അപ്പൊ മുരിങ്ങക്കോല് മാത്രം അല്ല…മീശത്തുമ്പ് കടിച്ചു പിടിച്ചവൻ ടോപ് പാതി തെന്നിമാറികിടന്ന പിന്നഴക് നോക്കി….ഒരു ബാംബ്ലൂസ് നാരങ്ങ പാതി മുറിച്ചു വച്ചപോലെ….ലെഗ്ഗിങ്‌സ് ആയതുകൊണ്ട് നന്നായി അറിയാം…
“അയ്യേ…..എനിക്കിത്രേം ദാരിദ്ര്യമോ…..ഒണക്ക പരല്….” അടുത്ത നിമിഷം നോട്ടം മാറ്റി പിറുപിറുത്തു
ഉറങ്ങുമ്പോ എന്തൊരു പാവം….
അല്ലാത്തപ്പോ അവൾ നിന്നെ എന്ത് ചെയ്തെടാ നാറീന്ന് തലച്ചോറ്….
അവനെ ഊക്കാൻ പിന്നെ പുറത്തുന്നു ആള് വേണ്ട…മൈൻഡ് തന്നെ നോക്കിക്കോളും…
അവൻ ബാഗും പാക്ക് ചെയ്ത് ഇറങ്ങാൻ നേരത്തും അവളാ കിടപ്പ് തന്നെ…അങ്ങനെ പാക്കിങ് എന്ന് പറയാൻ ഒന്നുമില്ല രണ്ട് മൂന്ന് ജോഡി ടിഷർട്ടും ഷോർട്സും ജട്ടിയും പിന്നെ പണിയുമ്പോ ഇടുന്ന മുണ്ടും ഷർട്ടും..അങ്ങോടു ഇട്ടോണ്ട് പോകുന്നത് തന്നെ തിരിച്ചിങ്ങോടും അപ്പോ അതു പാക്ക് ചെയ്യണ്ട..
“ഇവൾക്കീ തോർത്തഴിച്ചിട്ട് കിടന്നൂടെ….വല്ല പനീം പിടിപ്പിച്ചിട്ട് വേണം അമ്മയ്ക്ക് പണി ഉണ്ടാക്കി വെക്കാൻ…”
ഏതോ തോന്നലിൽ അവൾ എണീക്കുമെന്നൊന്നും ഓർക്കാതെ അവൻ ആ കട്ടിലിനടുത്തേക്ക് ചെന്ന് തോർത്തഴിക്കാനായി കൈ നീട്ടി…
പണ്ടേ ഒറ്റബുദ്ധിയാണ്….
അവൻ തോർത്തിൽ കൈ വെച്ചതും അവൾ ഒന്നു തിരിഞ്ഞു പിന്നെ മലർന്നങ്ങ് കിടന്നു….
ഹരിയുടെ ശ്വാസം നിലച്ചു….തന്റെ കൈ അവൾടെ തലക്ക് പിന്നിലാണ് എങ്ങാനും ഉണർന്നാൽ….
നെറ്റിക്കിരുവശവും മൂക്കിൻതുമ്പിലും വിയർപ്പ് പൊടിഞ്ഞു…
എനിക്കിതെന്തിന്റെ കേടായിരുന്ന്…

ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്… വളരെ നന്നായിട്ടുണ്ട് 👍🥰. പേജ് കുറക്കണ്ട… നല്ല അവതരണം 🥰🥰
സൂപ്പർ…
കലിപ്പനും കാന്താരിയും….
അടിപൊളി എഴുത്ത്.. സൂപ്പർ അവതരണം…. കിടു സ്റ്റോറി…
അമ്മുവും ഹരിയും… നല്ല കോമ്പിനേഷൻ….
✍️👌🌷 ഹരിയും അമൃതയും നല്ല സെറ്റ്വ രുന്നുണ്ട്.. അടികൂടി പ്രേമത്തിലോട്ട് കേറുന്നതാണ് എപ്പോഴും നല്ലത്.. കലിപ്പനും കാന്താരിയും
Super story, kure kaalam aayi ee site il ingne oru kadha vayichitt
next part eppayaaa
അയച്ചിട്ടുണ്ട് വരുമായിരിക്കും
sooper oru rakshayumilla ingane thanne kandinu cheyyu
😍😍
Supr👍
😍😍
page kurakathe irunna mathi… 😁
stry kidilam ❤️
oh thank you🥰
അടിപൊളി.
പേജ് കൂടിയാൽ റൊമ്പ സന്തോഷം😍.
നന്നായി പോകുന്നുണ്ട് താങ്കളുടെ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.
we are enjoying this.
Glad to hear🥰