മഴനീർതുള്ളികൾ 2 [Anamika] 596

 

പക്ഷെ അതത്രയും അവനെ കാണുന്നിടം വരെ മാത്രം….

 

അവനെ അഭിമുഖീകരിക്കുമ്പോൾ എന്തോപോലെ…

 

ദഹിക്കാൻ പറ്റാത്ത പലതും മനം പുരട്ടിവരുമ്പോലെ…

 

എത്രയൊക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും ഓർമ വച്ച നാള് മുതൽ വിളക്ക് വച്ചാരാധിച്ചു പോന്നിരുന്ന നാഗയക്ഷിയുടെ മുന്നിൽ വച്ചവൻ കെട്ടിയ താലി…

 

അഴിച്ചുമാറ്റിയെങ്കിലും അദൃശ്യമായവിടെ കിടന്നത് ഉടൽ പൊള്ളിക്കുമ്പോലെ….

 

കഴുത്തിലേക്ക് കൈ നീണ്ടു…

 

ഒരു കരച്ചിൽ തൊണ്ടക്കുഴിയിൽ എത്തി തങ്ങിനിന്നു….

 

അംഗീകരിക്കാൻ പറ്റില്ലെനിക്ക്…..തടുക്കായിരുന്നില്ലേ….

 

അവളാ നാഗദൈവങ്ങളോട് പരിഭവിച്ചു…

 

“ഇവിടെന്താ ഇങ്ങനെ നിക്കണേ….വാ ചോറൊക്കെ ഞാൻ എടുത്തിട്ട് വരാം…ഇച്ചിരെ കഴിച്ചിട്ട് കിടന്നോ….”

 

അവളിപ്പോളും ഉറക്കത്തിന്റെ കെട്ടിലാണെന്നാണ് മായ വിചാരിച്ചത്….

 

“എനിക്ക് വേണ്ടമ്മാ…വിശപ്പില്ല…”

 

വയറെരിയുന്നുണ്ടേലും അവൾ കള്ളം പറഞ്ഞു…അവനോടൊപ്പം ഇരിക്കാൻ വയ്യ…

 

“രാത്രി വിശന്നാലോ…ഒരു വാ കഴിച്ചിട്ട് കിടക്ക്….വന്നേ എന്റെ മോള്….”

 

മായ അവൾക്കു കൂടി വിളമ്പി എടുത്തു…

 

“വേണേൽ തിന്നോളും…കൈക്കുഞ്ഞൊന്നും അല്ലല്ലോ…അമ്മ അമ്മേടെ പണി നോക്കിക്കേ….ഇവളുടൊക്കെ അഹങ്കാരത്തിനു ഒരു നേരം പട്ടിണി കിടക്കുവാ നല്ലത്….”

 

പ്ലേറ്റ് സിങ്കിലേക്കിട്ട് കൈ കഴുകും വഴി അവൻ പറഞ്ഞു..

 

“നീയിത്ര വേഗം കഴിച്ചു കഴിഞ്ഞോ…”

 

“മ്മ്മ്…” വായും മുഖവും കഴുകി തന്നെ തുറിച്ചു നോക്കുന്നവൾക് മുഖം കൊടുക്കാതെ ഹാളിലേക്ക് നടന്നു…

The Author

Anamika

88 Comments

Add a Comment
  1. 𝙰𝚛𝚓𝚞𝚗

    ഈ സൈറ്റിൽ മുൻപ് കുറെ നല്ല ലൗ സ്റ്റോറീസ് ഉണ്ടായിരുന്നു അത് കഴിഞ്ഞ് ഇപ്പോൾ ദേ ഇത് സൂപ്പർ രണ്ടു നോവലും ഇന്നാ വായിച്ചത് അടിപൊളി ലാഗ് ഒന്നും അടിച്ചില്ല താങ്കളുടെ സ്റ്റൈലിൽ അങ്ങെഴുത് ആരും പറയുന്നത് കേട്ട് എഴുത്തിന്റെ സ്റ്റൈൽ മാറ്റണ്ട പിന്നെ മുൻപ് താങ്കൾ പറഞ്ഞിരിക്കുന്നത് പോലെ അല്ല ഈ ജോണർ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ഇവിടെ
    അപ്പോൾ
    സ്നേഹം 🥰
    അർജുൻ

  2. ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്… വളരെ നന്നായിട്ടുണ്ട് 👍🥰. പേജ് കുറക്കണ്ട… നല്ല അവതരണം 🥰🥰

    1. കുറയ്ക്കണതോ കൂട്ടണതോ അല്ലാ അങ്ങനങ്ങു ആയിപോവണതാ

  3. നന്ദുസ്

    സൂപ്പർ…
    കലിപ്പനും കാന്താരിയും….
    അടിപൊളി എഴുത്ത്.. സൂപ്പർ അവതരണം…. കിടു സ്റ്റോറി…
    അമ്മുവും ഹരിയും… നല്ല കോമ്പിനേഷൻ….

    1. Thanks brooo 😍😍

  4. ✍️👌🌷 ഹരിയും അമൃതയും നല്ല സെറ്റ്വ രുന്നുണ്ട്.. അടികൂടി പ്രേമത്തിലോട്ട് കേറുന്നതാണ് എപ്പോഴും നല്ലത്.. കലിപ്പനും കാന്താരിയും

    1. അത്ര കലിപ്പൻ ഒന്നും അല്ലെന്ന് തോന്നുന്നു

  5. Super story, kure kaalam aayi ee site il ingne oru kadha vayichitt

    1. Thank youu😍

  6. next part eppayaaa

    1. അനാമിക

      അയച്ചിട്ടുണ്ട് വരുമായിരിക്കും

  7. sooper oru rakshayumilla ingane thanne kandinu cheyyu

    1. അനാമിക

      😍😍

    1. അനാമിക

      😍😍

  8. page kurakathe irunna mathi… 😁
    stry kidilam ❤️

    1. അനാമിക

      oh thank you🥰

  9. അടിപൊളി.
    പേജ് കൂടിയാൽ റൊമ്പ സന്തോഷം😍.
    നന്നായി പോകുന്നുണ്ട് താങ്കളുടെ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.
    we are enjoying this.

    1. അനാമിക

      Glad to hear🥰

Leave a Reply

Your email address will not be published. Required fields are marked *