അകലെയൊക്കെ unseen birds ന്റെ വിളികൾ echo ആയി കേൾക്കാം.
ചിലയിടങ്ങളിൽ മരക്കൊമ്പുകളിൽ നിന്ന് വെള്ളത്തുള്ളികൾ നേരെ മുഖത്തേക്ക് വീഴും.
വിദ്യ ഓരോ കാഴ്ചയും almost കുട്ടികളെ പോലെ ആസ്വദിക്കുകയായിരുന്നു.
“ദൈവമേ…”
അവൾ ചുറ്റും നോക്കി പറഞ്ഞു.
“ഇത്ര beautiful ആയ സ്ഥലം ആളുകൾ എങ്ങനെ വിട്ട് പോകുന്നു…”
ഹൃതിക്ക് അവളെ നോക്കി ചിരിച്ചു.
“Because അവർക്ക് phone signal വേണം.”
വിദ്യ ചിരിച്ചു.
പക്ഷേ അടുത്ത നിമിഷം അവൾ വീണ്ടും കാടിലേക്ക് നോക്കി നിശബ്ദയായി.
ആ കാട്ടിന് ഒരു പ്രത്യേക ജീവൻ ഉണ്ടായിരുന്നു.
ഓരോ ഇലയും…
ഓരോ ശബ്ദവും…
ഓരോ കാറ്റും…
മനസ്സിലെ ശബ്ദങ്ങളെ പോലും പതുക്കെ ശാന്തമാക്കുന്ന പോലെ.
ഒരു ചെറിയ stream കടക്കുമ്പോൾ guide കൈ നീട്ടി സഹായിക്കാൻ നോക്കി.
പക്ഷേ അതിന് മുമ്പ് തന്നെ ഹൃതിക്ക് വിദ്യയുടെ കൈ പിടിച്ചു.
“Careful…”
ആ സ്പർശം വെറും ഒരു second മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പക്ഷേ വിദ്യയുടെ ഹൃദയം അറിയാതെ വേഗത്തിൽ ഇടിച്ചു.
അവൾ ഒന്നും പറയാതെ മുന്നോട്ട് നടന്നു.
എന്നാൽ ഉള്ളിൽ…
ആ ചെറിയ touch പോലും എന്തുകൊണ്ടാണ് ഇങ്ങനെ feel ചെയ്യുന്നത് എന്ന് അവൾക്ക് മനസ്സിലാകുന്നില്ലായിരുന്നു.
കുറച്ച് മുകളിലേക്ക് കയറിയപ്പോൾ കാട് കൂടുതൽ dense ആയി.
മഞ്ഞ് മരങ്ങൾക്കിടയിൽ പതുക്കെ ഒഴുകുന്നു.
സൂര്യപ്രകാശം പോലും നിലത്തേക്ക് പൂർണ്ണമായി എത്തുന്നില്ല.

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu