ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax] 153

 

 

വേണി പതുക്കെ ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു വലിയ കാത്തിരിപ്പിന്റെ അറുതിയുണ്ടായിരുന്നു.

 

 

“സ്വപ്നമൊന്നുമല്ല ഏട്ടാ. പണ്ട് പകുതിവഴിയിൽ മുറിഞ്ഞുപോയ ആ നൂൽ ഇന്നിവിടെ ചേർന്നു എന്ന് കരുതിയാൽ മതി. ഏട്ടൻ തളരരുത്. നമ്മൾ ഒന്നിച്ചു നേരിടും എല്ലാം.”

 

ഞാൻ അവളിലേക്ക് അല്പം കൂടി ചേർന്നിരുന്നു. മുറിയിലെ ആ ഇരുട്ടിലും ഞങ്ങളുടെ ശ്വാസഗതികൾ പരസ്പരം അറിയാമായിരുന്നു. വല്ലാത്തൊരു ആത്മബന്ധം ഞങ്ങളെ പൊതിയുന്നതായി എനിക്ക് തോന്നി.

 

 

” നീ പറഞ്ഞില്ലേ ആണുങ്ങളോട് പേടിയാണെന്ന്. പിന്നെന്താ എന്നെ കണ്ടപ്പോൾ ആ പേടി തോന്നാതിരുന്നത്?”

 

ഞാൻ ഒരു കുസൃതിയോടെ ചോദിച്ചു.

 

 

” ഇതുപോലൊരു പഞ്ച പാവത്തിനെ എവിടെ കിട്ടാനാ…. അത് തന്നെ കാരണം….”

 

 

“ആഹ്…

പഞ്ച പാവം ആയതുകൊണ്ടല്ലേ ഒരുത്തി ഇങ്ങനെ കൂടെ നിന്ന് ചതിച്ചത്.'”

 

 

 

” അത് അവളുടെ മണ്ടത്തരം.

എങ്ങനെയൊക്കെ ചതിച്ചാലും നിങ്ങളെ നഷ്ട്ടമാവുമെന്ന് കണ്ടാ ആ ചേച്ചി തകരും നോക്കിക്കോ… പ്രേമവും കാമവും തമ്മിൽ ഒത്തിരി ദൂരം ഉണ്ട് ഹരിയേട്ടാ…

അച്ചു ചേച്ചി തകർത്തത് പ്രണയമല്ല..

വിശ്വാസമാണ്… ഏട്ടൻ ഇല്ലാതെ ആവുമ്പോ ആ വില അവർക്ക് മനസ്സിലാവും… ”

 

 

സംസാരത്തിനിടയിൽ ഞാൻ പതുക്കെ അവളുടെ മുഖത്തേക്ക് അടുത്തു. വേണിയുടെ ശ്വാസം എന്റെ മുഖത്ത് ആഞ്ഞു പതിക്കുന്നുണ്ടായിരുന്നു. അവളുടെ ആ ഉണ്ടക്കണ്ണുകൾ പതുക്കെ അടഞ്ഞു.

 

ചന്ദനത്തിന്റെയും വെളിച്ചെണ്ണയുടെയും ആ വശ്യമായ ഗന്ധം എന്നെ പൂർണ്ണമായും കീഴടക്കി. ഞാൻ പതുക്കെ എന്റെ ചുണ്ടുകൾ അവളുടെ പവിഴം പോലുള്ള ചുണ്ടുകളോട് ചേർത്തു.

The Author

Gilli Bala

Welcome to gilli bala universe 🍑💦

Leave a Reply

Your email address will not be published. Required fields are marked *