.
“വേണി… എനിക്ക് പേടിയാവുന്നു. ഈ തകർച്ചയിൽ നിന്നും എനിക്കൊരിക്കലും കരകയറാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്റെ വിശ്വാസങ്ങൾ എല്ലാം തകർന്നു പോയിരിക്കുന്നു.”
എന്റെ കണ്ണുകളിൽ വീണ്ടും നനവ് പടർന്നു.
“ഹരിയേട്ടാ…
ദേ ഇത് ശരിയാവില്ല ട്ടോ.. ആലോചിച്ചത് തന്നെ പിന്നെയും പിന്നെയും മനസ്സിലിട്ട് ഓർത്താൽ ഏട്ടനെങ്ങനെ ഉറങ്ങാൻ കഴിയും.. “
അവൾ സ്നേഹത്തോടെ ചോദിച്ചു…
“ ആലോചിക്കതെ ഇരിക്കാൻ പറ്റുന്നില്ലടി. അതാ..
നീ അറിഞ്ഞതൊന്നുമല്ല അവിടെ ഞാൻ കണ്ടത്. അതിന്റെയൊക്കെ 100 ഇരട്ടിയുണ്ട്.. എനിക്കത് പറയുവാൻ. പോലും സാധിക്കുന്നില്ല.
ഇന്ന് രാവിലെ അവളെന്നെ വിളിച്ചു.. എങ്ങനെയാണെന്നോ..
അവളുടെ കൂടെയുള്ള ആ രണ്ട് നായകളുടെയും നടുക്ക് കിടന്ന്.. ശബ്ദം കൊണ്ട് മനസ്സിലാവാത്ത അവളുടെ കോള്കളിൽ ഇടക്ക് വരുന്ന അപശബ്ദം ഞാനിന്ന് നേരിൽ കണ്ടു…”
എല്ലാം കേട്ട് അവൾ പകച്ചിരുന്നു..
“ന്റെ ദേവി…
ഇങ്ങനെയുമുണ്ടോ പരീക്ഷണം..
ഏട്ടാ…
അതൊക്കെ മനസ്സിന്നു കളഞ്ഞേ…
ആ ബന്ധം അവസാനിപ്പിക്കാൻ പോവല്ലേ ഏട്ടൻ. അപ്പൊ അതൊന്നും ഇനി ഓർക്കേണ്ട.”
അവൾ പറഞ്ഞു…
“”അങ്ങെനെ മനസ്സിന്നു പോകുന്നതൊന്നുമല്ല അത്…മറക്കാൻ ശ്രമിക്കാം…”
ഞങ്ങളുടെ ഇടയിൽ അൽപ സമയം മൗനം തളം കെട്ടി നിന്നു…ആ മൗനത്തിന് വിരാമം ഇട്ടതും വേണി തന്നെയാണ്…
“ഹരിയേട്ടാ…”
“മ്മ്…. “
ഞാനൊന്ന് മൂളുക മാത്രം ചെയ്തു.
