ലവ് ബൈറ്റ് 7 [കാവൽക്കാരൻ] 135

 

“എന്നിട്ട്… നീയിത് വായിച്ചോ?”

 

ഞാൻ അത്യാർത്തിയോടെ ചോദിച്ചു.

 

“വായിച്ചു കഴിഞ്ഞു!”

 

വലിയൊരു അഹങ്കാരത്തോടെ അവൻ പറഞ്ഞു.

 

“എന്തൊരു അസാധ്യ സാധനമാണെന്നോ ഇത്! ഇതിൽ പറയുന്ന കാര്യങ്ങളൊക്കെ വെറും കെട്ടുകഥകളല്ല, സത്യമാണെന്ന് തോന്നിപ്പോകും! ഡ്രാക്കുളകളുടെയും വാമ്പയേർസിന്റെയുമൊക്കെ ചരിത്രം, അവരുടെ സ്വഭാവം… എല്ലാം വളരെ ഡീറ്റൈൽ ആയിട്ട് ഇതിൽ പറഞ്ഞിട്ടുണ്ട്!”

 

അവൻ ആ പുസ്തകത്തെക്കുറിച്ച് പറഞ്ഞ ഓരോ വാക്കും എന്റെയുള്ളിൽ വലിയൊരു പ്രതീക്ഷയുടെ തിരി തെളിയിച്ചു. എന്റെ ഭാര്യയെക്കുറിച്ചുള്ള… ആ കൊടും ഭീകരിയെക്കുറിച്ചുള്ള എന്തെങ്കിലും രഹസ്യങ്ങൾ ആ ബുക്കിൽ കാണുമോ? എങ്ങനെയെങ്കിലും ഈ ബുക്ക് എനിക്ക് വാങ്ങിയേ തീരൂ!…..

 

 

 

 

 

 

 

 

തുടരണോ?

 

 

 

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *