“Welcome.”
“No… serious ആയി.”
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
“ഇത്ര നല്ല ഒരു trekking experience എനിക്ക് life ൽ കിട്ടുമെന്ന് ഞാൻ കരുതിയിട്ടില്ല.”
ഹൃതിക്ക് നിശബ്ദമായി കേട്ടുനിന്നു.
“വളരെ നാളുകൾക്ക് ശേഷം…”
വിദ്യ slow ആയി words തെരഞ്ഞെടുത്തു.
“ഞാൻ ശരിക്കും ജീവിക്കുന്ന പോലെ feel ചെയ്തു.”
ആ sentence കേട്ടപ്പോൾ ഹൃതിക്കിന്റെ മുഖത്തെ ചിരി പതുക്കെ soft ആയി.
വിദ്യ cup താഴെ വെച്ചു.
“കാട്ടിനകത്ത് നടക്കുമ്പോൾ…”
അവൾ വീണ്ടും ചിരിച്ചു.
“എന്റെ age പോലും ഞാൻ മറന്നു.”
“Good.”
ഹൃതിക്ക് ഉടനെ പറഞ്ഞു.
“Because നിങ്ങൾ അത് overthink ചെയ്യുന്നത് already too much ആണ്.”
വിദ്യ ചിരിച്ചു തലകുലുക്കി.
പിന്നീട് കുറച്ച് seconds അവൾ അവനെ നോക്കി നിശബ്ദമായി ഇരുന്നു.
“Honestly ഹൃതിക്ക്…”
അവളുടെ ശബ്ദം ഈ തവണ വളരെ soft ആയിരുന്നു.
“നീ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇതൊന്നും ഒരിക്കലും ചെയ്തേനെയെന്ന് തോന്നുന്നില്ല.”
ആ വാക്കുകൾ കേട്ട നിമിഷം ഹൃതിക്കിന്റെ കണ്ണുകളിൽ ചെറിയൊരു emotion തെളിഞ്ഞു.
അവൻ മറുപടി പറയാതെ കുറച്ചുനേരം
അവളെ തന്നെ നോക്കി.
ആ നിശബ്ദതയിൽ…
അവർ രണ്ടുപേരും മനസ്സിലാക്കാൻ തുടങ്ങി —
ഈ യാത്ര ഇനി വെറും ഒരു trip മാത്രമല്ലെന്ന്…
മഴ വീണ്ടും ചെറുതായി ചാറാൻ തുടങ്ങി.
Wooden sit-out ന്റെ മേൽക്കൂരയിൽ മഴത്തുള്ളികൾ പതിക്കുന്ന ശബ്ദം ആ നിശബ്ദതയെ കൂടുതൽ ആഴത്തിലാക്കി.

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu