ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax] 146

 

 

ഞാൻ അത് പറഞ്ഞു നിർത്തിതും വേണിയുടെ കണ്ണിൽ വീണ്ടും കണ്ണുനീർ നിറയുന്നത് ഞാൻ കണ്ടു…

 

 

“ന്റെ ദേവി…

അങ്ങനത്തെ ചിന്തകളൊന്നും വേണ്ടാ ട്ടോ…

ഏട്ടൻ വല്ല കടും കയ്യും ചെയ്‌തെന്ന് അറിഞ്ഞാ സഹിക്കാൻ പറ്റില്ല ഞങ്ങക്ക്…”

 

 

അവൾ ഇടറിയ ശബ്ദത്തിൽ എന്നോട് പറഞ്ഞു..

 

 

“ എനിക്കും അങ്ങനെ ചെയ്യാനൊന്നും താല്പര്യമില്ല.. ജീവിച്ചു കാണിക്കണം.

പക്ഷെ ഞാൻ ഈ കടന്നുപോകുന്ന സിറ്റുവേഷൻ അങ്ങനെയാണ്.’”

 

 

 

ഞാൻ പറഞ്ഞു…

 

 

“എനിക്ക് മനസ്സിലാവും ഏട്ടാ…

പണ്ട് ഇതുപോലെ അല്ലെങ്കിലും അതിനു സമാനമായ സിറ്റുവേഷൻ ഫേസ് ചെയ്തവളല്ലേ ഞാൻ.. കുടുംബവും പഠിപ്പും വേണ്ടെന്ന് വച്ച് ഒരാളുടെ കൂടെ ഇറങ്ങി പോയപ്പോ ഞാൻ കരുതിയത് പോലുമില്ല അയാൾ സ്നേഹം നടിച്ച ഒരുവൻ ആണെന്ന്.. ഒരു കുഞ്ഞിനെ നഷ്ടപ്പെടുത്തിയപ്പോളാണ് എനിക്ക് അയാളെ ഒഴിവാക്കാനുള്ള ധൈര്യം. പോലും വന്നത്..

ഏട്ടന് അറിയോ..

ലഹരി തലക്ക് പിടിക്കുമ്പോ ഇടക്കയാൾ തെരുവ് വേശ്യകളെ പോലും കിടപ്പ് മുറിയിലേക്ക് കൂട്ടിക്കൊണ്ട് വരുമായിരുന്നു. “

 

 

നെഞ്ച് നീറിയ അവളുടെ വാക്കുകൾ കേട്ട് എനിക്കും സങ്കടം വന്നു. ഒന്നാലോജിച്ചാൽ അവൾ അനുഭവിച്ചതിന്റെ അത്രയൊന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല..

 

ഞാൻ പതിയെ എന്റെ വിരലുകൾ അവളുടെ താടിയിൽ തൊട്ട് എനിക്ക് നേരെ മുഖം ഉയർത്തി.

 

 

“ വേണി…

മോളെ…നമുക്കുള്ളിൽ കോമൺ ആയി ഉള്ളത് എന്താണെന്ന് അറിയുമോ…

മുറിവുകൾ..

കഥകൾ വേറെ ആണെങ്കിലും മിറിവുകളുടെ ആഴം ഏകദേശം ഒന്നാണ്.

The Author

Gilli Bala

Welcome to gilli bala universe 🍑💦

Leave a Reply

Your email address will not be published. Required fields are marked *