ലവ് ബൈറ്റ് 7 [കാവൽക്കാരൻ] 149

 

ഇപ്പോൾ ഈ കോലത്തിൽ അവളെ കണ്ടാൽ… എന്റെ ഈശ്വരാ, അവളെ ഞാൻ രാത്രി മുഴുവൻ ഉറക്കാൻ സമ്മതിക്കാതെ എടുത്തിട്ട് പൂശിയ പോലെ ഉണ്ട്!

 

ഇതൊക്കെ പോട്ടേ… എന്റെ കിളി പൂർണ്ണമായും പറന്നുപോയത് അവളുടെ മുഖഭാവം കണ്ടപ്പോഴാണ്.

 

ഈ പുണ്ടച്ചിയുടെ മുഖഭാവം എന്താ കരയാൻ നിൽക്കുന്നത് പോലെ…..?

 

അതെ! കുറച്ചു നിമിഷങ്ങൾക്ക് മുൻപ് എന്റെ കഴുത്തിൽ പിടിച്ച്, എന്റെ കുടുംബത്തെ മുഴുവൻ ചോര കുടിച്ചു കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയവൾ… ഇപ്പോൾ ചേച്ചിയുടെ മുന്നിൽ, മൃഗമായ ഭർത്താവിന്റെ പീഡനം സഹിക്കാൻ വയ്യാതെ, ആദ്യരാത്രിയുടെ ആക്രാന്തത്തിൽ തളർന്നുപോയ ഒരു പാവം കുലവധുവായി നിൽക്കുകയാണ്! വലിയ നാണത്താലും സങ്കടത്താലും തലകുനിച്ച്, സാരിത്തുമ്പ് വിരലിലിട്ട് വട്ടംകറക്കി, ചുണ്ട് വിതുമ്പി നിൽക്കുന്ന അവളുടെ ആ അഭിനയം കണ്ടാൽ ആർക്കും സങ്കടം വന്നുപോകും!

 

ഞാൻ എന്റെ ചേച്ചിയെയും പിന്നെ ഈ ഹോളിവുഡ് ലെവൽ ആക്ടിങ് കാഴ്ചവെക്കുന്ന എന്റെ ഭാര്യയെയും മാറിമാറി നോക്കി വായയും പൊളിച്ച് നിന്നുപോയി.

 

ഞാൻ വീണ്ടും എന്റെ നോട്ടം പതുക്കെ ചേച്ചിയിലേക്ക് മാറ്റി. ചേച്ചി എന്നെത്തന്നെ ഒരുതരം പേടിപ്പെടുത്തുന്ന രീതിയിൽ തുറിച്ചു നോക്കി നിൽക്കുകയാണ്. ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് വ്യക്തമായി മനസ്സിലായി.

 

‘എടാ ചെറ്റേ… ഇന്നലത്തെ ഒറ്റ രാത്രികൊണ്ട് നീ അവളെ കൊല്ലാതെ കൊന്നോടാ’ എന്നൊരു അന്ധാളിപ്പും ജഡ്ജ്മെന്റും ആ കണ്ണുകളിലുണ്ടായിരുന്നു.

ശേഷം ‘മുറിയുടെ പുറത്തേക്ക് വാടാ, അപ്പൊ കാണിച്ചു തരാം നിനക്ക്’ എന്ന് പറയാതെ പറയും പോലെ എന്നെയൊന്ന് കൂർപ്പിച്ചു നോക്കിയിട്ട്, ചേച്ചി കയ്യിലിരുന്ന ആ രണ്ട് കോഫി മഗ്ഗുകളും എന്റെ നേരെ നീട്ടി. ഞാൻ അത് വാങ്ങിയതും ഒരക്ഷരം പോലും മിണ്ടാതെ വാതിലും വലിച്ചടച്ച് ചേച്ചി പുറത്തേക്ക് പോയി.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *