ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്] 745

കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം ഉറങ്ങുകയും ചെയ്തു.

 

പക്ഷേ വിദ്യയുടെ കണ്ണുകളിൽ ഉറക്കം വന്നില്ല.

 

Room ലെ faint light ലേക്ക് നോക്കി അവൾ നിശബ്ദമായി കിടന്നു.

 

അവളുടെ ഉള്ളിൽ വേദനിച്ചത് driving പഠിക്കാനുള്ള ആഗ്രഹം കളിയാക്കിയതുകൊണ്ടു മാത്രം അല്ല…

 

വളരെ വർഷങ്ങളായി, തന്റെ മനസ്സിലെ ചെറിയ ചെറിയ ആഗ്രഹങ്ങൾ പോലും ആരും serious ആയി കേൾക്കുന്നില്ല എന്ന തിരിച്ചറിവായിരുന്നു…

ആ രാത്രിയിലെ തർക്കം driving നെക്കുറിച്ച് മാത്രമായിരുന്നില്ല.

 

വർഷങ്ങളായി പറയാതെ അടിഞ്ഞുകൂടിയിരുന്ന പല ചെറിയ നിരാശകളുടെയും ശബ്ദമായിരുന്നു അത്.

 

സുരേഷ് മോശം മനുഷ്യനല്ലെന്ന് വിദ്യക്ക് നന്നായി അറിയാം.

കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഒരാൾ.

മക്കൾക്കുവേണ്ടി എന്തും ചെയ്യുന്ന അച്ഛൻ.

സാമ്പത്തികമായി ഒരു കുറവും വരുത്താത്ത ഭർത്താവ്.

 

പക്ഷേ… അതൊക്കെയുണ്ടായിട്ടും, അവളുടെ ഉള്ളിലെ സ്ത്രീയെ മനസ്സിലാക്കാൻ അദ്ദേഹത്തിന് ഒരിക്കലും കഴിഞ്ഞിട്ടില്ല.

 

വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ വിദ്യ ഒരുപാട് പ്രതീക്ഷിച്ചിരുന്നു.

 

ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങുമ്പോൾ,

തന്റെ എല്ലാ ചെറിയ ഇഷ്ടങ്ങളും, പേടികളും, ആഗ്രഹങ്ങളും… ഒരാൾക്കെങ്കിലും മനസ്സിലാകുമെന്നായിരുന്നു അവളുടെ വിശ്വാസം.

 

രാത്രികളിൽ ഒരുപാട് സംസാരിക്കുന്ന,

അറിയാതെ കൈ പിടിക്കുന്ന,

ഒരു പുതിയ സാരി ഉടുത്താൽ ശ്രദ്ധിക്കുന്ന,

താൻ മിണ്ടാതെ ഇരിക്കുമ്പോൾ പോലും മനസ്സിലാക്കുന്ന ഒരു ഭർത്താവിനെ.

The Author

കണ്ണൻ സ്രാങ്ക്

43 Comments

Add a Comment
  1. കണ്ണൻ സ്രാങ്ക്

    “വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
    ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️

    ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
    മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
    ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.

    മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
    പ്രണയം മാത്രമല്ല…

    കുറ്റബോധം ഉണ്ടാകും…
    അകലം ഉണ്ടാകും…
    ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
    വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
    മഴ നനഞ്ഞ രാത്രികളും…
    ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…

    ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️

    അതുകൊണ്ട്…

    വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
    ഇവരുടെ കൂടെ തന്നെ നിന്നോളൂ…

    കാരണം അവരുടെ ഏറ്റവും മനോഹരമായ…
    അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
    സ്നേഹത്തോടെ
    കണ്ണൻ സ്രാങ്ക്….. ♥️

    1. brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋

    2. എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.

    1. ഉണ്ണീസ്

      പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു

  2. കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.

    All the best bro❤️or sis❤️

  3. ആട് തോമ

    ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍

  4. മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋

  5. Binoop Binoop NK

    മനോഹരം👌👌👍

  6. Kure naalinu sesham nalloru story vannu

Leave a Reply

Your email address will not be published. Required fields are marked *