ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്] 745

 

സുരേഷ് tired ആയി chair ലേക്ക് ചാരിയിരുന്നു.

 

“ഇപ്പോൾ leave mood ഇല്ല വിദ്യ.”

 

“ഒരു day മാത്രം…”

 

“Honestly…”

അദ്ദേഹം phone എടുത്തുകൊണ്ട് പറഞ്ഞു.

“Weekend ൽ എനിക്ക് rest വേണം.”

 

ആ sentence കേട്ട നിമിഷം വിദ്യയുടെ മുഖത്തെ excitement പതുക്കെ മങ്ങി.

 

അവൾ forced ആയി ചെറിയൊരു smile വരുത്തി.

 

“Okay…”

 

അതിന് ശേഷം സുരേഷ് വീണ്ടും laptop ലേക്ക് തിരിഞ്ഞു.

 

Conversation അവിടെ അവസാനിച്ചു.

 

പക്ഷേ വിദ്യയുടെ ഉള്ളിൽ എന്തോ വീണ്ടും നിശബ്ദമായി ഒടിഞ്ഞു.

 

 

അടുത്ത ദിവസം രാത്രി drive ചെയ്യുന്നതിനിടെയാണ് അവൾ ഹൃതിക്കിനോട് അത് പറഞ്ഞത്.

 

Bluetooth speaker ലൂടെ അവന്റെ ശബ്ദം കാറിനകത്ത് നിറഞ്ഞു.

 

“Trip plan എന്തായി വിദ്യ ആന്റി?”

 

വിദ്യ ചെറിയൊരു ചിരിയോടെ പറഞ്ഞു.

 

“Cancelled.”

 

“Why?”

 

“സുരേഷിന് സമയം ഇല്ല.”

 

Phone ന്റെ അപ്പുറത്ത് കുറച്ചുനേരം silence ഉണ്ടായിരുന്നു.

 

ഹൃതിക്ക് ഇപ്പോൾ സുരേഷിനെക്കുറിച്ച് ഒന്നും judgmentally പറയാറില്ല.

പക്ഷേ വിദ്യയുടെ ശബ്ദത്തിലെ നിരാശ അവന് മനസ്സിലാകുമായിരുന്നു.

 

“നിങ്ങൾക്ക് പോകണം എന്ന് ശരിക്കും തോന്നുന്നുണ്ടോ വിദ്യ ആന്റി?”

 

അവൾ steering ലേക്ക് നോക്കി ചെറുതായി ചിരിച്ചു.

 

“Actually… തോന്നുന്നുണ്ട്.”

 

“Then പോവാം.”

 

വിദ്യ ഒരു നിമിഷം confused ആയി.

 

“എന്ത്?”

 

“Trip.”

 

“Alone ആണോ?”

 

The Author

കണ്ണൻ സ്രാങ്ക്

43 Comments

Add a Comment
  1. കണ്ണൻ സ്രാങ്ക്

    “വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
    ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️

    ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
    മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
    ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.

    മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
    പ്രണയം മാത്രമല്ല…

    കുറ്റബോധം ഉണ്ടാകും…
    അകലം ഉണ്ടാകും…
    ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
    വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
    മഴ നനഞ്ഞ രാത്രികളും…
    ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…

    ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️

    അതുകൊണ്ട്…

    വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
    ഇവരുടെ കൂടെ തന്നെ നിന്നോളൂ…

    കാരണം അവരുടെ ഏറ്റവും മനോഹരമായ…
    അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
    സ്നേഹത്തോടെ
    കണ്ണൻ സ്രാങ്ക്….. ♥️

    1. brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋

    2. എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.

    1. ഉണ്ണീസ്

      പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു

  2. കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.

    All the best bro❤️or sis❤️

  3. ആട് തോമ

    ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍

  4. മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋

  5. Binoop Binoop NK

    മനോഹരം👌👌👍

  6. Kure naalinu sesham nalloru story vannu

Leave a Reply

Your email address will not be published. Required fields are marked *