ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax] 76

 

ഞാൻ ബാഗിൽ നിന്നും രണ്ട് ടവൽ എടുത്ത് പുറത്തേക്കിറങ്ങി…

 

 

അപ്പോൾ വേണി അവിടെ ഉണ്ടായിരുന്നു..

 

“ഏട്ടൻ കഴിച്ചോ..?”

 

അവൾ ചോദിച്ചു..

 

“ഹാ വരുന്ന വഴിയിൽ കഴിച്ചു മോളെ.. ഞാനൊന്ന് കുളത്തിലേക്ക് പോയി വരാം.. ഒന്ന് കുളിക്കണം..”

 

 

“ഈ നേരത്ത് ഒറ്റക്ക് പോണ്ടാ. ഞാനും വരാ. വല്ല പാമ്പും കാണും.”

 

 

അവൾ മൊഴിഞ്ഞു… ഞാൻ എതിർക്കാൻ പോയില്ല..

 

അവൾ എന്നെയും കൂട്ടി നേരെ കുളപ്പടവിലേക്ക് നടന്നു. രാത്രിയുടെ നിശബ്ദതയിൽ അവളുടെ കാൽച്ചിലങ്കയുടെ ശബ്ദം മാത്രം കേട്ടു. വേണിയിൽ നിന്നും ഉയരുന്ന വെളിച്ചെണ്ണയുടെയും ചന്ദനത്തിന്റെയും ആ നാടൻ ഗന്ധം എന്റെ നാസാരന്ധ്രങ്ങളിലേക്ക് അരിച്ചുകയറി.

 

ആ ഗന്ധത്തിന് ഒരു വല്ലാത്ത ആശ്വാസമുണ്ടായിരുന്നു. കൊച്ചിയിലെ ആ കൃത്രിമമായ സുഗന്ധങ്ങൾക്കിടയിൽ നിന്നും മോചനം നേടി ഞാൻ മറ്റൊരു ലോകത്ത് എത്തിയത് പോലെ എനിക്ക് തോന്നി.

 

 

കുളപ്പടവിൽ എത്തിയപ്പോൾ ഞാൻ വസ്ത്രങ്ങൾ മാറി ഒരു തോർത്ത് മുണ്ടിൽ നിന്നു. വേണി ആ കരിങ്കൽ പടികളിൽ ഇരുന്നു. ചന്ദ്രപ്രകാശം അവളുടെ മുഖത്ത് തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു.

 

 

“ഏട്ടൻ അവിടെയുള്ള കാര്യങ്ങളൊന്നും എന്നോട് പറഞ്ഞില്ലല്ലോ…”

 

അവൾ പതുക്കെ ചോദിച്ചു.

 

 

“ഞാൻ വിളിച്ചപ്പോൾ നിന്നോട് പറഞ്ഞില്ലേ മോളെ… അത്രയൊക്കെ തന്നെയുള്ളൂ കാര്യങ്ങൾ. എന്റെ കഴിവുകേട് കൊണ്ട് എന്റെ ഭാര്യ മറ്റു പുരുഷന്മാരുടെ കൂടെ സുഖം തേടിപ്പോയി. നാളെ ഈ നാടും വീടുമൊക്കെ എന്നെക്കുറിച്ച് പറയാൻ പോകുന്നത് ഇതേ കാര്യമായിരിക്കില്ലേ വേണി?”

The Author

Gilli Bala

Welcome to gilli bala universe 🍑💦

Leave a Reply

Your email address will not be published. Required fields are marked *