Tag: Love Stories

ഒളിച്ചോട്ടം 8 [KAVIN P.S] 585

ഒളിച്ചോട്ടം 8 ? Olichottam Part 8 |  Author-KAVIN P.S | Previous Part     എന്റെ ഈ കൊച്ചു കഥയ്ക്ക് നിങ്ങൾ വായനക്കാർ നൽകുന്ന പിന്തുന്തണയ്ക്കും സ്നേഹത്തിനും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ച് കൊണ്ട് ഈ ഭാഗത്തിനും നിങ്ങളുടെ സ്നേഹമാകുന്ന Like ❤️ ഉം അഭിപ്രായങ്ങളും അറിയിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് ഈ ഭാഗം ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഒത്തിരി സ്നേഹത്തോടെ KAVIN P S ?   പിന്നെയും ഞങ്ങൾ കുറേ നേരം […]

ഒരു തേപ്പ് കഥ 3 [ചുള്ളൻ ചെക്കൻ] 423

ഒരു തേപ്പ് കഥ 3 Oru Theppu Kadha 3 | Author : Chullan Chekkan | Previous Part   നിങ്ങൾ ഒന്ന് സപ്പോർട്ട് ചെയ്യണം… എന്നാലേ എഴുതാൻ എനിക്ക് ഒരു സന്ദോഷം ഉണ്ടാകു… നമുക്ക് കഥയിലേക്ക് പോകാം… അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. ഇന്നാണ് ഞാൻ കുറെ നാളുകൾക്കു ശേഷം കോളേജിലേക്ക് പോകാൻ പോകുന്ന ദിവസം.. നാട്ടിൽ നിന്ന് വിവേകും തിരിച്ചു വന്നിരുന്നു… അവൻ വീട്ടിൽ ഇരുന്നു വെറുതെ കഴിച്ചു കവിൾ ഒക്കെ […]

ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ] 526

ഒരു തേപ്പ് കഥ 2 Oru Theppu Kadha 2 | Author : Chullan Chekkan | Previous Part   ഒരു തേപ്പ് കഥ തുടരുന്നു… “എടാ പൊട്ടാ… അവൾക്ക് നിന്നെ ഇഷ്ടമാണെന്ന്… ഓഹ് ഇതിലും നല്ലതുപോലെ എങ്ങനെ പറയുമോ എന്റെ ദൈവമേ ” അപ്പുറത്തെ ബെഡിൽ നിന്ന് വിവേക് വിളിച്ചു പറഞ്ഞു… ഞാൻ അപ്പോൾ ഐഷയുടെ മുഖത്തേക്ക് നോക്കി ആണോ എന്നാ രീതിയിൽ ചോദിച്ചു… അവിടെ ആണെന്ന് തലയാട്ടിയിട്ട് നാണിച്ചു മുഖം തഴ്ത്തി… […]

ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ] 393

ഒരു തേപ്പ് കഥ Oru Theppu Kadha | Author : Chullan Chekkan   ഞാൻ ചുള്ളൻ ചെക്കൻ, ഇത് എന്റെ ആദ്യ കഥയാണ്… നിങ്ങളുടെ സ്നേഹം ഞാൻ പ്രേധിക്ഷിക്കുന്നു… “ടാ എഴുനേക്ക് ആ പെണ്ണ് അവിടെ കിടന്ന് കയറു പൊട്ടിക്കുന്നു ” ഉമ്മ എന്നെ കുലിക്കി വിളിച്ചുകൊണ്ടു പറഞ്ഞു.. “ആഹ് ഉമ്മ ഒരു 5 മിനിറ്റ് ” ഞാൻ ഒന്ന് കൂടെ ചരിഞ്ഞു കിടന്നു പറഞ്ഞു… “ആഹ് നീ എന്താന്ന് വെച്ചാ കാണിക്ക്… അവൾ […]

ഒളിച്ചോട്ടം 7 [KAVIN P.S] 574

ഒളിച്ചോട്ടം 7 ? Olichottam Part 7 |  Author-KAVIN P.S | Previous Part   ഈ ഭാഗം നിങ്ങളിലേക്കെത്തിക്കാൻ വൈകിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു. വ്യക്തിപരമായ അസൗകര്യങ്ങളും ജോലി തിരക്കുമെല്ലാം കാരണമാണ് ഈ ഭാഗത്തിന്റെ എഴുത്ത് താമസിച്ചത്. പ്രിയപ്പെട്ട വായനക്കാരോട് ഒരപേക്ഷ മാത്രമേ എനിക്കുള്ളൂ വായിച്ചു കഴിഞ്ഞാൽ കഴിവതും അഭിപ്രായം രേഖപ്പെടുത്തുക അതെന്ത് തന്നെയായാലും. ഈ ഭാഗം ഇഷ്ടമായെങ്കിൽ ❤️ Like ചെയ്യാൻ മറക്കരുതെ. നിങ്ങൾ നൽകുന്ന പ്രോത്സാഹനം ഒന്ന് മാത്രമാണ് ഓരോ എഴുത്തുകാരനും കഥകൾ […]

അരളി പൂവ് 10 [ആദി007] 269

അരളി പൂവ്  10 Arali Poovu Part 10 | Author : Aadhi | Previous Part   രാത്രി 8 മണി കഴിഞ്ഞു. കിച്ചു പഠിത്തം തന്നെ പഠിത്തം.ഇടയ്ക്കിടെ കക്ഷി ഉറക്കം തൂങ്ങുന്നുണ്ട്.അർച്ചന അടുക്കളയിൽ എന്തോ കാര്യമായ പണിയിലാണ്.അൽപ സമയം കഴിഞ്ഞു ചെയ്തു കൊണ്ടിരുന്ന ജോലി ഒന്ന് മാറ്റി വെച്ചു അവൾ നിർമലയെ വിളിച്ചു. ദേവൻ വന്ന് പോയ വാർത്ത ചൂടാറാതെ തന്നെ നിർമലയെ അറിയിക്കണമല്ലോ. എന്നിട്ട് നടന്നകാര്യം അത്രെയും നിർമലയുടെ കാതിൽ എത്തിച്ചു. […]

?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax] 240

മായകണ്ണൻ 8  Mayakkannan Part 8 | Author : Crazy AJR | Previous Part     വയർ നിറച്ചാഹാരം കഴിച്ചു. അമ്മയും അച്ഛനും ചേച്ചിയും ഞാനും പിന്നെ എന്റെ പെണ്ണും. എല്ലാരും ഒരുമിച്ചിരുന്ന കഴിച്ചേ. കാല് വയ്യെങ്കിൽ പോലും അവളേം വീൽചെയറിൽ ഇരുത്തി കൊണ്ട് വന്നു. അവളുടെ നിർബന്ധം ആയിരുന്നു ഒന്നിച്ചിരുന്ന് കഴിക്കണം എന്നുള്ളത്. “ഞാനിറങ്ങുവാ ഒരോട്ടമുണ്ട്.” “രാത്രിക്ക് മുന്നേ ഇങ്ങെത്തില്ലേ രമേട്ടാ??” “അറിയില്ല ടി. മോളെ നോക്കിക്കോണേ!” “അത് പിന്നെ ഏട്ടൻ […]

കാത്തിരിപ്പിന്റെ സുഖം 7 [malayali] 199

കഴിഞ്ഞ പാർട്ട്‌ എല്ലാർക്കും ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്. തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഇത് ഈ കഥയുടെ അവസാന പാർട്ട്‌ ആണ്. അപ്പോൾ തുടരാം അല്ലെ… കാത്തിരിപ്പിന്റെ സുഖം 7 Kaathirippinte Sukham Part 7 | Author : malayali [ Previous Part ]   അങ്ങനെ അവരുടെ പ്രണയം നല്ല രീതിയിൽ മുന്നോട്ടു പോയി. അങ്ങനെ അവർക്ക് 1 ആഴ്ചത്തേക്ക് സേം അവധി ലഭിച്ചു. അപ്പോൾ അവർ 3 പേരും […]

കാത്തിരിപ്പിന്റെ സുഖം 6 [malayali] 222

കഴിഞ്ഞ പാർട്ടിന് എല്ലാരും ഒരുപാട് നല്ലതും വ്യത്യസ്തവുമായ അവരുടെ അഭിപ്രായങ്ങൾ രേഖപെടുത്തി. ഒരുപാട് നന്ദി. അതുപോലെ തന്നെ എനിക്ക് എപ്പോളും സപ്പോർട്ട് കമന്റ്‌ നൽകുന്ന Shilpa, Vishnu, Don007,  CUPID THE ROMAN GOD എന്റെ പ്രേത്യേക നന്ദി. തുടർന്നും രേഖപെടുത്തുക. കാത്തിരിപ്പിന്റെ സുഖം 6 Kaathirippinte Sukham Part 6 | Author : malayali [ Previous Part ] അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ആളെക്സിനോട് പറയാൻ ഒരു അവസരം നോക്കി നടക്കുവാരുന്നു മധു.. പക്ഷെ […]

കാത്തിരിപ്പിന്റെ സുഖം 5 [malayali] 233

കാത്തിരിപ്പിന്റെ സുഖം 5 Kaathirippinte Sukham Part 5 | Author : malayali [ Previous Part ]   ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു… കുറച്ചു തിരക്കുകൾ ആയിരുന്നു അപ്പോൾ തുടരാം അല്ലെ   അവർ പോകുന്നതിന് മുൻപ് വർക്കി അലക്സ്‌നു  ഒരു സമ്മാനം നൽകി. അവന്റെ അപ്പുപ്പൻ സാക്ഷാൽ കവലയിൽ മണിക്കുഞ്ഞിന്റെ വണ്ടി പണിഞ്ഞു നേരെ കണ്ടിഷൻ ആക്കി കൊടുത്തു. ഒരു 1956 മോഡൽ Royal Enfield Standard 500 ബുള്ളറ്റ്. ഇംഗ്ലണ്ടിൽ നിന്നും സായിപ്പുമ്മാർ […]

?മായകണ്ണൻ 7 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 254

മായകണ്ണൻ 7  Mayakkannan Part 7 | Author : Crazy AJR | Previous Part   “ഹലോ കൃഷ്ണ ഹോസ്പിറ്റൽ എത്തി.” ഓട്ടോക്കാരന്റെ ശബ്‌ദം കേട്ട് ഒഴുകിയിറങ്ങിയ കണ്ണീര് തുടച്ച് ഞാനിറങ്ങി. “ദാ.” “മോനെ ബാക്കി,” “അത് വച്ചോ.” ?Ulagame agasivappil aanadhe Unadhu naanam sindhiye Uravae adhile naan vasipadhal Naan un azhaginile Deivam unargiren Undhan aruginile Ennai unarugiren? അച്ഛനായിരുന്നു. “അഹ് അച്ഛാ…” “കണ്ണാ നിയിങ്ങ് വന്നോ??” “ഓ […]

കാത്തിരിപ്പിന്റെ സുഖം 4 [malayali] 138

കഴിഞ്ഞ പാർട്ട്‌ എല്ലാർക്കും ഇഷ്ടം ആയില്ല എന്ന് മനസ്സിലായി. അതിൽ ക്ഷമ ചോദിക്കുന്നു. പക്ഷെ ഞാൻ ഈ കഥ പൂർത്തിയാക്കും. അപ്പൊ ബാക്കി കഥയിലേക്ക് പോകാം അല്ലെ…..   കാത്തിരിപ്പിന്റെ സുഖം 4 Kaathirippinte Sukham Part 4 | Author : malayali [ Previous Part ]   അങ്ങനെ അവൻ കേരളത്തിൽ എത്തി.. 11am ക്ലാസ്സിലേക്ക് ആയോണ്ട് അവൻ നാട്ടിൽ വന്നിട്ട്  ആരുന്നു അഡ്മിഷൻ കാര്യം ഒക്കെ ചെയ്തേ. അവനു സിമോണിന്റെ കൂടെ അവന്റെ അപ്പന്റെ […]

കാത്തിരിപ്പിന്റെ സുഖം 3 [malayali] 157

കാത്തിരിപ്പിന്റെ സുഖം 3 Kaathirippinte Sukham Part 3 | Author : malayali [ Previous Part ]   പേജ് കുറവാണ് എന്ന് എല്ലാരും പറഞ്ഞു. ഈ ഒരു പാർട്ട്‌ കൂടി അങ്ങനെ പ്രതീക്ഷിക്കാം. അടുത്ത പാർട്ട്‌ മുതൽ പേജ് കൂട്ടുന്നെ ആരിക്കും.   എന്നാൽ തുടരാം അല്ലെ……   ഭാഗം – 3   അങ്ങനെ അവൻ പറന്നു ദുബായിൽ എത്തി. ദുബായ് എത്തിയപ്പോൾ അവന്റെ മനസ്സ് മൊത്തം പ്രതീക്ഷ ആയിരുന്നു. അപ്പനോടും അമ്മയോടും ഒന്നും […]

ഒളിച്ചോട്ടം 6 [KAVIN P.S] 533

ഒളിച്ചോട്ടം 6 ? Olichottam Part 6 |  Author-KAVIN P.S | Previous Part   കഴിഞ്ഞ ഭാഗം വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കു വെച്ച പ്രിയപ്പെട്ട വായനക്കാരോട് സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ഈ ഭാഗം യാത്രകളിലൂടെയാണ് കഥാ സന്ദർഭങ്ങൾ അധികവും കടന്നു പോകുന്നത്. അത് കഥയ്ക്ക് അനുയോജ്യമാണെന്ന് തോന്നിയതിനാലാണ് ഉൾപ്പെടുത്തിയത്. ഈ ഭാഗം കഥയുടെ മർമ്മ പ്രധാന ഭാഗമായത് കൊണ്ട് കുറച്ചധികം കഥാ സന്ദർഭങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് പ്രിയപ്പെട്ട വായനക്കാർ വായിച്ച് അഭിപ്രായം അറിയിക്കണമെന്ന് […]

?മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 314

ഈശ്വര ഇതിലെങ്കിലും തള്ള് അല്പം കുറക്കാൻ പറ്റണേ എന്ന് പ്രാര്ഥിച്ചിട്ട ഓരോ പാർട്ടും എഴുതി പോസ്റ്റ് ചെയ്യുന്നേ. കഥ വന്ന ശേഷം നിങ്ങടെ കമന്റ് വായിക്കുമ്പോളാ മനസ്സിലാവണേ തള്ള് ഒട്ടും കുറഞ്ഞിട്ടില്ലാന്ന്. ശ്രമിക്കുന്നുണ്ട് ഞാൻ പക്ഷെ നടക്കുന്നില്ല. ഷെമിക്കുക. ആശിർവാദിക്കുക. ഇഷ്ട്ടപ്പെട്ട ആ ചെറിയെ ചെറിയ ഹൃദയം അടിച്ചു പൊട്ടിച്ചേക്കാണേ…………     മായകണ്ണൻ 6  Mayakkannan Part 6 | Author : Crazy AJR | Previous Part     അവള് പറഞ്ഞ് തന്ന […]

ഒളിച്ചോട്ടം 5 [KAVIN P.S] 649

ഒളിച്ചോട്ടം 5 ? Olichottam Part 5 |  Author-KAVIN P.S | Previous Part   ഈ ഭാഗം ഒട്ടേറെ തിരക്കുകൾക്കിടയിലിരുന്ന് എഴുതി കൂട്ടിയതാണ്, അതിന്റെ പോരായ്മകൾ ഒരുപാട് കാണുമെന്നും എനിക്കറിയാം, എന്ത് തന്നെയായാലും വായിച്ച് അഭിപ്രായം അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. കഴിഞ്ഞ ഭാഗത്തിൽ വായനക്കാരുടെ കമന്റിന്റെ അഭാവം ശരിക്കുമുണ്ടായിരുന്നു, ഈ ഭാഗത്തിൽ അങ്ങിനെയൊരു പോരായ്മ ഉണ്ടാകില്ലെന്ന് ഞാൻ പ്രതീക്ഷിച്ചോട്ടെ. സസ്നേഹം KAVIN P S ?   അന്ന് രാത്രി എത്ര തിരിഞ്ഞ് മറിഞ്ഞ് കിടന്നിട്ടും […]

❤️അനന്തഭദ്രം 11❤️ [രാജാ] 928

❤️അനന്തഭദ്രം 11❤️ Anandha Bhadram Part 11 | Author : Raja | Previous Part “”അടുത്ത നിമിഷം വയറിൽ ചേർത്ത് പിടിച്ച എന്റെ കയ്യിലെ ഭദ്രയുടെ പിടുത്തം വിട്ടുപോയി….ആ കണ്ണുകൾ പൂർണമായും അടഞ്ഞു കഴിഞ്ഞിരുന്നു…….അവളുടെ പുറം വടിവിൽ പരതിയ എന്റെ കൈ വെള്ളയിൽ അറിഞ്ഞ നനവ് രക്തത്തിന്റെതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു….ദേഹമാകെ ഒരു തരിപ്പ് പോലെ അനുഭവപ്പെട്ടു എനിക്ക്….ഭദ്രയുടെ ശരീരത്തിൽ നിന്നും ഒരു തണുപ്പ് എന്നിലേക്ക് പടരുന്ന പോലെ…… രക്തയോട്ടം നിലച്ച ഒരു ജീവച്ഛവം പോലെ […]

?മായകണ്ണൻ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 351

മായകണ്ണൻ 5  Mayakkannan Part 5 | Author : Crazy AJR | Previous Part   സോറി തെറി പറയരുത്. തള്ള് കുറക്കാൻ പരമാവധി ശ്രമിച്ചു. പക്ഷെ രക്തത്തിൽ കലർന്നുപ്പോയി. ഈ പാർട്ടിലും അനേകം തള്ള് കാണും. ഷെമിക്കണോട്ടോ. പിന്നെ എനിക്കൊരു profile pic ഇടണം. അതെങ്ങനെയാണെന്ന് ഒന്ന് പറഞ്ഞുതരവോ കുറെ പേര് പറഞ്ഞു തന്നതാ. പക്ഷെ ഒന്നും അങ്ങോട്ട് ശെരിയാവുന്നില്ല. അറിയവുന്നവര് ഒന്ന് പറഞ്ഞ് തരണേ. അപ്പൊ ഒന്നൂടെ പറയുന്നു. താള്ളുണ്ടാവും ഷെമിക്കുക. […]

അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj] 437

അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 Anjali theertham Season 4 | Author : Achu Raj | Previous Part   എന്നെ മറന്നില്ല എന്ന് വിശ്വസിക്കുന്നു…കൊറോണ എന്ന മഹാമാരി ലോകത്തെ പിടിമുരുക്കിയപ്പോള്‍ അതിനെ തുരത്തി ഓടിക്കാനുള്ള മുന്നണി പോരാളി ആയി ഞാനും കൂടി ..അതുകൊണ്ടാണ് ഇത്രയും വൈകിയത്…തുടര്‍ച്ചകള്‍ വേഗത്തില്‍ ആക്കാന്‍ ശ്രമിക്കുന്നുണ്ട് …മുന്‍ഭാഗങ്ങള്‍ മനസ്സില്‍ ഇല്ലാത്തവര്‍ ഒന്നുകൂടെ ഓടിച്ചു നോക്കുമല്ലോ വാകമരം നാണത്തില്‍ കണ്ണുകളടച്ചു….നാല് വര്‍ഷത്തെ ഹരിയുടെയും അഞ്ജലിയുടെയും പ്രണയത്തിനു ആ വാകമരവും മഴയും […]

❤️അനന്തഭദ്രം 10❤️ [രാജാ] 724

❤️അനന്തഭദ്രം 10❤️ Anandha Bhadram Part 10 | Author : Raja | Previous Part   “”സർ,, എന്റെ ഭദ്രയ്ക്കും കുഞ്ഞിനും….!!!”” ഉള്ളിൽ ഇനിയും ബാക്കിയായ പിടച്ചിൽ കാരണം എന്റെ വാക്കുകൾ അപൂർണമായിരുന്നു….. എന്നെയും സെലിനെയും കയറ്റി കൊണ്ട് ആംബുലൻസ് ഹോസ്പിറ്റലിലേക്ക് കുതിച്ചു പാഞ്ഞു……….സെലിന്റെ കൈത്തണ്ടയിൽ ഞാൻ മെല്ലെ തലോടി കൊണ്ടിരുന്നു….ശേഖർ സാറും ഞങ്ങളുടെ ഒപ്പം ആംബുലൻസിൽ കേറിയിരുന്നു അവിടെ നിന്ന്…..   “”ഭദ്രയ്ക്ക് ഒന്നും സംഭവിക്കില്ല അനന്തു… ഞാനല്ലേ പറയുന്നേ… ട്രസ്റ്റ്‌ മീ….ഉടനെ […]

ഒളിച്ചോട്ടം 4 [KAVIN P.S] 630

ഒളിച്ചോട്ടം 4 ? Olichottam Part 4 |  Author-KAVIN P.S | Previous Part   ഈ ഭാഗം നിങ്ങളിലെയ്ക്കെത്തിക്കാൻ ഒരു പാട് വൈകി അതിന് ഞാൻ നിങ്ങളോട് ആദ്യമേ ക്ഷമ ചോദിക്കുന്നു. ഒരു തുടക്കക്കാരനായ എനിയ്ക്ക് നിങ്ങൾ തന്ന പിന്തുണയ്ക്ക് ഞാൻ സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ഈ ഭാഗത്തിൽ ഒട്ടനവധി പോരായ്മകൾ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതെന്ത് തന്നെയായാലും നിങ്ങൾ വായിച്ച് അഭിപ്രായങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.   പുതിയ വീട്ടിലേയ്ക്ക് താമസം മാറുന്നതിന്റെ […]

പ്രായം 4 [Leo] 1522

പ്രായം 4 Prayam Part 4 | Author : Leo | Previous Part വൈകിയതിൽ ? ക്ഷമിക്കുമെന്ന് അറിയാം ?. മനഃപൂർവമല്ല. പിന്നെ എഴുത്തിൽ പല പോരായ്മകളും ഉണ്ടെന്ന് അറിയാം. അതും ക്ഷമിച്ചു പ്രണയം പ്രായത്തെ തോല്പിക്കുന്നത് കാണാൻ കൂടെ ഉണ്ടാവുമെന്ന് വിചാരിക്കുന്നു… കഥ ഇഷ്ടപ്പെട്ടാലും ഇല്ലെല്ലും.. അഭിപ്രായം അറിയിക്കണം… സ്നേഹം മാത്രം ?…❤️ ?   അവള് ഇറങ്ങില്ലന്നു ഉറപ്പാ.. അരമണിക്കൂർ കഴിഞ്ഞു ഇണ്ട്…… വാതിൽ മേലെ തുറക്കുന്നു… അവൾ എന്നിട്ട് മെല്ലെ […]

?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 354

മായകണ്ണൻ 4  Mayakkannan Part 4 | Author : Crazy AJR | Previous Part   ഞാൻ വീണ്ടും വന്നൂട്ടോ. അന്നെന്റെ birthday wish ചെയ്ത എല്ലാവർക്കും thanks. നിങ്ങൾ ഇടുന്ന കമന്റുകൾക്ക് replay തരണം എന്നുണ്ട്. പക്ഷെ തിരക്കുകൾ കാരണം പറ്റുന്നില്ല. ഈ part നിങ്ങൾക്ക് എത്രത്തോളം ഇഷ്ടമാവൂന്ന് എനിക്കറിയില്ല. ഇഷ്ട്ടയാൽ ഹൃദയം ചുവപ്പിക്കണെ. അഥവാ ഇഷ്ട്ടയില്ലേ ഒന്ന് ഉപദേശിച്ച് വിട്ടാൽ മതി. പാവോല്ലേ ഞാൻ മായകണ്ണൻ……….   “മായ…..” ഞെട്ടി ഇരിക്കുമ്പോളും […]

❤️അനന്തഭദ്രം 9❤️ [രാജാ] 973

❤️അനന്തഭദ്രം 9❤️ Anandha Bhadram Part 9 | Author : Raja | Previous Part ** മാംസപേശികളെ കശക്കിയെടുത്ത് കൊണ്ട് കുത്തിയ കത്തി വലിച്ചൂരിയ അവൻ പതിയെ എന്റെ മുന്നിലേക്ക് നീങ്ങി നിന്നു….ഇടുപ്പിൽ നിന്നും ഒലിച്ചിറങ്ങിയ രക്തത്തുള്ളികളെ കൈകൾ കൊണ്ട് തടയാനുള്ള വിഫലശ്രമത്തിനിടയിലും എന്നെ തളർത്തിയത്, പകയും പുച്ഛവും കലർന്ന ക്രൂരമായ ചിരിയോടെ മുന്നിൽ നിൽക്കുന്നത് എന്റെ വിശ്വാസത്തിനേറ്റ മുറിവാണെന്ന തിരിച്ചറിവായിരുന്നു……**   “”ജസ്റ്റിൻ,,, നീ,,…….ആഹ്…ഹ്ഹ്…..”” വേദന സഹിക്കാനാവാതെ ഞാൻ നിലത്തേക്ക് മുട്ട് കുത്തി […]