ഇതുകണ്ട് അവൾ തന്നെ വലിയൊരു സങ്കടവും വെപ്രാളവും അഭിനയിച്ചെങ്കിലും, എന്നെ നോക്കിയുള്ള അവളുടെ ആ നോട്ടത്തിൽ എനിക്കുള്ള കൃത്യമായൊരു മുന്നറിയിപ്പുണ്ടായിരുന്നു. വല്ല സൂചിപിന്നോ അല്ലെങ്കിൽ അമ്മയുടെ തന്നെ നഖമോ മറ്റോ തട്ടിയതാവാം എന്ന് വിചാരിച്ച് വീട്ടുകാർ അതങ്ങ് വിട്ടു.
വിവരമുള്ളവരാണെങ്കിലും അത്രയ്ക്ക് ബുദ്ധിയേ എന്റെ കുടുംബത്തിനുള്ളൂ എന്ന് അന്നെനിക്ക് മനസ്സിലായി.
അതോടെ എന്റെ സകല ധൈര്യവും ചോർന്നുപോയി. എന്റെ കുടുംബത്തിന്റെ ജീവന് വേണ്ടി, അവളുടെ എല്ലാ ആഗ്രഹങ്ങൾക്കും നിന്നുകൊടുക്കുന്ന ഒരു പാവയായി ഞാൻ മാറി.
ചോര കിട്ടിയാൽ പിന്നെ അവൾക്ക് മറ്റ് കുഴപ്പങ്ങളൊന്നുമില്ല, എന്നെ കൂടുതൽ ഉപദ്രവിക്കാനും അവൾ വരില്ല. എന്തിനേറെ ചിലപ്പോഴൊക്കെ അവൾക്ക് എന്നോട് സ്നേഹമുണ്ടെന്ന് വരെ ഞാൻ സംശയിച്ചിട്ടുണ്ട്….
പക്ഷേ… ദിവസങ്ങൾ കഴിയുന്തോറും എന്റെ ശരീരം വല്ലാതെ മാറിത്തുടങ്ങി. എനിക്ക് എല്ലാ കാര്യങ്ങൾക്കും ഭയങ്കര മടിയായി. എഴുന്നേറ്റ് നിൽക്കാൻ പോലും ആവാത്ത ഒരു ശാരീരികാവസ്ഥ. ഓരോ ദിവസം കഴിയുമ്പോഴും ഞാൻ മെലിഞ്ഞ് ക്ഷീണിച്ച് ഇല്ലാതായിക്കൊണ്ടിരുന്നു. ഒപ്പം അവളുടെ ചോരയോടുള്ള ദാഹവും ഊറ്റലും ഭയാനകമായി വർദ്ധിച്ചുവരികയും ചെയ്തു.
ഇങ്ങനെ പോയാൽ എത്ര കാലം ഞാൻ ജീവനോടെ ബാക്കിയുണ്ടാകുമെന്നനിക്കറിയില്ല.
ഇതിനിടയിൽ രണ്ട് തവണ ഞാൻ എന്റെ ഷോപ്പിൽ വെച്ച് തലകറങ്ങി ബോധംകെട്ട് വീഴുകയുണ്ടായി. പക്ഷേ ഞാൻ കിരണിനോട് സത്യങ്ങളെല്ലാം മറച്ചുവെച്ചു.

ബ്രോ കഥ എപ്പോഴാണ് വരുന്നത് .എഴുതാതിരിക്കല്ലേ ഒരുപാട് ആളുകൾ കാത്തിരിക്കുന്നുണ്ട് താങ്കളുടെ കഥകൾ.
കഥ എത്രയും പെട്ടെന്ന് വരുമെന്ന് വിശ്വസിക്കുന്നു ഒരു റിപ്ലൈ എങ്കിലും തരണേ ഇല്ലെങ്കിൽ❣️❣️
എന്തുപറ്റി bro ഒരു ആഴ്ചക്ക് മുകളിൽ ആയല്ലോ കണ്ടിട്ട്
ഒന്നും പറയാൻ ഇല്ല ആശാനെ വയ്ക്കുംതോറും കാത്തിരിക്കാൻ ഉള്ള ക്ഷമ നശിച്ചുവരുന്നു🥲
അടുത്ത പാർട്ട് പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു……🌝😌
bro ningade storyil adikku thirichadi annakkil ennoru prayogam undaayirunnu
ithil nammade chekkane angu pedithondan aakki kalanjallo kaavalkaara.yakshi podi poori ennu vilichu attitude ittavane othukki side aakki kalanju paavam 😌😌😌
kadha vishayam aanu thudaranam.nammude chekkane kandu aa pennu andham vittu nikkanam 🤪🤪🤪
pine Edavapathiyile Adyanuragam bakki thero nalla story arnnu 🙏
enthayalum late ayitta ella pattum kittane pine enthina thudarano chodikanne , anghu eyuth ente kavalkarra
അതെന്താ bro അങ്ങനെ തുടരണോ എന്ന്, തുടരൂ bro waiting ❤️
ആശാനേ തകർത്തു❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥. ചോദ്യം വേണമോ അടുത്ത പാർട്ട് വരാൻ വെയിറ്റ്
nyzz🔥❤️
ലവളെ ഒന്ന് ഒതുക്കണമല്ലോ കാവൽക്കരാ.. ചെക്കനെ വല്ലാണ്ട് ഊഞ്ഞാലാട്ടുന്നുണ്ട് അവൾ. ആ ബുക്കിൽ അവളെ പൂട്ടാനുള്ള വല്ലോം ഉണ്ടായാൽ മതി.
ഇങ്ങനെ story കൊണ്ട് പോവുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ. അവളെ കുറച്ചൂടെ cool ആക്കി രണ്ടുപേരുടെയും നല്ലൊരു കെമിസ്ട്രി workout ആയി കൊണ്ട് പൊയ്ക്കൂടേ
എന്തായാലും കട്ട waiting ആണ് next part നു.
onnumm nokkendaa kaavalkkara baakki venam njngalk vaayikkanam athrakk nannayittund ee kadhaa ippozhaan sherikkum oru exciting part lek kadha vannath bakki ezhuthaathe povaruthee
nidhiyude kaavalkkaran um time eduthitt ahnelum ezhuthiyaa mathiii all the best ❤️
please continue writing 🙏🏻
ൻറെ കാവൽക്കാര സഹോ… നമിച്ചു അന്നേ….
ന്താ ഒരു ബിൽഡ്പ്പ്…. സൂപ്പർ…
കാത്തുകാത്തിരുന്ന് കിട്ടിയ വസന്തം.. അതൊരു പൊൻവസന്തം തന്നായിരുന്നു…
ചെക്കന്റെ ഒറ്റമന്താരം അവന്റെ ചോര ഊറ്റിക്കുടിക്കുന്നത് കണ്ടുനിൽക്കാതെ ഒന്നു രക്ഷിക്കു കാവൽക്കാര…
അവസാനം കൊണ്ട് കാവൽക്കാരൻ എന്നാ പേരിനും ഒരു ബിൽഡപ് ഉണ്ടാക്കിക്കൊടുത്തു… സൂപ്പർ…
തുടരൂ…
നന്ദുസ്…
തുടരണം. അസാധ്യ എഴുത്ത്.
എൻ്റെ കാവൽക്കാര എല്ലാ കഥയിലേയും പോലെ നായകൻ ആദ്യംഒന്നും അറിയാത്ത ഒന്നും ചെയ്യാൻ പറ്റാത്ത് പാവത്താൻ അവസാനം ആകുമ്പോൾ അവൻ്റെ രഹസ്യങ്ങൾ നല്ല അടിപൊളിയായി പോകുന്നുണ്ട്
നിധിയുടെ കാവൽക്കാരൻ കൂടെ ഒന്ന് വേഗം തരണേ
എൻറെ പൊന്നു ബ്രോ നിർത്തി കളയല്ലേ അത്രയ്ക്ക് അടിപൊളി കഥ കുറെ നാളായിട്ട് വെയിറ്റ് ചെയ്തിരിക്കുന്നു.
ഇതു വായിച്ചപ്പോൾ കുറച്ചുകൂടി ത്രില്ലിംഗ് ആയി തോന്നി.അടുത്ത ഭാഗത്തിന് ആയിട്ട് കാത്തിരിക്കുകയാണ്.ബ്രോ ഈ കഥയിലേക്ക് തന്നെ ഒന്ന് ഫോക്കസ് ചെയ്തൂടെ.🤍✨
നായകനെ വല്ലാതെ അങ്ങോട്ട് ഊഞ്ഞാലാട്ടുന്ന പോലത്തെ ഒരു ഫീൽ. എല്ലാത്തിനും ഒരു നല്ല തിരിച്ചടി കൊടുക്കാൻ പറ്റിയ മതിയാരുന്നു.. രണ്ടു സ്റ്റോറി എഴുതുന്നത് കൊണ്ടാവും വരാൻ താമസിക്കുന്നത്. പക്ഷെ ഈ സ്റ്റോറിയും മറ്റേതും എല്ലാം വായിക്കാൻ ഒത്തിരി ഇന്റെരെസ്റ്റിംഗ് ആണ്. ഇതുപോലെയുള്ള ഫാന്റസി കഥകൾ ഒക്കെ വായിക്കാൻ എനിക്ക് ഒരുപാടു ഇഷ്ടമാണ്. അതുകൊണ്ട് ഇതിന്റെ എത്ര പാർട്ട് വന്നാലും മടുക്കാതെ വായിക്കാം. അതൊക്കെ എഴുത്തുകാരന്റെ കഴിവ്.. ഇതും അതുപോലെ നല്ല ഫ്ലോയിൽ വായിച്ചു. അടുത്തതും നല്ല രീതിക്കു വരാൻ സാധിക്കട്ടെ 🤍
Yes, make her a normal lady to start making love 🥰
thuranoo polum, thudaranam orappaum
ni killadi thanne kavalkkaran avanta veshan kettu 😸
poy katha aduthe thoddang adutha part ❣️❣️
ഒരു കഥയ്ക്കു വേണ്ടി ഇത്രയും കാത്തിരിക്കുന്നത് ആദ്യമായാണ്. നിർത്തല്ലേ വല്ലാത്ത ഫീൽ ആയി പോകും
superb story nalla quality bakki allam pause akkit ith azhuthi therkk bro
പൊന്നു bro ഇങ്ങേരുടെ ഒരു കഥയുണ്ട്
നിധിയുടെ കാവൽക്കാരൻ,കഴിഞ്ഞിട്ടില്ല..
