന excitement.
Phone screen ൽ സമയം നോക്കിക്കൊണ്ടിരിക്കെയാണ് gate ന് പുറത്തുനിന്ന് ഹൃതിക്ക് നടന്ന് വരുന്നത് അവൾ കണ്ടത്.

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu