മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI] 32

 

എയ്ഞ്ചൽ ചെറുതായി ചിരിച്ചു.
ലക്ഷ്മിയും ചിരി അടക്കാൻ ശ്രമിച്ചു.

 

“പക്ഷേ ക്ലാസ്സിൽ ഇടയ്ക്കൊക്കെ ശ്രദ്ധിക്കണം കേട്ടോ,” മനു പറഞ്ഞു.

 

“നോക്കാം സർ…”

 

“നോക്കിയാൽ പോരാ. ശ്രദ്ധിക്കണം.”

 

ആർദ്ര ബുക്ക് കൈയിൽ പിടിച്ച് ചുമൽ കുലുക്കി.

“ഞാൻ ഒക്കെ ശ്രദ്ധിച്ചാലും ഫുൾ മാർക്ക്  വാങ്ങാനൊന്നും പറ്റില്ല സർ.”

 

“അത് എനിക്ക് അറിയാം,” മനു ചിരിച്ചു.

 

“അയ്യോ… അത്ര കോൺഫിഡന്റ് ആണോ എന്നെപ്പറ്റി?”

 

മനു ഒരു നിമിഷം ലക്ഷ്മിയുടെ വശത്തേക്ക് നോക്കി, പിന്നെ ചെറിയൊരു ചിരിയോടെ പറഞ്ഞു.

 

“പിന്നെ… ചിലരൊക്കെ ഇവിടെ വരുന്നത് പഠിക്കാൻ മാത്രം അല്ലല്ലോ…”

 

ആ വാക്ക് കേട്ടതോടെ ആർദ്രയുടെ കണ്ണുകളിൽ ഒരു കുസൃതി തെളിഞ്ഞു.
സർ ലക്ഷ്മിയെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായി.

 

ലക്ഷ്മി മുഖം താഴ്ത്തി, പക്ഷേ ചിരി മറയ്ക്കാൻ കഴിഞ്ഞില്ല.

 

“സാർ ക്ലാസ് എടുക്കുമ്പോൾ ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ലെന്ന് ചിലർക്കൊക്കെ കംപ്ലൈന്റ്റ്  ഉണ്ട്,” ആർദ്ര ഉടനെ പറഞ്ഞു.

 

മനു അവളെ നോക്കി.

“ക്ലാസ്സിൽ ശ്രദ്ധ കിട്ടാത്തവർക്ക് കൊടുക്കാൻ ഞങ്ങൾ ടീച്ചേഴ്സിന്റെ കയ്യിൽ മരുന്നുണ്ട്.”

 

“മരുന്ന് കൊടുക്കുന്നതിന് മുമ്പ് രോഗം എന്താണെന്ന് അറിയണ്ടേ സർ?”

 

രോഗമൊക്കെ മനസിലായി… അതല്ലേ മരുന്ന് നിശ്ചയിച്ചത്,

 

“സാധാരണ മരുന്നൊന്നും  ഇതിന് എഫ്ഫക്റ്റ് ആകില്ല, കുറച്ച് ഡോസ് കൂടിയ മരുന്ന് തന്നെ വേണ്ടിവരും ,” ആർദ്ര പറഞ്ഞു.

 

The Author

Sami

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *