സാംസൻ 10 [Cyril] [Climax] 756

“സാമേട്ടാ… നാളെ എന്റെ ഭർത്താവ് വരുന്നുണ്ട്. ഒരു മാസം കഴിഞ്ഞേ തിരിച്ചു പോകു. ഇനി ഞാനായിട്ട് ചേട്ടനെ വിളിക്കുന്നത് വരെ ചേട്ടൻ എന്നെ വിളിക്കരുത്, ട്ടോ. പിന്നെ ഇന്നു രാത്രി ചേട്ടൻ ഇങ്ങോട്ട് വരണം.” എന്നും പറഞ്ഞ്‌ അവള്‍ വച്ചു.

ഇന്നു രാത്രി ജൂലി മരുന്ന് കഴിക്കുന്ന രാത്രിയായിരുന്നു. അതുകൊണ്ട്‌ അവള്‍ ഉറങ്ങിയതും ഞാൻ ദേവിയുടെ വീട്ടില്‍ ചെന്നു. ആ രാത്രി ഞാനും ദേവിയും തകർത്തു കളിച്ചു. ദേവി അന്ന് പതിവിലും സന്തോഷവതിയായിരുന്നു.

ദിവസങ്ങൾ പിന്നെയും കടന്നുപോയി.

ഒരു ദിവസം മാളിൽ നിന്നും വീട്ടില്‍ എത്തിയപ്പോ ജൂലിയും അമ്മായിയും സാന്ദ്രയും ഭയങ്കര ചര്‍ച്ചയില്‍ ആയിരുന്നു. ഞാൻ കേറി ചെന്നതും സാന്ദ്ര എന്റെ അടുത്തേക്ക് ഓടി വന്നു.

“എന്റെയും ദീപ്തിയുടെ വിസ റെഡിയായി, ചേട്ടാ… അടുത്ത മാസം 8 ന് ഞങ്ങൾ യാത്ര തിരിക്കും.” സാന്ദ്ര സന്തോഷത്തോടെ പറഞ്ഞെങ്കിലും അവളുടെ കണ്ണുകളില്‍ വിഷമം നിറഞ്ഞു നിന്നു.

“എട്ടാം തിയതിക്ക് വെറും 23 ദിവസമല്ലേയുള്ളു…?” ഞാൻ ചോദിച്ചു.

അവള്‍ തലയാട്ടി

“ശെരി മോളെ… നിനക്ക് എന്തൊക്കെയാണോ വേണ്ടത് അതൊക്കെ ഈ ശനിയാഴ്ച തന്നെ നമുക്ക് ഷോപ്പിങ് ചെയ്യാം.” ഞാൻ അവളോട് പറഞ്ഞു.

“ശെരിയാ.. ഷോപ്പിങ് പെട്ടന്ന് ചെയ്യുനതാണ് നല്ലത്. അവസാന സമയത്ത്‌ പലതും നമ്മൾ മറന്നുപോകും…” അമ്മായി ആരോടെന്നില്ലാതെ പറഞ്ഞു.

അന്നു രാത്രി സാന്ദ്ര ആരോടും സംസാരിക്കാതെ വേഗം കഴിച്ചിട്ട് മുകളില്‍ പോയി. ഞാനും ജൂലിയും റൂമിൽ വന്ന് കിടന്നു.

ജൂലി ഭയങ്കര ടെൻഷനിൽ ആണെന്ന് കണ്ട് അവളെ ഞാൻ ചേര്‍ത്തു പിടിച്ചു. “സാന്ദ്ര പഠിക്കാൻ അല്ലേ പോകുന്നത്..? സമയം പമ്പരം പോലെ കറങ്ങി തീരും.” അവളുടെ നെറ്റിയിൽ ഞാൻ ഉമ്മ കൊടുത്തു.

“അവളെ വിചാരിച്ച് എനിക്ക് ടെൻഷനുണ്ട്, ചേട്ടാ. പക്ഷേ മറ്റൊരു കാര്യം ഓര്‍ത്താണ് എനിക്ക് ഏറ്റവും ടെൻഷൻ…” സങ്കടവും പേടിയും കലര്‍ന്ന അവസ്ഥയില്‍ ആയിരുന്നു ജൂലി.

“എന്തു കാര്യം ഓര്‍ത്താ എന്റെ സുന്ദരിക്കുട്ടി ഇത്ര വിഷമിക്കുന്നത്…?” ഞാൻ ചോദിച്ചു.

“മറ്റന്നാൾ എന്റെ പിരീഡ് തുടങ്ങുന്ന ദിവസമാണ്….” ആശങ്കയോടെ ജൂലി പറഞ്ഞു.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *