ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax] 79

ആദ്യമൊന്ന് വിറച്ചുവെങ്കിലും, അവൾ എന്നെ തന്നിലേക്ക് കൂടുതൽ ആവാഹിച്ചു.

 

ഞാൻ അവളുടെ കീഴ്ച്ചുണ്ടുകൾ പതുക്കെ ചപ്പി വലിച്ചപ്പോൾ അവളിൽ നിന്നും ഒരു നേർത്ത ശീൽക്കാരം പുറത്തുവന്നു. ആ ചുംബനത്തിന് ആഴം കൂടി. എന്റെ കൈകൾ പതുക്കെ അവളുടെ സാരിത്തുമ്പിനിടയിലൂടെ ആ പാൽ നിറമുള്ള വയറിൽ അമർന്നു.

പെട്ടെന്നാണ് വേണി ഒന്ന് ഞെട്ടിയത്. അവൾ പെട്ടെന്ന് ആ ചുംബനം അവസാനിപ്പിച്ചുകൊണ്ട് എന്നെ തള്ളിമാറ്റി.

 

അവളുടെ മുഖം നാണം കൊണ്ട് തുടുത്തു. ആ ഇടിമിന്നലിന്റെ വെളിച്ചത്തിൽ അവളുടെ മുഖത്തെ ആ ഭാവം വല്ലാത്തൊരു ഭംഗിയായിരുന്നു.

 

 

“… ഏട്ടാ… വേണ്ട…”

 

അവൾ കിതച്ചുകൊണ്ട് പറഞ്ഞു.

 

 

“എന്താ വേണി? എന്തുപറ്റി?”

 

ഞാൻ അല്പം നിരാശയോടെ ചോദിച്ചു.

അവൾ പതുക്കെ തല താഴ്ത്തി തന്റെ സാരിത്തുമ്പ് ശരിയാക്കി.

 

“ഏട്ടാ… ഇതിൽ കൂടുതൽ ഇപ്പോൾ വേണ്ട. എനിക്ക്… എനിക്ക് ചില നിർബന്ധങ്ങളുണ്ട്. ഏട്ടന്റെ കൈകൊണ്ട് ഈ കഴുത്തിൽ ഒരു താലി ചാർത്തുന്ന അന്ന്, ആ അവകാശത്തോടെ മാത്രം എനിക്ക് എന്റെ ശരീരം ഏട്ടന് പങ്കുവെച്ചാൽ മതി. അതുവരെ നമുക്ക് ഇങ്ങനെ ഇരിക്കാം.”

 

 

അവളുടെ ആ വാക്കുകളിൽ കലർപ്പില്ലാത്ത ഒരു വിശുദ്ധിയുണ്ടായിരുന്നു. എനിക്ക് അവളോട് തോന്നിയ ബഹുമാനം ഇരട്ടിയായി. ഞാൻ പതുക്കെ പുഞ്ചിരിച്ചു.

 

 

“ശരി മോളെ… നിന്റെ ഇഷ്ടം പോലെ തന്നെ നടക്കും. പക്ഷേ… ഇന്ന് ഒരു രാത്രി നീ എന്റെ കൂടെ കിടക്കുമോ? പ്ലീസ്… നീ കൂടെ ഉള്ളപ്പോ വല്ലാത്തൊരു ആശ്വാസം….”

The Author

Gilli Bala

Welcome to gilli bala universe 🍑💦

Leave a Reply

Your email address will not be published. Required fields are marked *