“ഞാൻ വാക്കു തരുന്നു, ജൂലി. ദേവിയെ പോലും വിട്ടു കളയാന്‍—” പക്ഷേ ജൂലി പെട്ടന്ന് എന്റെ വായ് പൊത്തിപ്പിടിച്ചു.
“ദേവിയെ ചേട്ടൻ ഒഴിവാക്കണ്ട. ചേട്ടന് ദേവിയെ വേണം. ദേവിയുടെ അവസ്ഥയും എനിക്കറിയാം അതുകൊണ്ട് അവള്‍ക്കും ചേട്ടനെ വേണം. കൂടാതെ വെറും ശരീര അസുഖത്തിന് മാത്രമല്ലേ ദേവി ചേട്ടന്റെ കൂടെ സമ്മതിക്കുന്നത്.. അവള്‍ക്ക് ചേട്ടനെ ഇഷ്ട്ടമാണ്.. ഒത്തിരി ഇഷ്ട്ടമാണ്.” അത്രയും പറഞ്ഞിട്ട് ജൂലി എന്നെ കൂർപ്പിച്ച് നോക്കി. “പക്ഷേ അതിന്റെ പേരില്‍ ചേട്ടൻ ദിവസവും അവളുടെ കൂടെ പോയാല്‍ ഞാൻ കൊല്ലും, പറഞ്ഞേക്കാം.” പറഞ്ഞിട്ട് അവള്‍ ചിരിച്ചു.
ഞാനും പുഞ്ചിരിച്ചു. മറ്റൊരു പെണ്ണിനെ കുറിച്ച് ജൂലിയോട് ചർച്ച ചെയ്യാൻ എനിക്ക് എന്തോ പോലെ തോന്നിയത് കൊണ്ട് ഞാൻ മിണ്ടാതെ കിടന്നു. ജൂലിക്കും അതുപോലെ തോന്നിയത് കൊണ്ടാവും ആ വിഷയത്തെ അവളും ഒഴിവാക്കിയത്.
എന്റെ മുകളില്‍ കിടന്നിരുന്ന ജൂലിയുടെ പുറത്ത് മൃദുവായി ഞാൻ തടവി കൊണ്ടിരുന്നു. അവളുടെ മുടിയിഴകളിൽ വിരലുകള്‍ കടത്തി വാത്സല്യപൂർവ്വം കോതി. എന്നെയും അറിയാതെ അവളുടെ കവിളിലും കഴുത്തിലും ഇടക്കിടക്ക് ചുംബിച്ചു. എന്റെ മാത്രം സ്വന്തം എന്ന അഹങ്കാരത്തിൽ ഇടക്കിടക്ക് അവളെ ഞാൻ അണച്ചു പിടിച്ചു.
ജൂലിയും ഞാൻ ചെയ്യുന്നതൊക്കെ ആസ്വദിച്ചു കൊണ്ട് എന്നോട് പറ്റിച്ചേർന്നു കിടന്നു. അവസാനം ഞങ്ങൾ സുഖ നിദ്രയിലാണ്ടു.
അടുത്ത ദിവസം ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് മാളിലേക്ക് പോക്കാൻ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോൾ ജൂലി അടുത്തു നിന്ന് എന്നെത്തന്നെ നോക്കുന്നത് കണ്ട് ഞാൻ പുരികം ഉയർത്തി.
ഒന്നുമില്ലെന്ന് ചുമല്‍ കൂച്ചി അവള്‍ രണ്ടു കണ്ണും ചിമ്മി കാണിച്ചു. ഉടനെ അവളുടെ ചെവിക്ക് പിടിച്ചു വലിച്ചു അവളുടെ ചുണ്ടില്‍ പതിയെ ഒരു കടി കൊടുത്തപ്പോ ജൂലി ചിരിച്ചിട്ട് തുടയിൽ നുള്ളി.
പെട്ടന്ന് അവളുടെ ചുണ്ടില്‍ ഞാൻ ഉമ്മ കൊടുത്തിട്ട് ചെറു ചിരിയോടെ ഞാൻ യാത്രയായി. ഞാൻ ഉമ്മ കൊടുത്തത് സാന്ദ്രയെ അവളുടെ അമ്മയോ കണ്ടോ എന്നറിയാന്‍ ജൂലി നാണത്തോടെ പൂമുഖത്തേക്ക് നോക്കുന്നത് മിററിലൂടെ ഞാൻ കണ്ടു.
മാളിൽ കേറി അവിടത്തെ കാര്യങ്ങളൊക്കെ നോക്കിയ ശേഷം ഞാൻ ദേവിയുടെ വീട്ടിലേക്ക് വിട്ടു. മുറ്റത്ത് വണ്ടി നിര്‍ത്തിയതും പുറത്തു തന്നെ നിന്നിരുന്ന ദേവി വേഗം അകത്തേക്ക് നടന്നു. ഞാനും അകത്ത് കേറി.
എന്താ പറയേണ്ടേ bro, ചുമ്മാ അഡാർ ഐറ്റം . എഴുതി complete ആക്കാൻ കാണിച്ച മച്ചാന്റെ സന്മനസ്സു കാണാതെ പോവരുത് …..വിനിലയുടെയും സാന്ദ്രയുടെയും characters കണ്ട് എം.ടി യുടെ നോവൽ വായിക്കുകയാണെന്ന് പോലും തോന്നിപ്പോയി . ജൂലിയെ കൊല്ലാതെ വിട്ട ക്ലൈമാക്സ് അടിപൊളി ആയി . ഈ ആഴ്ച് തൊടുത്തുവിട്ട വാണങ്ങൾ ദേവിക്കും സാന്ദ്രക്കും സമർപ്പിക്കുന്നു. ഇനിയും ഇതുപോലത്തെ നൈസ് കഥകൾ എഴുതാൻ അളിയന് സാധിക്കട്ടെ 🖤
Bro njan ee aduth aan kadha vaayichath oru rekshayum illa ningal ithrayum irunn ezhuthan kaanicha aa dedication nn hats off. Kadhayum vere level thanne pala pala feelings ludeyum kondupoyi
Ithpole iniyum novel ezhuthan saadhikatte enn aasamaikunnu
ഒരു രക്ഷയും ഇല്ല മോനെ അടിപൊളി സ്റ്റോറി ഇനിയും തുടരണം. നിങ്ങളുടെ സ്റ്റോറി എനെ സ്ഥല കാല ബോധം ഇല്ലാതെ അകി ട്ട് ഉണ്ട് bro
ഇനിയും nala കഥ പ്രദീഷികുണ് ❤️❤️❤️
ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️
അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.
ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??