സാറയുടെ കണ്ണുകളിൽ അറിയാതെ ഒരു ചെറു ആശ്വാസം തെളിഞ്ഞു.
“വന്നോ?”
അവൾ വരാന്തയിൽ നിന്ന് ചോദിച്ചു.
“വന്നു,”
അന്നാമ്മ ആദ്യം മറുപടി പറഞ്ഞു.
“നിന്റെ ഫിലിപ്പിന് ഇപ്പോ ഏലക്കയുടെ തിയറി മുഴുവൻ ആയി പഠിപ്പിച്ചു.”
ജിനി ഉടൻ ചിരിച്ചുകൊണ്ടു പറഞ്ഞു.
“തിയറി മാത്രം അല്ല. ഇമോഷണൽ agriculture കൂടി.”
സാറ ചിരിച്ചുകൊണ്ട് പടികൾ ഇറങ്ങി.
“അതെന്താ പുതിയ subject?”
“കൃഷിയും മനുഷ്യരും ഒരുപോലെ ആണെന്ന് അമ്മച്ചി ക്ലാസ്സ് എടുത്തു,”
ജിനി പറഞ്ഞു.
സാറയുടെ കണ്ണുകൾ
ഒരു നിമിഷം ഫിലിപ്പിന്റെ മുഖത്ത് നിന്നു.
“അതൊക്കെ ഇദ്ദേഹം absorb ചെയ്തോ?”
അവൾ ചെറുതായി ചോദിച്ചു.
ഫിലിപ്പ് അവളെ നോക്കി.
വളരെ ചെറുതായി ചിരിച്ചു.
“ചില കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകും.”
ആ മറുപടി കേട്ടപ്പോൾ
സാറയുടെ ചുണ്ടിന്റെ വക്കിൽ
വളരെ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.
അവൾ ഒന്നും പറഞ്ഞില്ല. പക്ഷേ അവന്റെ ശബ്ദത്തിൽ ഇന്ന് എന്തോ മാറ്റമുണ്ടെന്ന് അവൾക്ക് വ്യക്തമായിരുന്നു.
ഉച്ചഭക്ഷണത്തിന് ശേഷം വീട് പതുക്കെ ശാന്തമായി.
ജോസഫ് പുറത്തേക്ക് പോയിരുന്നു.
അന്നാമ്മ അല്പം വിശ്രമിക്കാൻ മുറിയിലേക്ക് പോയി. ജിനി ഫോൺ ചാർജറിൽ കുത്തി വെച്ച്
“ഞാൻ അഞ്ച് മിനിറ്റ് കിടക്കേണേ” എന്ന് പറഞ്ഞ് മുറിയിലേക്കും പോയി.
വരാന്തയിലൂടെ മഴ കഴിഞ്ഞ കാറ്റ് കടന്നുപോകുന്നുണ്ടായിരുന്നു.
ചുവരുകളിൽ ഇനിയും നനവിന്റെ തണുപ്പ്.
ഫിലിപ്പ് ഔട്ട് ഹൗസിലേക്ക് പോകാമെന്ന് വിചാരിച്ചെങ്കിലും

ബാക്കി എവിടെ
സൂപ്പർ…
ആത്മാവ് തൊട്ടറിഞ്ഞ കയ്യൊപ്പ്.. അതാണി എഴുത്തിന്റെ രഹസ്യം….
തുടരൂ…
നന്ദുസ്…
വളരെ നന്നായി. തുടരൂ. കാത്തിരിക്കും ❤️❤️
❤️😍🥰
💕💕
കാത്തിരിപ്പ് വെറുതെ ആയില്ല , അടിപൊളി എന്ന് പറഞ്ഞാൽ അത് മതിയാവാതെ വരും… ഇത് വേറെ ലെവൽ തന്നെയാണ് ബ്രോ 👏🥳
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…👍🔥🥳
💕💕
എന്ത് അടിപൊളി കഥ ആണ് ഇത്…വായിച്ചപ്പോൾ മനസ്സ് നിറഞ്ഞു എന്ന് വേണം പറയാൻ…. സ്വഭാവികമായി രണ്ട് പേർക്ക് ഇടയിൽ ഉണ്ടാവുന്ന ഒരു ഇഷ്ടം ഒക്കെ എന്ത് രസത്തോടെ ആണ് വിവരിച്ചിട്ടുള്ളത്…ആ ഒരു കുടുംബത്തിൽ അംഗം ആവാൻ ആഗ്രഹിച്ചു പോയി…. എന്തായാലും തുടരുക… അടുത്ത ഭാഗം പെട്ടന്ന് വരട്ടെ….
💕✨
ബാക്കി ഇപ്പോ വരും ❓❓
Ethrayo naal kazhinjaan ee sitil itra feel tharunna oru story kanune..
Idaykk vechu nirthi pokalle
💕💕
❤️❤️❤️❤️❤️🔥❤️🔥❤️🔥❤️🔥❤️🔥
💕💕
avate katha vishamipich 🥺
daa avan areem nasttapedaruthe
waiting for next part
ദൈവം എല്ലാവർക്കും വെവ്വേറെ ജീവിതമല്ലേ കൊടുത്തത്. 💕
vaicha enta kannum cheruthait eeran aninjju
sara oru velicham avatte avanta jeevithathel
annamma amma avatte ❣️🥰
njan parangara waiting ayirunn vaicann
thanks ❤
🍃💕