ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്] 745

 

Anagha Video Calling…

 

“നിന്റെ favourite daughter.”

ഹൃതിക്ക് ചിരിച്ചു.

 

“Jealous ആണോ?”

വിദ്യ കളിയാക്കി.

 

“Little bit.”

 

അവൾ ചിരിച്ചുകൊണ്ട് video call attend ചെയ്തു.

 

Screen ല്‍ Anagha യുടെ മുഖം തെളിഞ്ഞു.

 

“Mommmm…”

 

“ഹായ് മോളേ…”

 

“Finally call എടുത്തല്ലോ. Busy trip couple.”

 

“അനഘ…”

വിദ്യ ഉടനെ ചിരിച്ചു.

 

അപ്പോഴാണ് Anagha screen ല്‍ ഹൃതിക്കിനെ ശ്രദ്ധിച്ചത്.

 

“ഓഹ്… Hrithik അവിടെയുണ്ടോ?”

 

“Hi traitor.”

ഹൃതിക്ക് chair വലിച്ചിട്ട് വിദ്യയുടെ അരികിൽ ഇരുന്നു.

 

“Shut up.”

അനഘ ചിരിച്ചു.

“എന്റെ അമ്മയെ steal ചെയ്ത മനുഷ്യൻ.”

 

വിദ്യ ചിരിച്ചു തലകുലുക്കി.

 

പക്ഷേ അടുത്ത നിമിഷം Anagha യുടെ മുഖം പതുക്കെ serious ആയി.

 

“Actually… thank you da.”

 

ഹൃതിക്ക് confused ആയി നോക്കി.

 

“For what?”

 

അനഘ കുറച്ച് seconds screen ലൂടെ അമ്മയെ നോക്കി.

 

“Mom ഇപ്പോൾ old mom പോലെ അല്ല.”

 

വിദ്യയുടെ ചിരി ചെറുതായി മങ്ങി.

 

“എന്താ അതിന്റെ meaning?”

 

“Good meaning.”

അനഘ പതുക്കെ പറഞ്ഞു.

“Before… mom എപ്പോഴും tired ആയിരുന്നു. സംസാരിക്കുമ്പോഴും somewhere lost പോലെ.”

 

വിദ്യ നിശബ്ദമായി കേട്ടിരുന്നു.

 

“ഇപ്പോൾ…”

അനഘയുടെ കണ്ണുകളിൽ ചെറിയൊരു സന്തോഷം തെളിഞ്ഞു.

“She’s smiling more.”

 

കുറച്ചുനേരം ആരും ഒന്നും പറഞ്ഞില്ല.

 

പുറത്ത് മഴയുടെ ശബ്ദം മാത്രം.

The Author

കണ്ണൻ സ്രാങ്ക്

43 Comments

Add a Comment
  1. കണ്ണൻ സ്രാങ്ക്

    “വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
    ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️

    ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
    മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
    ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.

    മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
    പ്രണയം മാത്രമല്ല…

    കുറ്റബോധം ഉണ്ടാകും…
    അകലം ഉണ്ടാകും…
    ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
    വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
    മഴ നനഞ്ഞ രാത്രികളും…
    ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…

    ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️

    അതുകൊണ്ട്…

    വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
    ഇവരുടെ കൂടെ തന്നെ നിന്നോളൂ…

    കാരണം അവരുടെ ഏറ്റവും മനോഹരമായ…
    അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
    സ്നേഹത്തോടെ
    കണ്ണൻ സ്രാങ്ക്….. ♥️

    1. brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋

    2. എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.

    1. ഉണ്ണീസ്

      പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു

  2. കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.

    All the best bro❤️or sis❤️

  3. ആട് തോമ

    ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍

  4. മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋

  5. Binoop Binoop NK

    മനോഹരം👌👌👍

  6. Kure naalinu sesham nalloru story vannu

Leave a Reply

Your email address will not be published. Required fields are marked *