മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI] 32

 

“നോക്കാം, സർ…”

 

“നോക്കിയാൽ പോരാ,” മനു ചിരിച്ചു.
“കഴിഞ്ഞ തവണ പോലെ ഫുൾ മാർക്ക് തന്നെ വേണം.”

 

“അത് കഴിഞ്ഞ തവണ ഈസി  ആയിരുന്നു സർ…”

 

“അങ്ങനെ പറഞ്ഞ് രക്ഷപ്പെടണ്ട. നീ പഠിച്ചാൽ കിട്ടും.”

 

എയ്ഞ്ചൽ ബുക്ക് കൈയിൽ എടുത്ത് പതുക്കെ ചിരിച്ചു.

 

“ട്രൈ  ചെയ്യാം, സർ.”

 

“ട്രൈ  അല്ല… ഉറപ്പ് വേണം.”

 

“ശരി സർ… ഉറപ്പ് പറയാൻ പറ്റില്ല, പക്ഷേ എഫർട്ട് ഇടാം.”

 

“അതെ മതി,” മനു പറഞ്ഞു.

“എഫർട്ട്  ഉണ്ടെങ്കിൽ റിസൾട്ട് വരും.”

 

ആ വാക്കുകൾ കേട്ടപ്പോൾ എയ്ഞ്ചലിന്റെ മുഖത്ത് ഒരു ചെറിയ സന്തോഷം തെളിഞ്ഞു.
അവൾ ഒന്നും പറയാതെ തലകുനിച്ചു.

 

ആ സമയത്താണ് മനുവിന്റെ കണ്ണ് ആർദ്രയിലേക്ക് പോയത്.

അവൾ പതിവ് വേഷത്തിൽ തന്നെയായിരുന്നു,.
ബോബ് കട്ട് മുടി അല്പം അലസമായി മുഖത്തേക്ക് വീണു കിടക്കുന്നു, വലിയ റൗണ്ട് സ്‌പെക്സ്, ഷർട്ട് അല്പം ലൂസ് ആയി, എന്തിനോടും അധികം കാര്യമില്ലാത്ത പോലെ ഒരു കെയർലെസ് ഭാവം.

 

യൂണിഫോം പോലും വേറൊരു സ്റ്റൈൽ ആയി മാറുന്നതുപോലെ.

 

“ആർദ്ര…”
മനു വിളിച്ചു.

ബുക്ക് എടുക്കുന്നതിനിടെ അവൾ മുഖത്തേക്ക് വീണ മുടി സൈഡിലേക്ക് മാറ്റി തിരിഞ്ഞുനോക്കി.

 

“എന്താ സർ?”

 

man ang ard

 

“നിന്റെ യൂണിഫോം പോലും നിന്റെ സ്റ്റൈൽ പോലെ തന്നെയാണല്ലോ.”

 

ആർദ്ര മുഖത്ത് ഒരു ഭാവവും മാറ്റാതെ അവനെ നോക്കി.

 

“അതെന്താ സർ… കംപ്ലൈന്റ്റ് ആണോ കോംപ്ലിമെൻറ് ആണോ?”

മനു ചിരിച്ചു.

“കോംപ്ലിമെൻറ്  ആണെന്ന് കരുതിക്കോ.”

“അപ്പോൾ ഓക്കേ.”
അവൾ കൂൾ ആയി പറഞ്ഞു.

The Author

Sami

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *