Tag: action

?Game of Demons 6 [Demon king] 722

Game Of Demons 6 [Life of pain 2] Author : Demon king | Previous Part ആമുഖം ഹലോ കൂട്ടുകാരെ… അങ്ങനെ ആറാം പാർട്ടുമായി അധികം വൈകാതെ തന്നെ ഞാൻ വന്നു?… കഴിഞ്ഞ പാർട്ട് എല്ലാവർക്കും ഇഷ്ടമായി എന്ന് കേട്ടത്തിൽ സന്തോഷം… എന്റെ ഇംഗ്ലീഷ് ഗ്രാമറിൽ ചില പ്രശ്നങ്ങൾ ഉണ്ട്…. ഗൂഗിൾ ട്രസ്‌ലേറ്റർ വച്ചാണ് എഴുതുന്നത്… തെറ്റ് പറ്റിയാൽ പൊറുക്കുക…പിന്നെ അവിടിവിടായി കുറച്ചു bgm ഒക്കെ ഇട്ടിട്ടുണ്ട്… അതിന് അനിരുദ്ധ് , hip […]

?രാവണത്രേയ 2? [ മിഖായേൽ] 484

രാവണത്രേയ 2 Raavanathreya Part 2 | Author : Michael | Previous Part   കാരംസ് കളി മതിയാക്കി ചെയറിൽ നിന്നും എഴുന്നേൽക്കാൻ ഭാവിച്ച രാവൺ അഗ്നിയുടെ ആ ചോദ്യം കേട്ട് അവന് നേരെ തിരിഞ്ഞു…. ___________________________________________ഇപ്പോ വരാം അഗ്നീ….നിങ്ങള് continue ചെയ്യ്…!! രാവൺ മുഖത്തൊരു ചിരിയൊളിപ്പിച്ച് നടക്കാൻ ഭാവിച്ചു… ന്മ്മ… ന്മ്മ…ഈ കുറുക്കന്റെ പോക്ക് എവിടേക്കാണെന്ന് നമ്മക്കറിയാമേ…. നേരത്തെ ഒന്നും കിട്ടി ബോധിച്ചില്ല അല്ലേ മോനേ രാവൺ… കോയിൻ ലക്ഷ്യം വച്ചുകൊണ്ടുള്ള അച്ചൂന്റെ ആ […]

?രാവണത്രേയ? [ മിഖായേൽ] 444

രാവണത്രേയ Raavanathreya | Author : Michael  വൈദീ…നീ പറഞ്ഞത് പോലെ മാധവിനെയും അവന്റെ കുടുംബത്തേയും പൂവള്ളി മനയിൽ എത്തിച്ചിട്ടുണ്ട്….ഇന്ദ്രാവതി കല്ലിനരികെ അവരെ ഇരുത്തിയിട്ട് അല്പം മാറി നിന്നാ ഞാൻ ഫോൺ വിളിയ്ക്കുന്നേ….ഇനി എന്ത്…??എങ്ങനെ…?? ഇത് രണ്ടും നിന്റെ നിർദ്ദേശം അനുസരിച്ചേ എനിക്ക് ചെയ്യാൻ കഴിയൂ….അന്നൊരു കർക്കിടക മാസ രാവായിരുന്നു… ചുറ്റും ഓരിയിട്ട് കുരയ്ക്കുന്ന നായകളുടെ ശബ്ദത്തിൽ തെല്ലൊന്ന് ഭയന്നു കൊണ്ടായിരുന്നു പ്രഭാകർ അത്രയും പറഞ്ഞു നിർത്തിയത്…..സംസാരത്തിനിടയിലും അയാളുടെ നോട്ടം ഒരുതരം പരിഭ്രാന്തിയോടെ ചുറ്റും പരതി നടന്നിരുന്നു…മറുതലയ്ക്ക് […]

?Game Of Demons 3 [Life of pain 2] 531

ആമുഖം നമസ്കാരം കൂട്ടുകാരെ…. തിരുവോണത്തിന് കഥ സബ്മിറ്റ് ചെയ്യാം എന്ന് പറഞ്ഞിരുന്നു. പക്ഷെ അത് നടന്നില്ല. എന്താ ചെയ്യാ…. ഒന്നാമത് നന്ദുവിന്റെ സ്വന്തം ദേവൂട്ടി എന്ന കഥ എഴുതുന്നത് കാരണം പകുതിയിൽ നിർത്തിവച്ചിരിക്കുക ആയിരുന്നു. പിന്നെ ഓണത്തിന് എന്റെ രണ്ട് ചങ്ക് കൂട്ടുകാരന്മാർ കൂടെ ഉണ്ടായിരുന്നു. ഒഴിവ് സമായങ്ങൾ കിട്ടിയിട്ടും എഴുതാൻ പറ്റിയിരുന്നില്ല. ഈ പാർട്ടിലും പേജുകൾ അൽപ്പം കുറവാണ്… അടുത്ത പാർട്ടുകളിൽ കൂട്ടുവാൻ നോക്കാം.     പിന്നെ കഴിഞ്ഞ പാർട്ടുകളിൽ ഈ കഥ past […]

?Game Of Demons 2 [Life of pain 2] 473

നമസ്ക്കാരം കൂട്ടുകാരെ… കഴിഞ്ഞ പാർട്ടിനു സപ്പോർട്ട് തന്നവരോട് ഞാൻ നന്ദി പറയുന്നു. കൂടാതെ എല്ലാവർക്കും എന്റെ ഓണാശംസകളും നേരുന്നു. എല്ലാവരും safe ആയി ഇരിക്കുക. കരുതലോടെയും സുരക്ഷിതമായും ഇരിക്കാൻ പ്രാർത്ഥിക്കുന്നു.അടുത്ത പാർട്ടുകളിൽ വേഗം ഇടാൻ സാധിക്കും എന്നുതന്നെ എന്റെ മനസ്സ് പറയുന്നു.  സ്നേഹ പൂർവം -Demon king(DK❤️)   Game Of Demons 2 [Life of pain 2] Author : Demon king | Previous Part   പേടിയിൽ ചാലിച്ച വിറയാർന്ന സ്വരത്തിൽ […]

ആദിത്യഹൃദയം 6 [അഖിൽ] 1127

ആദ്യമായി എഴുത്തുന്ന കഥയുടെ ആറാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. പിന്നെ എനിക്ക് ഈ കഥ എഴുതാനുള്ള പ്രചോദനം തന്ന ഹർഷൻ ചേട്ടൻ, ഈ കഥയിലെ തെറ്റുകൾ പറഞ്ഞുതന്ന് നല്ലപോലെ എഴുതുവാൻ സഹായിച്ച ജീവൻ, മോർഫിയസ് […]

?Game Of Demons [Life of pain 2] 566

Game Of Demons [Life of pain 2] Author : Demon king   എന്റെ പ്രിയ കൂട്ടുകാരെ കൂട്ടുകാരികളെ… ഒരു ചെറിയ ഇടവേളക്ക് ശേഷം ഞാൻ വീണ്ടും വന്നിരിക്കുകയാണ്. ഈ സ്റ്റോറി സത്യം പറഞ്ഞാൽ കുറച്ചുകൂടി വഴുകേണ്ട കഥ ആയിരുന്നു. ഞാൻ മുമ്പ് എഴുതിയ കഥ ചില പ്രത്യേക കാരണങ്ങളാൽ reject ആയതിനാൽ ഞാൻ അതിൽ നിന്നും പിൻവാങ്ങി ഈ കഥയിലോട്ടു കടന്നു എന്നതാണ് സത്യം. ഈ കഥ life of pain ന്റെ […]

വില്ലൻ 11 [വില്ലൻ] 2628

ഹായ്……….. ബ്രേക്ക് എടുത്തിരുന്നു അതാണ് വൈകാൻ കാരണം………ഹെൽത്ത് ഓക്കേ അല്ലായിരുന്നു…………അതുകൊണ്ടാണ്…………… വില്ലൻ 11 Villan Part 11 | Author :  Villan | Previous Part   പണ്ടെങ്ങോ കണ്ടുമറന്ന ഒരു സിനിമയുടെ അഡാപ്റ്റേഷൻ ഇതിലുണ്ട്……….മനസ്സിലായവർ ക്ഷമിക്കുക………..അല്ലാത്തവർ ആസ്വദിക്കുക………….സീനുകൾ അത്രയ്ക്കും അനുയോജ്യമായ വേറെ സീക്വൻസ് കണ്ടെത്താതോണ്ടത് ഉപയോഗിച്ചതാണ്……………. എല്ലാവരും അഭിപ്രായം നൽകുക…………. Villain 11 Begin…… സമർ ഉറക്കത്തിലേക്ക് വീണു………… ഒരു തരം നിർവൃതിയോടെ………. സൂര്യൻ ഉദിച്ചു വന്നു………. സൂര്യന്റെ കിരണങ്ങൾ ജനൽപാളികളിൽ വന്ന് തറച്ചു………. […]

ആദിത്യഹൃദയം 5 [അഖിൽ] 896

ആദ്യമായി എഴുത്തുന്ന കഥയുടെ അഞ്ചാം ഭാഗം ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.   ആദിത്യഹൃദയം 5 Aadithyahridayam Part 5 | Author : ꧁༺അഖിൽ ༻꧂  Previous parts   പെട്ടന്ന്  ഗോഡൗണിലെ കറൻറ്റ് പോയി …. ഇരുട്ട് മാത്രം ….. വർഗീസ്- “ടാ എന്താ ഉണ്ടായേ എന്ന് നോക്കടാ …” അത് കേട്ടതും മല്ലന്മാരിൽ ഒരാൾ ഫോണിലെ ഫ്ലാഷും ഓണാക്കി പുറത്തെ കാൽ വെച്ചതും …. അവൻ്റെ വേദനകൊണ്ടുള്ള അലർച്ചയാണ് കേട്ടത് … എല്ലാവരും പേടിച്ചു ….. ഫോണിലെ ഫ്ലാഷ് എല്ലാവരും പുറത്തേക്കുള്ള ഡോറിലേക്ക് അടിച്ചു …. ആ കാഴ്ച്ച കണ്ടതും അവർ ഞെട്ടി …. രക്തത്തിൽ കുളിച്ചു കിടക്കുന്നു …. പുറത്തേക്ക് ഇറങ്ങിയ മല്ലന്മാരിൽ ഒരുത്തൻ …. ആ കാഴ്ച്ച കണ്ടതും …. എല്ലാവരും തങ്ങളുടെ ഗൺ എടുത്തു പിടിച്ചു …. ഫ്ളാഷ്‌ലൈറ്റിൻ്റെ സഹായത്തോടെ ചുറ്റും നോക്കി ….. ആരെയും കാണുന്നില്ല …… എല്ലാവരും ആദിയുടെ നേരെ ഫ്ളാഷ്‌ലൈറ്റുകൊണ്ട് നോക്കി … ആദി എന്തോ കണ്ടത് പോലെ പേടിച്ചിരിക്കുന്നു ….. ആദിയെ ഭയം കീഴ്പെടുത്തി തുടങ്ങി…. ആദി മാത്രം അവരെ കണ്ടു ….. തങ്ങളോടൊപ്പം ഇരുട്ടിൽ നിൽക്കുന്ന മൂന്നുപേരെ ….. കറുത്ത വസ്ത്രത്തിൽ കണ്ണുകൾ മാത്രം കാണാവുന്ന പാകത്തിൽ …… അവരുടെ ചലനങ്ങൾ എല്ലാം ആദിക്ക് മാത്രം മനസ്സിലാവുന്നു …. അവർ വേഗത്തിൽ ആദിയുടെ നേരെ  വന്നുകൊണ്ടിരിക്കുന്നു …. അവരുടെ പതിഞ്ഞ സംസാരം ആദിക്ക് കേൾക്കാം ….. അവർ മൂന്നുപേരും പറയുന്നത് ഒരേ വരി  മാത്രം …… Kill them,,,, Kill them all ( അവരെ കൊല്ലുക,,,,,,എല്ലാവരെയും കൊല്ലുക )

ആദിത്യഹൃദയം 4 [അഖിൽ] 723

ആദ്യമായി എഴുത്തുന്ന കഥയുടെ നാലാം  ഭാഗം  ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം. ആദിത്യഹൃദയം 4 Aadithyahridayam Part 4 | Author : ꧁༺അഖിൽ ༻꧂  Previous parts ആദി രാമപുരത്തോട്ട് പോയിക്കൊണ്ടിരുന്നു …. ആദിക്ക് നിഴലായി ജാവീദും…… സജീവും,വിഷ്ണുവും രാമപുരത്തോട്ട് …. വർഗീസ്  ആദിയുടെ പിന്നാലെ … എല്ലാവരും രാമപുരത്തോട്ട് ….. ********************************************** കാറിൽ സജീവും വിഷ്ണുവും രാമപുരത്തോട്ട് പോയികൊണ്ടിരിക്കുന്നു … സജീവും വിഷ്ണുവും …. കാറിൻ്റെ ഗ്ലാസ്സിലൂടെ പുറത്തുള്ള കാഴ്ചകൾ നോക്കി ഇരിക്കുന്നു … വിഷ്‌ണു സജീവിനോട് … “പപ്പാ … നല്ല മാറ്റം വന്നൂലോ …ഇവിടം …” “മൂന്നു കൊല്ലത്തിന് ശേഷം അല്ലെ വരുന്നേ .. അപ്പോപ്പിന്നെ മാറ്റം വരില്ലേ ….” “എന്തൊക്കെ മാറിയാലും റോഡ് പണ്ടത്തെ ശങ്കരൻ തെങ്ങിന്മേൽ  തന്നെ എന്ന അവസ്ഥ ആണ് ….” “ശരിയാ എന്നാലും ചെറിയ മാറ്റം ഉണ്ട് …” ഇതൊക്കെ കേട്ട ഡ്രൈവർ …സജീവിനോടും വിഷ്ണുവിനോടും … “സർ .,,,,, എവിടുന്നാ വരുന്നേ …?? കുറെ നാളായിട്ടാണോ നാട്ടിലോട്ട് വരുന്നേ …???” “സജീവ്- ഞാൻ അമേരിക്ക …. ഇവൻ ലണ്ടൻ ….. തറവാട്ടിൽ ഉത്സവം പ്രമാണിച്ചു വരുന്നതാ …” “വിഷ്ണു- അല്ല ചേട്ടാ … ചേട്ടൻ എന്താ കുറെ നാളായിട്ടാണോ നാട്ടിലോട്ട് എന്ന്  ചോദിച്ചേ …??” “മോനെ അത് …,,, സംസാരം കേട്ടപ്പോൾ ചോദിച്ചതാ …. ഇപ്പോഴാ ഇവിടെ റോഡിൽകൂടെ മര്യാദക്ക് വണ്ടി ഓടിക്കാൻ പറ്റുന്നത് മുൻപ് ഇതിനെക്കാളും കഷ്ട്ടം ആയിരുന്നു അവസ്ഥ ….” ഹ ഹ ഹ …. എല്ലാവരും ഒരുമിച്ച് ചിരിച്ചു  ……… അങ്ങനെ തമാശയും ചിരിയും ആയി …. വണ്ടി മുൻപോട്ട് പോയിക്കൊണ്ടിരുന്നു …. സന്ധ്യ സമയം ആയി ….

ആദിത്യഹൃദയം 3 [അഖിൽ] 712

ആദ്യമായി എഴുത്തുന്ന കഥയുടെ മൂന്നാം ഭാഗം  ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം. ആദിത്യഹൃദയം 3 Aadithyahridayam Part 3 | Author : ꧁༺അഖിൽ ༻꧂  Previous parts ഷംസുദീനെ … അവൻ തൊട്ടത് എൻ്റെ മോനെയാണ് …. അവൻ ഇനി ഈ ഭൂമിയിൽ ജീവനോടെ വേണ്ട … കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രെമിച്ച പ്രതി പോലീസിൻ്റെ വെടിയേറ്റ് മരിച്ചു …. അതായിരിക്കണം നാളത്തെ എല്ലാ പത്രത്തിൻ്റെയും ഹെഡ്  ലൈൻ മനസ്സിലായോ …..??? മനസിലായി സർ …. അത് ഷംസു നോക്കിക്കോളാം അവൻ നാളെ സൂര്യോദയം കാണില്ല ….. **************************** എന്നാൽ ഇവരാരും അറിഞ്ഞിരുന്നില്ല ഇതൊക്കെ കണ്ടുകൊണ്ട് ഒരാൾ അവിടെ തന്നെ ഉണ്ടായിരുന്നു …. ഒരു ചിരിയോടെ …. ആദിയുടെ മാറ്റത്തിൽ സന്തോഷവാനായി ….. ജാവീദ് …… *************************** സന്ധ്യ സമയം റോഡിൽ നല്ല ട്രാഫിക്ക് …. ആ ട്രാഫിക്കിൻ്റെ  ഇടയിൽകൂടെ സൈറൺ മുഴക്കി കൊണ്ട് ഷംസുദീനിൻ്റെ പോലീസ് ജീപ്പ് … മുൻപിലുള്ള വണ്ടികളെ എല്ലാം മറിക്കടന്ന്‌ കൊണ്ട് പായുന്നു …. വണ്ടിയുടെ ഉള്ളിൽ ആദിയും ….. നിമിഷനേരം കൊണ്ട്തന്നെ …. ജീപ്പ് പോലീസ് സ്റ്റേഷൻ്റെ കവാടം കടന്നു…. ജീപ്പ് നിർത്തിയതും ഷംസുദീൻ വണ്ടിയിൽ നിന്നും ചാടി  ഇറങ്ങി …. ആദിയുടെ ഒപ്പം ഇരുന്നിരുന്ന കോൺസ്റ്റബിൾ

വില്ലൻ 10 [വില്ലൻ] 2172

വില്ലൻ 10 Villan Part 10 | Author :  Villan | Previous Part   എക്സാം കഴിഞ്ഞു………..സമറും ഷാഹിയും നാട്ടിലേക്ക് പോകാനായി ഇറങ്ങി………….. “ഡാ………എന്നാ ഞങ്ങൾ വിട്ടാലോ…………”………….സമർ കുഞ്ഞുട്ടനോട് ചോദിച്ചു………….. “ആ പോയി വാ………..ഉഷാറാക്ക്…………”………….കുഞ്ഞുട്ടൻ പറഞ്ഞു………… “നീ ഓക്കേ അല്ലെ……….”……..സമർ അവനോട് ചോദിച്ചു………….. “ഓ പിന്നെ…………ഞാൻ ഓക്കേ അല്ലാന്ന് പറഞ്ഞാൽ നീ ഇവിടെ നിക്കുമോ………..വെറുതെ ഷോ ഇടാതെ പോടാ…………പോയി പൊളിക്ക്……………”……………കുഞ്ഞുട്ടൻ പറഞ്ഞു……….. “നിന്റെ ജീപ്പ് ഞാൻ എടുത്തിട്ടുണ്ട്…………കാറിന്റെയും ബൈക്കിന്റെയും കീ മേശയിലുണ്ട്………….”………….സമർ പറഞ്ഞു…………. “ഹാ………….”………..കുഞ്ഞുട്ടൻ […]

ആദിത്യഹൃദയം 2 [അഖിൽ] 702

ആദ്യമായി എഴുത്തുന്ന കഥയുടെ രണ്ടാംഭാഗം ….. ആദ്യഭാഗം വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് ഒന്നാം ഭാഗം വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം. ആദിത്യഹൃദയം 2 Aadithyahridayam Part 2 | Author : ꧁༺അഖിൽ ༻꧂  Previous part കുത്തി ഒലിക്കുന്ന …. ആ നദിയിലേക്ക് ആദിയും വണ്ടിയും  വീണതും പെട്ടന്നായിരുന്നു …….. ആദി ഒരു വിധം കല്ലിൽ പിടിച്ചു കയറുവാൻ ശ്രെമിച്ചുകൊണ്ടിരുന്നു …. എന്നാലും വീഴ്ചയിൽ പറ്റിയ ചെറിയ പരിക്കുകൾ കാരണം ആദിക്ക് ഒന്നിനും സാധിക്കുന്നില്ല …. അവസാന ശ്രെമം പോലെ ആദി പിടത്തം കിട്ടിയ കല്ലിൽ ശക്തിയോടെ അമർത്തി എഴുനെല്കുവാൻ ശ്രെമിച്ചതും …. കല്ല് ഇരിക്കുന്ന സ്ഥാനം തെറ്റി അതും ആ കുത്തിയൊലിപ്പിൽ വെള്ളത്തോടപ്പം നീങ്ങി തുടങ്ങി അടി തെറ്റിയ ആദി ആ വെള്ളത്തിലേക്ക്  വീണു ….. കയറാൻ ശ്രെമിക്കുന്നു പക്ഷെ സാധിക്കുന്നില്ല ….. കൈ കാലുകൾ കുഴഞ്ഞു തുടങ്ങി …… നില ഇല്ല്യാത്ത ആ ഒഴുക്കിൽ ആദിയുടെ തല ശക്തമായി ഒരു കല്ലിൽ ഇടിച്ചു … അതോടെ ആദിയുടെ ബോധം മറഞ്ഞു തുടങ്ങി…. ആ ശക്തി ആയ ഒഴുക്ക് …. അവനെയും കൊണ്ട് പോയി….. ആ ഒഴുക്കിൽ ആദിയും …. എങ്ങോട്ടെന്നില്ലാത്ത യാത്ര രഹസ്യങ്ങിലേക്ക് ഉള്ള യാത്ര ആദിയുടെ വിധി ……….. ********************************** ആറു മാസങ്ങൾക്കു ശേഷം , ഡൽഹിയിലെ ഒരു വിജനമായ സ്ഥലം …. ആദിയുടെ ബുള്ളറ്റ് ആ വിജനമായ സ്ഥലത്തു  ഉള്ള റോഡിൽ കൂടി വരുന്നു …. വണ്ടിയുടെ മുൻപിൽ ഒരു ഭാരത് ബെൻസിൻ്റെ   മിനി ട്രക്ക് …. ട്രക്കിൻ്റെ   മുൻപിൽ ബ്ലാക്ക് റോൾസ് റോയ്‌സ് ,,,, അതിൽ കറുത്ത വസ്ത്രം അണിഞ്ഞ ആ മനുഷ്യൻ ….. ചുറ്റും ഭയാനകമായ ഇരുട്ട് ….. സമയം ഏകദേശം പുലർച്ച ആയിട്ടുണ്ടാവും …. കുറച്ചും കൂടെ മുന്പിലോട്ട് പോയതിനു ശേഷം ,,,,,

ആദിത്യഹൃദയം 1 [അഖിൽ] 734

ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത് ….. ഇവിടെ പബ്ലിഷ് ചെയ്യുന്ന പല കഥകളും വായിച്ചുള്ള ഒരു പരിചയത്തില്‍ ഞാനും എഴുതാം എന്നു കരുതി ….പറഞ്ഞല്ലോ ആദ്യമായാണ് കഥ എഴുതുന്നതെന്ന് … അതുകൊണ്ട് അക്ഷരതെറ്റുകൾ ഉണ്ടാവാൻ ചാൻസ് ഉണ്ട് …. ഞാൻ പരമാവധി അത് ഇല്ലാതെ എഴുതാൻ ശ്രെമിച്ചിട്ടുണ്ട് ……ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.     ആദിത്യഹൃദയം 1 AadiHrudayam Part 1 | Author : ꧁༺അഖിൽ ༻꧂    ദൂരെ ഒരു ചെറിയ കട ….. ആദി…. ആദിത്യൻ …. ആ കട കണ്ടു ബുള്ളെറ്റിൻറെ ആക്സിലറേറ്റർ  കുറച്ചു …. അതോടെ …. മുഖത്തേക്കുള്ള കാറ്റിന്റെ വേഗതയും കുറഞ്ഞു …… എവിടേലും നിർത്തിയില്ലെങ്കി ശേരിയാവില്ല എന്ന് അവന് മുൻപേ മനസ്സിലായിരുന്നു … കട കണ്ടതോടെ അവനും ആശ്വാസമായി …. ശക്തമായ മഞ്ഞുവീഴ്ച…. എന്നാലും പ്രകൃതി സൗന്ദര്യം വർണ്ണിക്കാൻ പോലും പറ്റില്ല അതിമനോഹരം…. ആ സൗന്ദര്യത്തിൽ പോലും ആദിയുടെ മനസ്സും ശരീരവും തളർന്ന ഒരു അവസ്ഥയിലായിരുന്നു അവൻ മനസ്സിലിട്ട് എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിന്നു ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ…. സത്യത്തിൽ ഒളിച്ചോട്ടം അല്ലേ ഈ യാത്ര….??? പെട്ടന്നൊരു ശബ്ദം…. അരേ ഭായ് ആപ്കോ കുച്ച് ചാഹിയെ??? ആ ചോദ്യം കേട്ടപ്പോൾ അവൻ പെട്ടന് തന്നെ ചിന്തയിൽ നിന്നും എഴുന്നേറ്റു … പതുകെ ഹെൽമെറ്റ് ഊരി മിററിൽ കുളത്തി … ഗ്ലോവ്സ് ഊരി ഹാൻഡ്ബാഗിൽ വെച്ചു …. പതിയെ ബുള്ളറ്റിൽ നിന്നും ഇറങ്ങി …. നേരെ കടയിൽ കേറി ….. ആപ്പ് കെ പാസ് സിഗരറ്റ് ഹേ?? ഹമ് …. മുജേ ബഡി ഗോൾഡ് കാ ഏക്  പാക്കറ്റ് ഔർ ചായ് ബി  ദേ ദോ…. ടീക് ഹെ…

വില്ലൻ 9 [വില്ലൻ] 2335

വില്ലൻ 9 Villan Part 9 | Author :  Villan | Previous Part   ഹായ് ഗയ്സ്…………വില്ലൻ 8 ൽ ഒരു പാർട്ട് വിട്ടുപോയിരുന്നു………..അത് ഞാൻ വില്ലൻ 8 ലെ കമന്റ് സെക്ഷനിൽ ഇട്ടിരുന്നു…………അത് നിർബന്ധമായും വായിക്കുക………..എന്നാലേ ഈ പാർട്ട് മുഴുവനായി മനസ്സിലാക്കാൻ സാധിക്കൂ…………. എല്ലാം ഒരേ അളവിൽ തന്നെ വില്ലൻ 9 ഇത് മിക്സ് ചെയ്തിട്ടുണ്ട്……. So Let’s Begin The Show……☠️ ◆◆◆◆◆◆◆◆◆◆◆◆◆◆◆◆ “മാഡം ഇത് നോക്ക്……….”………എന്ന് ബാലഗോപാൽ പറഞ്ഞിട്ട് കുറച്ചു കേസ് […]

ഡാർക്ക് മാൻ [കള്ള കാമുകൻ] 174

ഡാർക്ക് മാൻ Dark Man | Author : Kalla Kaamukan   ദാ ഒരുത്തന്റെ ചെകിട് പൊളിയുന്നു ” ടപ്പേ ” എന്ന ശബ്ദം അന്തരീക്ഷത്തിൽ അലയടിച്ചു….ആക്രമണത്തിൽ അടികൊണ്ടവൻ വേച്ചു നിലത്തേക്ക് വീഴുന്നു…. ” നായിന്റെ മോനെ ” എന്ന വിളിയോടെ അടികൊണ്ടവന്റെ കൂട്ടത്തിൽ ഉള്ളവൻ അടിച്ചവനെ ചവിട്ടുന്നു… പിന്നെ അവിടുന്ന് അങ്ങോട്ട് രണ്ടു ടീമുകൾ തമ്മിലുള്ള കൊമ്പുകോർക്കൽ…. രണ്ട് ടീമുകളും തല്ലുകൊള്ളാൻ ആയാലും കൊടുക്കാൻ ആയാലും തുല്യത കൈവരിച്ചുള്ള പോരാട്ടം… പെണ്ണുങ്ങൾ എല്ലാം പ്രേതത്തെ […]

വില്ലൻ 8 [വില്ലൻ] 2497

വില്ലൻ 8 Villan Part 8 | Author :  Villan | Previous Part     സോറി പറഞ്ഞു തന്നെ തുടങ്ങാം………..സോറി………വൈകിയതിന്………..കുറച്ചു ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്…………അതുകൊണ്ടാണ് വൈകിയത്………..കഴിഞ്ഞ പാർടിലെ അഭിപ്രായ സെക്ഷനിൽ അതെന്താണെന്ന് പറഞ്ഞിട്ടുണ്ട്………റിപ്പീറ്റ് അടിച്ചു ശോകമാക്കാൻ വയ്യ…………. രണ്ടുമൂന്ന് പാർട്ടുകൂടി ഫുൾ റൊമാൻസ് ആയി കൊണ്ടുപോകണം എന്നായിരുന്നു മനസ്സിൽ………പക്ഷെ എന്റെ പ്രശ്നങ്ങൾ കാരണം അത് ഡ്രോപ്പ് ചെയ്യേണ്ടി വന്നു………. ഈ പാർട്ടിൽ കൂടുതലും ത്രില്ലർ മൂഡ് ആണ്…….. റൊമാൻസില്ല എന്ന് പറയുന്നില്ല……..റൊമാൻസുമുണ്ട് …………? Hope you […]

വില്ലൻ 7 [വില്ലൻ] 2751

വില്ലൻ 7 Villan Part 7 | Author :  Villan | Previous Part   എപ്പോഴും തുടങ്ങുന്നപോലെ കൊറോണ കാലമാണ്…..സൂക്ഷിക്കുക…..ജാഗ്രത പാലിക്കുക……✌️ വില്ലൻ 7…….കഴിഞ്ഞ പാർട്ടിലെ പോലെ റൊമാൻസ് ആണ് കൂടുതൽ……പക്ഷെ എല്ലാമുണ്ട്……എല്ലാം നല്ല ഡോസിലും ഉണ്ട്……എൻജോയ് ഇറ്റ്……..☠️♠️?♥️ ഈ പാർട്ടിൽ കുറച്ചു ഫോട്ടോ ആഡ് ചെയ്തിട്ടുണ്ട്……ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് കരുതി സീക്വൻസ് ഒക്കെ സെറ്റ് ചെയ്തു കുറച്ചു സ്റ്റൈലിഷ് ഫോട്ടോസ് കണ്ടുപിടിച്ചുവെച്ചു എങ്ങനെയാ അതിപ്പോ ഇടണ്ടേ എന്ന് ചോദിച്ചപ്പോ ഹർഷണ്ണൻ പറഞ്ഞു തന്നു….Thanks […]

വില്ലൻ 6 [വില്ലൻ] 2757

വില്ലൻ 6 Villan Part 6 | Author :  Villan | Previous Part   ലോകം മുഴുവൻ കോറോണയുടെ ഭീതിയിൽ ആഴ്ന്നു കഴിഞ്ഞു..വീടിന് വെളിയിൽ വെറുതെ ഇറങ്ങാതിരിക്കുക…നമ്മൾ ഒരാളുടെ ശ്രദ്ധ പോലും പലരെയും ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കും..അതുപോലെ ഒരാളുടെ അശ്രദ്ധ പലരുടെയും ജീവന് തന്നെ ഭീഷണി ആകും..പ്രത്യേകിച്ചും അവരുടെ പ്രിയപ്പെട്ടവരുടേത്…ഉത്തരവാദിത്വമുള്ളവരാകുക…നമ്മൾ ഇതിനെയും അതിജീവിക്കും..?? ഞാൻ ഇതുവരെ വില്ലനിൽ ശ്രമിക്കാത്ത ജോണറുകൾ കുറവാണ്..ത്രില്ലർ..മിസ്റ്ററി…സസ്പെൻസ്..ആക്ഷൻ..മാസ്സ്..സെക്സ്…അങ്ങനെ എല്ലാം ട്രൈ ചെയ്തിട്ടുണ്ട്..പക്ഷെ റൊമാൻസ് ഞാൻ ട്രൈ ചെയ്തിട്ടില്ല…ഈ ഭാഗത്തിൽ കൂടുതലും […]

വില്ലൻ 5 [വില്ലൻ] 2745

വില്ലൻ 5 Villan Part 5 | Author :  Villan | Previous Part   എല്ലാവര്ക്കും ഓർമ്മ ഉണ്ടാകും എന്ന് കരുതുന്നു…ക്ലാസും മറ്റു പ്രശ്നങ്ങളുമായി വളരെ വൈകിപ്പോയി…ക്ഷമിക്കുക…പിന്നെ 4 ദിവസം കൊണ്ട് തട്ടിക്കൂട്ടിയതാണ്…അതിനുകാരണം കോറോണയും… അതിന്റെ ലീവിൽ ആയതുകൊണ്ടാണ് എഴുതാൻ സാധിച്ചത്…പിന്നെ എല്ലാവരും സേഫ് ആയി ഇരിക്കുക…ഗവണ്മെന്റ് പറയുന്ന കാര്യങ്ങൾ അനുസരിക്കുക…നമ്മൾ ഇതിനെയും ഈസിയായി അതിജീവിക്കും…രണ്ട് പ്രളയം വന്നിട്ട് കുലുങ്ങിയിട്ടില്ലാ പിന്നാ ഇത് അല്ലെ…. എല്ലാവരും നിർബന്ധമായും അഭിപ്രായം അറിയിക്കുക… കുറെ പേർ ഇതിനായി നല്ലപോലെ […]

വില്ലൻ 4 [വില്ലൻ] 2932

വില്ലൻ 4 Villan Part 4 | Author :  Villan | Previous Part     കഴിഞ്ഞ ഭാഗത്തിന് തന്ന സപ്പോർട്ടിന് വളരെയധികം നന്ദി…ഇനിയും എന്നെ അങ്ങനെ പ്രോത്സാഹിപ്പിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു… പിന്നെകഴിഞ്ഞ തവണ ഒരാൾ എന്നോട് ഒരു കാര്യം ഇങ്ങനെ ചെയ്യാൻ പറഞ്ഞിരുന്നു…അതിനൊരവസരം വന്നാൽ ഞാൻ അങ്ങനെ ചെയ്തിരിക്കും എന്ന് ഞാനയാൾക്ക് വാക്ക് കൊടുത്തിരുന്നു…അത് അങ്ങനെ തന്നെ പ്രവർത്തിക്കാൻ എനിക്ക് ഈ പാര്ടിൽ അവസരം കിട്ടിയിട്ടുണ്ട്…അത് നിങ്ങൾക്ക് വഴിയേ മനസ്സിലാകും…. പിന്നെകഴിഞ്ഞ തവണത്തെ പാര്ടിൽ […]

ഒരുഗോവൻ ട്രാപ്പ് 2 [മുരുകൻ] 268

ഒരുഗോവൻ ട്രാപ്പ് 2 Oru Govan trap Part 2 Crime Thriller bY Murukan | Previous Part   എടാ ജോസേ നീ കരുതുന്നത് പോലെയൊന്നുമല്ല കാര്യങ്ങളുടെ കിടപ്പ് കി ഈ കത്രീനാമ്മ തന്നെ ഒരു പക്കാ ക്രിമിനലാ പുറത്ത് മസാജ് സെന്റർ എന്ന പേരിൽ അവിടെ നടക്കുന്നത് പെൺവാണിഭവും മറ്റുമാണ് ഈ കത്രീനാമ്മ ബെന്നിയുടെ അടുത്തയാളായത് കാരണം പോലീസൊന്നും ആ ഭാഗത്തേക്ക് എത്തി നോക്കുക പോലുമില്ല നീ കരുതും പോലെ പെട്ടെന്നൊന്നും രാത്രി […]

വില്ലൻ 3 [വില്ലൻ] 1991

വില്ലൻ 3 Villan Part 3 | Author :  Villan | Previous Part   ആദ്യം തന്നെ മൂന്നാം ഭാഗം എഴുതാൻ വൈകിയതിൽ ക്ഷമചോദിക്കുന്നു…. ഞാൻ ഒരു മടിയനായ എഴുത്തുകാരനാണ്…ക്ഷമിക്കുക… ആദ്യഭാഗങ്ങൾക്ക്സപ്പോർട്ട് കുറവായതുകൊണ്ട് ഇനി ഇത് തുടരുന്നില്ല എന്ന് കരുതിയതാണ്…പക്ഷെ ചിലരുടെ ആഗ്രഹവും നിർബന്ധവും കാരണമാണ് എഴുതുന്നത്… അടുത്തഭാഗം നിങ്ങളുടെ സപ്പോർട്ട് പോലെ ഇരിക്കും….ഇനി കഥയിലേക്ക്… നീ ഈ പറഞ്ഞ ചെകുത്താന്മാരെ ഇല്ലാതാക്കി നിനക്ക് കാണിച്ചു തരണോ… എന്നാ കാണിച്ചു തരാം… ഈ അവസരം […]

വില്ലൻ 2 [വില്ലൻ] 1555

വില്ലൻ 2 Villan Part 2 | Author :  Villan | Previous Part വില്ലന്റെ ആദ്യഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിന് വളരെയധികം നന്ദി… ഇത് ഒരു കമ്പികഥ അല്ല…അതുകൊണ്ട് തന്നെ സെക്സ് സീൻസ് ആഗ്രഹിച്ചു വായിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരും…ഈ ഭാഗം വായിക്കുന്നതിനുമുമ്പ് എല്ലാവരും വില്ലന്റെ ഒന്നാം ഭാഗം വായിക്കുക എന്നാലെ കഥ പൂർണമായും മനസ്സിലാകൂ… പലരുടെയും അഭിപ്രായങ്ങൾ ഞാൻ വായിച്ചിരുന്നു…അതിലൊന്നാണ് കഥയുടെ അടിത്തറ ഇടാഞ്ഞത്…ഈ കഥ ഒരു മിസ്റ്ററി,സസ്പെൻസ് രൂപത്തിൽ കൊണ്ട് പോകാനാണ് ഞാൻ […]