മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI] 32

“കണ്ടല്ലോ…”

 

ആ ഒരു ചെറിയ കാര്യം തന്നെ അവളുടെ മൂഡ് മാറ്റി.

സ്കൂളിലേക്ക് തയ്യാറാകുമ്പോഴും അവളുടെ മനസ്സ് അതേ ചിന്തയിൽ തന്നെ.

യൂണിഫോം ധരിക്കുമ്പോൾ…

മുടി ശരിയാക്കുമ്പോൾ…

മിററിന് മുന്നിൽ അവസാനമായി സ്വയം നോക്കുമ്പോൾ…

ഇന്ന് സാർ തന്നെ കാണുമ്പോൾ,

ഇന്നലെ കണ്ട ആ ഫോട്ടോ ഓർക്കുമോ?

 

അവൾക്ക് അറിയില്ല.

 

പക്ഷേ ആ സാധ്യത മാത്രം മതി ആയിരുന്നു അവളുടെ മുഖത്ത് പതിവിലധികം ഒരു ആത്മവിശ്വാസം വിരിയാൻ.

 

ആ സന്തോഷം ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും,

അവളുടെ കണ്ണുകളിൽ അത് തെളിഞ്ഞുനിന്നു.

 

ഇന്ന് സ്കൂളിൽ പോകുന്നത് ഒരു സാധാരണ ദിവസത്തേക്ക് അല്ല,… മറിച്ച്,

മനു സാറിന്റെ ഒരു നോട്ടത്തിന് മറുപടി തേടുന്ന ദിവസത്തേക്കാണെന്ന്
അവൾക്കുതന്നെ തോന്നി.

————————————-

 

സ്കൂളിൽ…

രാവിലെ മെഹർ പറഞ്ഞതുപോലെ, മനു പതിവിലും അരമണിക്കൂർ നേരത്തേ സ്കൂളിലെത്തി.
സ്കൂൾ അപ്പോഴും പൂർണ്ണമായി ഉണർന്നിട്ടില്ലായിരുന്നു. വരാന്തകളിൽ രാവിലെ വെളിച്ചം പതിയെ പടർന്നുകിടന്നു. ക്ലാസ്സ് മുറികളുടെ വാതിലുകൾ അടഞ്ഞുകിടന്നു. കുട്ടികളുടെ ശബ്ദങ്ങൾ ഇനിയും എത്തിത്തുടങ്ങിയിരുന്നില്ല.

 

സ്റ്റാഫ് റൂം തുറന്നിട്ടില്ലാത്തതിനാൽ, മനു വരാന്തയുടെ ഒരു വശത്ത് നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ മെഹറും എത്തി.

 

“ഇത്ര നേരത്തെ തന്നെ എത്തിയോ?” മെഹർ ചെറു ചിരിയോടെ ചോദിച്ചു.

 

“താൻ അല്ലേ നേരത്തേ വരാൻ പറഞ്ഞത്”
മനു പറഞ്ഞു.

 

“ഞാൻ പറഞ്ഞാൽ എല്ലാം കേൾക്കുമോ?”

 

The Author

Sami

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *