വർഷങ്ങളായി തനിക്കൊപ്പം ജീവിച്ചിരുന്ന ആ constant back pain പതിയെ കുറഞ്ഞുവരുന്നു.
രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ പഴയ പോലെ അസ്വസ്ഥത തോന്നുന്നില്ല.
രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരത്തിന് ഒരു lightness.
😘😘😘😘പിക്ചർ 1 ഇൻ റൂം 😘😘😘😘
ഒരു ദിവസം bank ല്‍ നിന്ന് ഇറങ്ങി parking ലേക്ക് നടക്കുമ്പോൾ അവൾ അത് വ്യക്തമായി തിരിച്ചറിഞ്ഞു.
താൻ മുമ്പത്തെ പോലെ ക്ഷീണിച്ചിട്ടില്ല.
ആ രാത്രി call ൽ അവൾ തന്നെയാണ് ആദ്യം ഹൃതിക്കിനോട് പറഞ്ഞത്.
“Actually… back pain കുറവുണ്ട്.”
Phone ന്റെ അപ്പുറത്ത് അവൻ genuine ആയി സന്തോഷിച്ചു.
“See? ഞാൻ പറഞ്ഞില്ലേ.”
വിദ്യ ചിരിച്ചു.
“Okay mister motivational speaker… this time you were right.”
“Only this time?”
അവൾ ചിരിച്ചു കൊണ്ടിരുന്നു.
ആ ചിരി ഇപ്പോൾ അവളുടെ ജീവിതത്തിൽ കൂടുതൽ പതിവാകാൻ തുടങ്ങിയിരുന്നു.
───
പക്ഷേ മാറ്റം ശരീരത്തിൽ മാത്രം ആയിരുന്നില്ല.
വിദ്യയുടെ ഉള്ളിലും എന്തോ പതിയെ ഉണരാൻ തുടങ്ങി.
ഒരു Sunday രാവിലെ balcony ല്‍ നിൽക്കുമ്പോഴാണ് അവളുടെ കണ്ണ് പഴയ ചെടിച്ചട്ടികളിലേക്ക് പോയത്.
ഒരിക്കൽ അവൾക്ക് gardening വളരെ ഇഷ്ടമായിരുന്നു.
Jasmine.
Rose.
Tulsi.
Indoor plants.
വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ വീട്ടിലെ ഓരോ ചെടിയും സ്വന്തം കുഞ്ഞുങ്ങളെ പോലെ നോക്കിയിരുന്ന ആളായിരുന്നു അവൾ.
പിന്നീട്…

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu