“Sometimes…”
അവൻ words ശ്രദ്ധയോടെ തെരഞ്ഞെടുത്തു.
“ഒരു സ്ത്രീ നമ്മളെ physically attract ചെയ്യണം… impress ചെയ്യണം… അതും വലിയ കാര്യമാണല്ലോ.”
വിദ്യയുടെ കണ്ണുകൾ ചെറുതായി മാറി.
പക്ഷേ അവൾ ഒന്നും പറഞ്ഞില്ല.
ഹൃതിക്ക് അവളുടെ reaction ശ്രദ്ധിച്ചുകൊണ്ട് തുടർന്നു.
“ഞാൻ പറയുന്നത്…”
അവൻ awkward ആയി ചിരിച്ചു.
“ആന്റി നിങ്ങളെ എപ്പോഴും hide ചെയ്യാൻ ശ്രമിക്കുന്ന പോലെ തോന്നും.”
“Hide?”
“അതെ…”
അവൻ പതുക്കെ പറഞ്ഞു.
“നിങ്ങൾ beautiful ആണെന്ന് പോലും accept ചെയ്യാതെ.”
വിദ്യയുടെ ഹൃദയം ഒരു നിമിഷം ശക്തമായി ഇടിച്ചു.
അവൻ ഇപ്പോൾ നേരെ അവളുടെ കണ്ണുകളിലേക്കാണ് നോക്കുന്നത്.
“Honestly…”
ഹൃതിക്ക് ചെറിയൊരു nervous laugh വിട്ടു.
“ആന്റി കുറച്ച് physically attractive ആയി dress ചെയ്യാനും… സ്വന്തം beauty enjoy ചെയ്യാനും try ചെയ്താൽ…”
അവൻ sentence complete ചെയ്യാതെ നിർത്തി.
വിദ്യ eyebrows ഉയർത്തി.
“Then?”
ഹൃതിക്ക് ഈ തവണ ചിരിച്ചു.
“Maybe…”
അവൻ slow ആയി പറഞ്ഞു.
“ആന്റി ആഗ്രഹിക്കുന്ന attention… affection… ഒക്കെ കുറച്ച് easy ആയി കിട്ടും.”
ആ വാക്കുകൾ കേട്ട നിമിഷം വിദ്യയുടെ മുഖത്ത് surprise ഉം amusement ഉം ഒരുമിച്ച് വന്നു.
രണ്ട് seconds അവൾ അവനെ നോക്കി നിന്നു.
പിന്നീട് പൊട്ടിച്ചിരിച്ചു.
“കള്ള ചെക്കാ…”
ഹൃതിക്ക് relief ആയി laugh ചെയ്തു.
“ഞാൻ serious ആയി പറഞ്ഞതാ.”

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu