ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax] 142

 

അമ്മായി വാത്സല്യത്തോടെ ചോദിച്ചു.

 

 

“അത്… അമ്മായി, ചില അത്യാവശ്യ കാര്യങ്ങൾ ഉണ്ടായിരുന്നു. പെട്ടെന്ന് തീരുമാനിച്ചതാ ഇങ്ങോട്ട് വരാൻ.”

 

ഞാൻ പതറാതെ മറുപടി നൽകി.

 

 

“രാവിലെ വേണി പറഞ്ഞിട്ടാ നീ വന്ന വിവരം ഞാനും അമ്മാവനും അറിഞ്ഞത്. മോൻ പോയി പല്ലൊക്കെ തേച്ച് വാ, ഞാൻ ചായ എടുക്കാം.”

 

 

അമ്മായി അടുക്കളയിലേക്ക് നീങ്ങിയപ്പോൾ ഞാൻ ബാഗിൽ നിന്നും ബ്രഷും പേസ്റ്റും എടുത്ത് കുളിമുറിയുടെ ഭാഗത്തേക്ക് നടന്നു. പറമ്പിലെ മരങ്ങളിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റുവീഴുന്ന ശബ്ദം മാത്രം അവിടെയുണ്ട്. ഞാൻ കുളിമുറിയുടെ വാതിലിനടുത്ത് എത്തിയതും, കുളി കഴിഞ്ഞ് ഈറൻ മുടിയുമായി വേണി പുറത്തേക്ക് ഇറങ്ങി.

 

 

ആകാശം പോലെ തെളിഞ്ഞ ഒരു നീല ചുരിദാറായിരുന്നു അവളുടെ വേഷം. നനഞ്ഞ മുടിയിൽ നിന്നും വെള്ളത്തുള്ളികൾ അവളുടെ തോളിലൂടെ ഒലിച്ചിറങ്ങുന്നു. ആ നാടൻ സൗന്ദര്യം രാവിലെ തന്നെ കണ്ടപ്പോൾ എന്റെ ഉള്ളിൽ വീണ്ടും അനുരാഗം മൊട്ടിട്ടു.

 

എന്നെ കണ്ടതും അവൾ ഒന്ന് നിന്നു, അവളുടെ മുഖത്ത് ഒരു ചെറിയ നാണം വിരിഞ്ഞു.

ഞാൻ ചുറ്റും നോക്കി. ആരും അവിടെയില്ലെന്ന് ഉറപ്പുവരുത്തി ഞാൻ അവളെ പിടിച്ചു വലിച്ചു വാതിലിനോട് ചേർത്തു നിർത്തി.

 

 

“ഏട്ടാ… വിട്… ആരെങ്കിലും കാണും.”

 

അവൾ പതുക്കെ മന്ത്രിച്ചു.

 

“കണ്ടോട്ടെടി… നീ ഇന്നലെ പറഞ്ഞതൊക്കെ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.”

 

ഞാൻ അവളുടെ അരക്കെട്ടിൽ കൈകൾ ചുറ്റി അവളെ എന്നിലേക്ക് ചേർത്തു.

The Author

Gilli Bala

Welcome to gilli bala universe 🍑💦

Leave a Reply

Your email address will not be published. Required fields are marked *