───
അന്ന് വൈകുന്നേരം ഹൃതിക്കിനെ കണ്ടപ്പോൾ വിദ്യ ആദ്യം പറഞ്ഞതും അതായിരുന്നു.
“നീ ഇപ്പോൾ showroom ആളുകളെയും set ചെയ്യാൻ തുടങ്ങിയോ?”
ഹൃതിക്ക് innocent face ഇട്ട് ചിരിച്ചു.
“Networking skill.”
“ഹൃതിക്ക്…”
വിദ്യ ചിരിച്ചുകൊണ്ട് തലകുലുക്കി.
“Car വാങ്ങുന്ന കാര്യം ഞാൻ അന്നേരത്തെ excitement ൽ പറഞ്ഞതാണ്.”
“Okay.”
അവൻ വളരെ calmly പറഞ്ഞു.
“പക്ഷേ നിങ്ങൾക്ക് actually ഇഷ്ടമുണ്ടോ?”
ആ ചോദ്യം കേട്ടപ്പോൾ വിദ്യ മിണ്ടാതെ നിന്നു.
കാരണം…
ഇപ്പോൾ അവൾക്ക് ആ car ശരിക്കും വേണമെന്ന തോന്നൽ ഉണ്ടായിരുന്നു.
രാവിലെ സ്വന്തം car drive ചെയ്ത് bank ലേക്ക് പോകുന്നത്…
Weekend ൽ music വെച്ച് drive പോകുന്നത്…
അങ്ങനെ ഒരുപാട് ചെറിയ scenes അവളുടെ മനസ്സിൽ ഇതിനോടകം രൂപം കൊണ്ടിരുന്നു.
“ഉണ്ട്…”
അവൾ ഒടുവിൽ പതുക്കെ സമ്മതിച്ചു.
ഹൃതിക്കിന്റെ മുഖത്ത് ഉടനെ smile വന്നു.
“Then take it.”
“Loan ഒക്കെ എടുത്ത് unnecessary commitment ആക്കണ്ട എന്ന് തോന്നുന്നു.”
“Finance ഞാൻ set ചെയ്ത് തരാം.”
അത് കേട്ടപ്പോൾ വിദ്യ പൊട്ടിച്ചിരിച്ചു.
“ദൈവമേ… ബാങ്ക് manager ന് finance arrange ചെയ്ത് കൊടുക്കാൻ വരെ നീ വളർന്നോ?”
“Madam… premium customers ന് special service ഉണ്ട്.”
അവൾ ചിരിച്ചുകൊണ്ടിരുന്നു.
പിന്നീട് കുറച്ച് seconds കഴിഞ്ഞ് വളരെ calm ആയി പറഞ്ഞു:

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu