മഴനീർതുള്ളികൾ 2 [Anamika] 33

 

എല്ലാം കേട്ടോടുക്കം മിലി ഒരൊറ്റ ചിരി ആയിരുന്നു…അത്രക്കൊന്നുമില്ലെങ്കിലും ഗോകുലിനെ നോക്കുമ്പോൾ അവനും ചിരി കടിച്ചു പിടിക്കുന്നുണ്ട്..

 

അമൃതക്ക് ചെറുതായങ്ങു കലി കയറി…ഞാൻ ലൈബ്രറിൽ പോകാണെന്നും പറഞ്ഞു എണീക്കാൻ ആഞ്ഞതും മിലി കയ്യിൽ പിടിച്ചു അവിടെ തന്നെ ഇരുത്തി…

 

“എന്റെ പൊന്നെടീവേ….ഒരു കല്യാണം കഴിച്ചെന്റെ ബാക്ക് സ്റ്റോറി ആയിട്ട് ഇത്രേം ഊള ഒരെണ്ണം എന്റെ ലൈഫിൽ കേട്ടിട്ടില്ല….എന്തോന്നാടി ഇത്….” ചിരിച്ചുമറിഞ്ഞുകൊണ്ടാണ് ചോദിക്കുന്നെ…

 

“ഇത്രേം മൂഞ്ചിയൊരു സ്ക്രിപ്റ്റ്……”

 

പിന്നേം അവൾ കളിയാക്കാൻ ആഞ്ഞതും അടുത്ത അവർ ക്ലാസ്സ്‌ എടുക്കാൻ ആയി സർ കയറി വന്നു…അതവിടെ മുറിഞ്ഞു…

 

അവൾക്കു ഒരു തരത്തിൽ ആശ്വാസം ആണ് തോന്നിയത്…ഒരു നാണംകെടുത്തലോ മാറ്റിനിർത്തലോ പ്രതീക്ഷിച്ചിടത്തു ഇത്രേം നിസ്സാരമായി അവർ ഇതെടുത്തത്….

 

ലഞ്ച് ബ്രേക്കിന്റെ ടൈമിൽ അഭി കയറി വന്നു…വീട്ടിലേക്ക് ചെല്ലാനും ചെറിയച്ഛൻ എല്ലാം നോക്കിക്കോളുമെന്നും തന്നെയേ അവനു പറയാൻ ഉണ്ടായിരുന്നുള്ളു….പിന്നെ ആമിമോളുടെ സങ്കടങ്ങളും…രണ്ട് അമ്മയുടെ മക്കൾ ആണെങ്കിലും ഒരു മനസ് ആയിരുന്നു അവർ ഇരുവരും…

 

പോകാൻ നേരം അവൻ വാങ്ങി കൊണ്ടുവന്ന ഫോൺ അവളെ ഏല്പിച്ചു…അതു മാത്രം അവൾ സ്വീകരിച്ചു..ക്ലാസ്സിനും മറ്റും അത്യാവശ്യം ആണ്…

 

ചെറിയച്ഛനും ചെറിയമ്മക്കും ഇപ്പോളും ഒന്നും വിശ്വാസം ആയിട്ടില്ല… അത് അഭിയുടെ വാക്കുകളിൽ നിന്നും അറിയാം. ..കണ്ണിൽ കണ്ടതിനേക്കാൾ വലുതല്ലല്ലോ ഒന്നും…ആ അവിടേക്ക് അവർ വിളിക്കാതെ എങ്ങനാ…അവളോർത്തു..

The Author

kkstories

www.kkstories.com

2 Comments

Add a Comment
  1. കഥ കംപ്ലീറ്റ് എഴുതണേ. ഇടയ്ക്ക് വെച്ച് നിർത്തല്ലേ. വെയ്റ്റിംഗ് ആണ് ❤️❤️

  2. എന്റെ പൊന്നെ, ഒരു ക്രിഞ്ച്ഉം അടിക്കുന്നില്ല. ഇത് ഇതുപോലെ തന്നെ പോകട്ടെ.
    ദയവു ചെയ്തു ഇതിനെ എഡിറ്റ് ചെയ്തു ചെറുതാക്കല്ലേ. പലർക്കും പല അഭിപ്രായവും ഉണ്ടാവും, അവരെ ഇങ്ങനെ ചെയ്യൂ, അത് കൂട്ട് എന്നൊക്കെ. ബ്രോന്റെ മനസ്സിൽ ഉള്ള പോലെ തന്നെ എഴുതിയാൽ മതി.
    വളരെ നന്നായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *