“ഇല്ല… ഇത് over ആണ്…”
അവൾ almost dress മാറ്റാൻ പോകുകയായിരുന്നു.
പക്ഷേ പുറത്തുനിന്ന് ഹൃതിക്കിന്റെ ശബ്ദം കേട്ടു.
“വിദ്യ ആന്റി… alive ആണല്ലോ?”
അറിയാതെ അവൾ ചിരിച്ചു.
പിന്നീട് ധൈര്യം കൂട്ടി door തുറന്ന് പതുക്കെ പുറത്തേക്ക് നടന്നു.
Hall ല്‍ sofa യിൽ ഇരുന്ന ഹൃതിക്ക് തല ഉയർത്തി നോക്കി.
അടുത്ത നിമിഷം അവൻ പൂർണ്ണമായി silent ആയി.
വിദ്യ awkward ആയി dupatta ശരിയാക്കി.
“ഞാൻ പറഞ്ഞില്ലേ… ridiculous ആയി ഉണ്ടെന്ന്…”
പക്ഷേ ഹൃതിക്ക് കുറച്ച് seconds ഒന്നും പറഞ്ഞില്ല.
അവന്റെ കണ്ണുകളിൽ genuine ആയൊരു admiration ഉണ്ടായിരുന്നു.
“Wow…”
വിദ്യയുടെ മുഖം ഉടനെ ചുവന്നു.
“ഹൃതിക്ക്…”
“No seriously…”
അവൻ പതുക്കെ എഴുന്നേറ്റു.
“നിങ്ങൾക്ക് അറിയാമോ… ഇപ്പോൾ നിങ്ങൾ smile ചെയ്യുന്നത് പോലും different ആണ്.”
വിദ്യ കണ്ണ് മാറ്റി.
ആ compliment അവളെ അകത്തോളം സ്പർശിച്ചു.
കാരണം വർഷങ്ങളായി mirror ൽ നോക്കുമ്പോൾ പോലും അവൾ സ്വയം ഒരു സ്ത്രീയായി കണ്ടിട്ടില്ലായിരുന്നു…
പക്ഷേ ആ നിമിഷം…
ഹൃതിക്കിന്റെ കണ്ണുകളിൽ അവൾ വീണ്ടും മനോഹരിയായി കാണപ്പെടുന്നുണ്ടായിരുന്നു…

വിദ്യയിൽ വന്ന മാറ്റങ്ങൾ ആദ്യം ശ്രദ്ധിച്ചത് ബാങ്കിലെ staff ആയിരുന്നു.
“Ma’am ഇപ്പോൾ കുറച്ച് happier ആണല്ലോ…”
മഞ്ജു ഒരിക്കൽ തമാശയായി പറഞ്ഞപ്പോൾ വിദ്യ ചിരിച്ചുമാത്രം മറുപടി നൽകി.

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu