പിന്നീട് Anagha വീണ്ടും ചിരിച്ചു.
“Gym… car… trip… trekking…”
അവൾ തലകുലുക്കി.
“Honestly Hrithik, I never thought my mother would do all this.”
ഹൃതിക്ക് slow ആയി വിദ്യയെ നോക്കി.
അവൾ phone screen ലേക്ക് നോക്കിയിരുന്നെങ്കിലും കണ്ണുകളിൽ എന്തോ നനവ് തെളിഞ്ഞിരുന്നു.
“അവൾക്ക് ഇതൊക്കെ എപ്പോഴും ഇഷ്ടമായിരുന്നു…”
ഹൃതിക്ക് പതുക്കെ പറഞ്ഞു.
“Just… ആരും seriously എടുത്തില്ല.”
ആ sentence കേട്ട നിമിഷം വിദ്യയുടെ ഹൃദയം ഒന്ന് നിശ്ചലമായ പോലെ തോന്നി.
കാരണം…
വളരെ വർഷങ്ങൾക്ക് ശേഷം, ആരോ ഒരാൾ തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ വേദനയെ ഇത്ര ലളിതമായി മനസ്സിലാക്കിയിരുന്നു…

വൈകുന്നേരം viewpoint ലേക്ക് പോകാൻ ready ആയി ഹൃതിക്ക് tent ന് പുറത്തുനിന്ന് wait ചെയ്യുകയായിരുന്നു.
കാട് മുഴുവൻ മഞ്ഞ് കട്ടിയാകാൻ തുടങ്ങി.
തണുത്ത കാറ്റ് മരങ്ങൾക്കിടയിലൂടെ വീശുന്നു.
അപ്പോഴാണ് വിദ്യ പുറത്തേക്ക് വന്നത്.
Morning ലെ പോലെ തന്നെ churidar.
Light pink color.
Dupatta ശരിയാക്കി അവൾ നടന്ന് വന്നപ്പോൾ ഹൃതിക്ക് കുറച്ചുനേരം അവളെ നോക്കി നിന്നു.
പിന്നീട് മുഖത്ത് കളിയുള്ളൊരു ചിരി വന്നു.
“വിദ്യ ആന്റി…”
“Hmm?”
“നമ്മൾ viewpoint പോകുന്നതാണോ… അതോ bank annual day function നാണോ പോകുന്നത്?”
വിദ്യ eyebrows ചുളിച്ചു.
“എന്താ പ്രശ്നം?”
“Seriously…”
അവൻ ചിരിച്ചു.
“ഈ മല മുഴുവൻ churidar ഇട്ട് കയറാൻ പോകുകയാണോ?”

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu