ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്] 745

പിറ്റേന്ന് lunch break സമയത്താണ് അത് സംഭവിച്ചത്.

 

വിദ്യ canteen ലേക്ക് പോകാൻ cabin ൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ reception ഭാഗത്ത് ഒരാൾ staff നോട് സംസാരിക്കുന്നതായി കണ്ടു.

 

Formal shirt.

ID card.

കയ്യിൽ brochures.

 

അവളെ കണ്ടതും അയാൾ ഉടനെ respectful ആയി നേരെ നിന്നു.

 

“Good afternoon ma’am… ഞാൻ Arjun. Zion Kia showroom ൽ നിന്നാണ്.”

 

വിദ്യ ചെറിയ confusion ൽ അവനെ നോക്കി.

 

“Showroom…?”

 

“Hrithik sir പറഞ്ഞിരുന്നു ma’am നെ contact ചെയ്യാൻ.”

 

ആ പേര് കേട്ട നിമിഷം വിദ്യയുടെ മുഖത്ത് അറിയാതെ ചെറിയൊരു smile വന്നു.

 

“ഓഹ്…”

 

Arjun ഉടനെ brochure തുറന്നു.

 

“Ma’am city usage ന് Sonet വളരെ comfortable option ആണ്. Automatic variant എടുത്താൽ driving പോലും easy ആയിരിക്കും.”

 

വിദ്യ അറിയാതെ ചിരിച്ചു.

 

ഇന്നലെ മഴയിൽ നടക്കുന്നതിനിടയിൽ പറഞ്ഞ ഒരു casual conversation…

ഹൃതിക്ക് അത് seriously എടുത്തിരിക്കുന്നു.

 

“Actually…”

അവൾ ചെറിയ embarrassment ൽ പറഞ്ഞു.

“ഞാൻ just casually പറഞ്ഞതായിരുന്നു.”

 

Arjun professional smile ൽ തലകുനിച്ചു.

 

“Still once showroom visit ചെയ്താൽ idea കിട്ടും ma’am.”

 

Brochure വാങ്ങിക്കൊണ്ടിരിക്കുമ്പോഴും വിദ്യയുടെ മനസ്സിൽ ചെറിയൊരു excitement ഉയരുന്നുണ്ടായിരുന്നു.

 

പക്ഷേ അതോടൊപ്പം പഴയ hesitation ഉം.

 

“ഞാൻ ആലോചിക്കട്ടെ…”

The Author

കണ്ണൻ സ്രാങ്ക്

43 Comments

Add a Comment
  1. കണ്ണൻ സ്രാങ്ക്

    “വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
    ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️

    ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
    മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
    ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.

    മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
    പ്രണയം മാത്രമല്ല…

    കുറ്റബോധം ഉണ്ടാകും…
    അകലം ഉണ്ടാകും…
    ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
    വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
    മഴ നനഞ്ഞ രാത്രികളും…
    ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…

    ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️

    അതുകൊണ്ട്…

    വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
    ഇവരുടെ കൂടെ തന്നെ നിന്നോളൂ…

    കാരണം അവരുടെ ഏറ്റവും മനോഹരമായ…
    അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
    സ്നേഹത്തോടെ
    കണ്ണൻ സ്രാങ്ക്….. ♥️

    1. brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋

    2. എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.

    1. ഉണ്ണീസ്

      പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു

  2. കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.

    All the best bro❤️or sis❤️

  3. ആട് തോമ

    ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍

  4. മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋

  5. Binoop Binoop NK

    മനോഹരം👌👌👍

  6. Kure naalinu sesham nalloru story vannu

Leave a Reply

Your email address will not be published. Required fields are marked *