ലവ് ബൈറ്റ് 7 [കാവൽക്കാരൻ] 706

ലവ് ബൈറ്റ് 7

Love Bite Part 7 | Author : Kavalkkaran

[ Previous Part ] [ www.kkstories.com ]


1770656021664

 

രാവിലെ ജനലിലൂടെ സൂര്യപ്രകാശം മുഖത്തടിച്ചപ്പോഴാണ് ഞാൻ പതുക്കെ കണ്ണ് തുറന്നത്.

 

തലയ്ക്കുള്ളിൽ വല്ലാത്തൊരു ഭാരവും മരവിപ്പും അപ്പോഴും ഉണ്ടായിരുന്നു. ശ്വസിക്കാൻ ചെറിയൊരു ബുദ്ധിമുട്ട് തോന്നിയപ്പോഴാണ് എന്റെ നെഞ്ചിൽ എന്തോ വലിയൊരു ഭാരം ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.

 

താഴേക്ക് നോക്കിയപ്പോൾ, എന്റെ നെഞ്ചിൽ തലവെച്ച് വല്ലാത്തൊരു അഗാധ നിദ്രയിലാണ് അനു. അലങ്കോലമായി അഴിഞ്ഞു വീണ മുടിയിഴകൾ അവളുടെ മുഖത്തെ മുഴുവൻ മറച്ചിട്ടുണ്ട്. സാരിയൊക്കെ മാറി ആകെ അലങ്കോലമായ വേഷം. ഉറക്കത്തിനിടയിൽ അവളുടെ വായിന്റെ കോണിലൂടെ ചെറിയൊരു ഉമിനീർ പാട് എന്റെ ശരീരത്തിലേക്ക് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

 

എന്റെ മാന്താരം എത്ര സുന്ദരിയാണ്….

 

ഞാൻ വളരെ പതുക്കെ, അവൾ ഉണരാത്ത രീതിയിൽ അവളുടെ മുഖത്തേക്ക് വീണുകിടന്ന മുടിയിഴകൾ വിരലുകൾ കൊണ്ട് ചെവിയുടെ ബാക്കിലേക്ക് ഒതുക്കി വെച്ചു. മൃദുവായ ആ കവിളിൽ ഞാൻ പതുക്കെ തലോടി. എന്റെ നെഞ്ചിൽ അമർന്നു കിടക്കുന്ന അവളുടെ ആ ശരീരത്തിന്റെ മർദ്ദവും ചൂടും ഞാൻ അറിഞ്ഞു.

 

ഒരു നിമിഷം എല്ലാം മറന്ന് ആ സാമീപ്യം ഞാൻ ആസ്വദിച്ചു കിടന്നു.

 

പക്ഷേ, ആ സുഖകരമായ നിമിഷങ്ങൾക്കിടയിലാണ് ഇന്നലെ രാത്രി നടന്ന ആ ഭീകരമായ കാര്യങ്ങൾ ഒരു മിന്നൽ പിണർ പോലെ എന്റെ തലയിലേക്ക് ഇരച്ചുകയറി വന്നത്. ആ കൂർത്ത പല്ലുകൾ… ആ ചുവന്ന കണ്ണുകൾ… എന്റെ കഴുത്തിൽ നിന്നും അവൾ ആർത്തിയോടെ ചോര കുടിച്ചത്!

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

60 Comments

Add a Comment
  1. എന്റെ മോനെ scn സാനം 😮‍💨

  2. തുടരണോ എന്ന് എപ്പോഴും ചോദിക്കണ്ട. തുടർന്നെ പറ്റൂ ❤️❤️❤️

  3. കൂളൂസ് കുമാരൻ

    kollam. endhayalym thudaranam .

  4. ളാഹേൽ വക്കച്ചൻ

    theme സൂപ്പർ ആണ്‌ 💕👌👌പക്ഷെ ആ ചെക്കന്റെ നിസ്സഹായ അവസ്ഥ മുതലെടുക്കുന്ന ആ പിശാച്ചിന് ഒരു ചിമിട്ടൻ പണി കൊടുക്കണം.. തൈര് 😏

  5. കാട്ടാളൻ

    തീർച്ചയായും തുടരണം … very intrsting story … waiting 4 nxt episode

  6. kavalkkaran cameo scene thanne myrr😂😂

  7. kidu kidu..continue cheyy bro

  8. തുടരെടാ കണ്ണാ , Very interesting, waiting future parts

  9. bro sambham nice and more thrilling and excited aane pakshea ithilea nayaka kadhapathrathea kurachu koodea capable ayi venam iniyulla parts il angane ayirikkum enn vicharikkunnu

    keep going

    continue the story

  10. poli bro , pinne ABC Juice best aa blood n okke😄, pavam Chekkan enthokke sahikkanam, onnumillenkil daily 3 neram blood aval kudikunille athinte nanni kanichoode avalk ,enthayalum waiting ann next part, enthayalum avale ingane akkiyathil entho karanam und , avalude Amma manushyan thanne pinne avalk enth patti ellam ariyan waiting ann

  11. തുടരണോ ന്നോ?… തീർച്ചയായും തുടരണം…. കിടു ആയിടുണ്ട്….. ♥️

  12. തുടരണം അവസാനിക്കും വരെ നല്ല സ്റ്റോറി ഇതു പോലുള്ള വെറൈറ്റി സ്റ്റോറികൾ ഇനിയും വരട്ടെ

  13. bro super 👍
    continue cheyyuuu

  14. തുടരണോ? അതൊരു question ആണോ 🤗😇
    എന്തായാലും ചെക്കനെ കൊറെയായില്ലേ Anu emotionally, mentally and physically torture ചെയ്യുന്നത്. അതിന് ഒക്കെ പകരം ചോദിക്കണം next chapters-ൽ. ഇനി വേറെ heroine വന്നാലും no issue 🫣. Unlike other stories എനിക്ക് ഇതിലെ heroine Anu നെ ഒരു grey shade character ആയി കാണാൻ കഴിഞ്ഞിട്ടുള്ളു, maybe due to her arrogant + narcissist character. ഇതുവരെ അവൾ ചെയ്തതിനൊക്കെ പകരം ചോദിക്കാതെ നേരെ romance phase പോയാൽ heroക്ക് self respect ഇല്ലാതെ ആയി പോകും. Anyway nice chapter, expecting more from you.

  15. waiting ayirun kathakk, pinne late akum enn paranjirunnaloo
    avan ini nthe seyyum mallaya
    avanta karyam theerumanam akkum avanta anu
    waiting…
    next part petten ondakoo?

  16. thudarhathe pinne
    nice part , next part one speedakktta

  17. eda kutta happy to read this again
    researcher kavalkkarn kollam nice ayyi athe
    aah book ill inn avan ntheylum okkey kittane
    tudaranam
    next part waiting
    😍❣️❣️

  18. yes bro

  19. അണ്ണാ സംഭവം കിടുക്കി ആദ്യത്തെ അണ്ടി തെറി വിളി scn ഒക്കെ ചിരിച്ചു പിന്നെ നമ്മുടെ അനുകുട്ടി എന്ന് അങ്ങോട്ട് സ്നേഹിക്കും കൊറേ നോവിക്കുന്നുണ്ട് ചെക്കൻ ഭയങ്കര down🫠എല്ലാം ശെരി ആകണേ അണ്ണാ വേഗം അടുത്ത പാർട്ട്‌ ഇടണേ പിന്നെ നിധിയുടെ കാര്യം പറയണ്ടല്ലോ അതും വേണം എല്ലാം പെട്ടന്ന് ആയിക്കോട്ടെ വെയ്റ്റിംഗ് ആണ് പിന്നെ കാവൽക്കാരൻ എന്ന വ്യക്തി കഥയിൽ വരുന്നുണ്ടല്ലോ 😂10 തലയാണോ രാവണൻ സംഭവം കിടുക്കി അപ്പൊ 2 കൂടി വേഗം നെക്സ്റ്റ് പാർട്ട്‌ താട്ടോ നിധി 25 and ലവ് 8 അപ്പൊ waiting

  20. thudarano? ath oru question ano 🤗😇.

    enthayalum chekkane kore ayille anu emotionaly,mentally and physically torture cheyyunne athin okey pakaram chodikkanam next chaptersil.ini vere heroine vananalum no issue🫣. unlike other stories enik ithile heroine Anu ne oru grey shade character ayit kanan kayinjit ullu maybe due to her arrogant+ narcissist character.ithuvare aval cheythathin okey pakaram chorikkathe nere romance phase poyal herok self respect illathe ayi pokum . anyway nice chapter expecting more from you🙂

  21. Vaithik Iyer

    തനിരാവണാ…

    അങ്ങ് ബാക്കി എഴുത്.. 😌

  22. ഇനി എപ്പഴാ അടുത്ത പാർട്ട് ❤️

  23. അശ്വത്ഥാമാവ്

    bro നിർത്തരുത് super bro..
    പെട്ടന്ന് തന്നെ അടുത്ത പാർട്ട് idd 🥰😍

  24. അഭിയുടെ pov 😂😂😂ചില ഭാഗം okke വായിച്ചു നല്ല പോലെ ചിരിച്ചു pinne അനു എന്താ ഇങ്ങനെ 😒സ്വഭാവം മാറ്റണം പാവം എന്റെ പയ്യൻ…. last ഒരു കാവൽക്കാരൻ cameo ഒണ്ടല്ലോ അത് വായിക്കുമ്പോൾ അറിയാതെ ഒരു പുഞ്ചിരി എന്റെ മുഖത് വീണ്ടും വന്നു…. പിന്നെ ഇവരുടെ ലവ് moments വേണ്ടി എത്ര കാലം wait ചെയ്യേണ്ടി വരും 👀??? എന്തായാലും waiting ആണ് പിന്നെ നിധി വേഗം തെരണം ഇതും വേഗം തെരണം നീ വല്ലാതെ കഷ്ടപ്പെടുംഅപ്പൊ ബൈ വേഗം അടുത്ത പാർട്ട്‌ ആയിട്ട് വരണം കാത്തിരിക്കും

  25. Enthu chodyam annu machane. Continue …….always waiting for your story❤️

  26. Nirthalley Nalla story ane
    Oroo partilum oru suspense ind

  27. Nirthalley Nalla story ane

  28. Andi preyogam kiduvarnnu 😂😂😂😂

  29. ഒറ്റപ്പെട്ടവൻ

    എന്ത് ചോദ്യം ആണ് തുടരണോ എന്ന്…. വേണം എന്താണ് അഭിക്ക് സംഭവിക്കുന്നത് എന്ന് അറിയണം…. എങ്ങനെ അവൻ അനുവിൽ നിന്ന് രക്ഷപെടുന്നത് എന്ന് അറിയാൻ ഒരു ആഗ്രഹം… വളരെ വ്യത്യസ്‌തമായ ഒരു കഥ ആണ് ഇത്‌… ഇത്‌ രീതിയിൽ ആണ് ഇത്‌ കൊണ്ട് പോകുന്നത് എന്ന് ഒരു ആകാംഷ ഉണ്ട്… അവസാനം കാവൽകാരൻ എന്ന് പേര് നൽകി…. എല്ലാവരെയും അറിയിക്കാൻ ഒള്ള പരിപാടി കൊള്ളാമായിരുന്നു…. ഇനി നിങ്ങൾ ശെരിക്കും ഇങ്ങനെ കഥ വല്ലോം എഴുതിയിട്ടുണ്ടോ??? അല്ല ഒരു സംശയം…. എന്തായാലും അടുത്ത ഭാഗം എന്ത് ആവും എന്ന് അറിയാൻ ഒരു കൊതി തോന്നി…. പെട്ടന്ന് തന്നെ അടുത്ത ഭാഗം തരാൻ നോക്കണം… സമയം എടുക്കും എന്ന് അറിയാം എങ്കിലും ശ്രമിക്കുക….

Leave a Reply

Your email address will not be published. Required fields are marked *