ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്] 745

 

Guide മുന്നിൽ നിന്ന് പറഞ്ഞു:

 

“ഇവിടെ കുറച്ച് elephants movement ഉണ്ടാവും… noise കുറച്ച് മതി.”

 

അത് കേട്ടപ്പോൾ വിദ്യ instinctively ഹൃതിക്കിന്റെ അരികിലേക്ക് കൂടുതൽ ചേർന്ന് നടന്നു.

 

അവൻ അത് ശ്രദ്ധിച്ചെങ്കിലും ഒന്നും പറഞ്ഞില്ല.

 

പകരം വളരെ naturally അവളുടെ pace ന് അനുസരിച്ച് slow ആയി നടന്നു.

 

ആ നിശബ്ദതയിൽ…

അവരുടെ ഇടയിലെ അടുപ്പം ഇപ്പോൾ വാക്കുകൾക്കപ്പുറം വളരാൻ തുടങ്ങിയിരുന്നു…

2ff685fa d304 46db 9a54 eaa223ff3049

 

 

തിരിച്ച് resort ലേക്ക് നടക്കുമ്പോഴേക്കും വൈകുന്നേരത്തെ മഞ്ഞ് വീണ്ടും കാടിനെ മൂടിത്തുടങ്ങിയിരുന്നു.

 

കുറച്ച് മണിക്കൂറുകൾ മാത്രം നീണ്ട trekking ആയിരുന്നെങ്കിലും…

വിദ്യയുടെ ഉള്ളിൽ അത് വർഷങ്ങൾക്കുശേഷമുള്ള ഒരു awakening പോലെ തോന്നി.

 

കാടിന്റെ മണം ഇപ്പോഴും അവളുടെ മുടിയിലും dress ലും ഒട്ടിക്കിടക്കുന്നു.

Shoes ല്‍ നനഞ്ഞ മണ്ണ്.

 

പക്ഷേ മുഖത്ത് മാത്രം അപൂർവ്വമായൊരു സമാധാനം.

 

Resort ന് മുന്നിലെ ചെറിയ wooden sit-out ൽ ഇരുന്നപ്പോൾ ഇരുവരും കുറച്ചുനേരം ഒന്നും സംസാരിച്ചില്ല.

 

അകലെയൊക്കെ crickets ന്റെ ശബ്ദം.

മരങ്ങൾക്കിടയിലൂടെ തണുത്ത കാറ്റ്.

 

വിദ്യ coffee cup കൈയിൽ ചൂടാക്കി പിടിച്ചുകൊണ്ട് മഞ്ഞിലേക്ക് നോക്കി നിന്നു.

 

പിന്നീട് വളരെ പതുക്കെ പറഞ്ഞു:

 

“Thanks…”

 

ഹൃതിക്ക് അവളെ നോക്കി.

 

“എന്തിന്?”

 

വിദ്യ ചെറുതായി ചിരിച്ചു.

 

“ഇന്നത്തേക്ക്.”

 

അവൻ casual ആയി shoulder ഉയർത്തി.

The Author

കണ്ണൻ സ്രാങ്ക്

43 Comments

Add a Comment
  1. കണ്ണൻ സ്രാങ്ക്

    “വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
    ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️

    ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
    മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
    ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.

    മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
    പ്രണയം മാത്രമല്ല…

    കുറ്റബോധം ഉണ്ടാകും…
    അകലം ഉണ്ടാകും…
    ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
    വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
    മഴ നനഞ്ഞ രാത്രികളും…
    ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…

    ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️

    അതുകൊണ്ട്…

    വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
    ഇവരുടെ കൂടെ തന്നെ നിന്നോളൂ…

    കാരണം അവരുടെ ഏറ്റവും മനോഹരമായ…
    അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
    സ്നേഹത്തോടെ
    കണ്ണൻ സ്രാങ്ക്….. ♥️

    1. brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋

    2. എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.

    1. ഉണ്ണീസ്

      പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു

  2. കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.

    All the best bro❤️or sis❤️

  3. ആട് തോമ

    ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍

  4. മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋

  5. Binoop Binoop NK

    മനോഹരം👌👌👍

  6. Kure naalinu sesham nalloru story vannu

Leave a Reply

Your email address will not be published. Required fields are marked *