ഒന്ന് അത് വായിച്ച് നോക്ക്
ഈ കഥയുടെ അപ്പനായിട്ട് വരും അത്
അതിനു മുമ്പ് എഴുതിയ ജാതകം ചേരുമ്പോൾ എന്ന കഥ
അത് വായിച്ച് ഇങ്ങേരുടെ കഥകൾക്ക് wait ചെയ്യുന്ന ഒരുപാട് ഫാൻസ് ഉണ്ട്.
ഇത് മാത്രം ഫോക്ക് ചെയ്യാൻ പറയല്ലേ…ഇന്നലെ ഈ കഥ വായിച്ചിട്ട് ഇന്ന് വീണ്ടും നിധിയുടെ കാവൽക്കാരൻ വന്നോ എന്ന് നോക്കുന്ന കുറെ പേരുണ്ട്
അപ്പോൾ അതിൻ്റെ range ഒന്നു ആലോചിച്ച് നോക്ക്
മച്ചാനെ ഈ കഥ ഞാൻ പോയി വായിച്ചു. ഇന്നലെയാണ് 24 പാർട്ട തീർന്നത്.ഈ മനുഷ്യനെ സമ്മതിക്കണം.
ആദ്യം ഞാൻ ഈ കഥയുടെ ഫസ്റ്റ് പാർട്ട് വായിച്ചു തുടങ്ങിയപ്പോൾ ഇത് വെറും ഒരു കമ്പികഥയാണ് കരുതിയത്. പക്ഷേ എനിക്കാണ് തെറ്റിയത് .ശരിക്കും എന്താ പറയാ ഇത് കമ്പിക്കഥയും കോപ്പും ഒന്നുമല്ല പക്ഷേ ഇതൊരു എന്താ പറയാ.എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇതുപോലൊരു കഥ വായിക്കുന്നത്.എൻറെ മനസ്സ് നിറഞ്ഞു ഈ കഥ വായിച്ചിട്ട്.ഇതിലെ കുറച്ച് കമ്പി രംഗങ്ങൾ മാറ്റി കഴിഞ്ഞാൽ ഇതൊരു സിനിമയാക്കാം അത്രയ്ക്കും അടിപൊളിയായിട്ടാണ് ഈ പുള്ളി എഴുതിവച്ചിരിക്കുന്നത്. 100% ആ പുള്ളി കഥയ്ക്ക് വേണ്ടി എഴുതിയിട്ടുണ്ടെന്ന് ഇത് വായിക്കുമ്പോൾ മനസ്സിലാവും .അത്രയ്ക്കും ഡീറ്റെയിൽഡ് ആയിട്ടാണ് ഓരോ കാര്യങ്ങളും അതിലേക്ക് എഴുതിച്ചേർത്തിരിക്കുന്നത്…
ബ്രോ ഞാൻ കരുതി കൊണ്ടിരുന്നത് ലൗബേറ്റ് ആയിരുന്നു ഏറ്റവും നല്ല കഥ എന്നാണ് ഞാൻ കരുതിക്കൊണ്ടിരുന്നത് പക്ഷേ അതൊന്നും അല്ല ബ്രോ ഇതാണ് ഏറ്റവും നൈസ് കഥ നിധിയുടെ കാവൽക്കാരൻ.
ഇതിൻറെ നെക്സ്റ്റ് partine ayitte ഞാൻ കാത്തിരിക്കുകയാണ് കഥ ഞാൻ വായിച്ചു തീർന്നത് ഇന്നലെയാണ് ഒരു ആകാംക്ഷ അപ്പോ എന്നെക്കാൾ മുമ്പേ വായിച്ച് ഈ കഥയുടെ അടുത്ത പാർട്ട് ആയിട്ട് വെയിറ്റ് ചെയ്തിരിക്കുന്നവരുടെ അവസ്ഥ ഞാൻ ആലോചിച്ചു കൊണ്ടിരിക്കുന്ന.🔥🔥
എന്തായാലും നന്ദിയുണ്ട് ബ്രോ ഇതുപോലൊരു കഥ പറഞ്ഞു തന്നതിന് ❣️
ഇതിൻ്റെ രണ്ടിൻ്റെയും അടുത്ത ഭാഗം വന്നോ എന്ന് നോക്കാൻ മാത്രമാണ് ഞാൻ ഇപ്പോൾ ഇവിടെ വരുന്നത്.
ഇതുപോലത്തെ നല്ല കഥ ഉണ്ടേൽ പറയണേ
poli bro❤️❤️❤️
സൂപ്പർ ബ്രോ വെയ്റ്റിംഗ് for നെക്സ്റ്റ് പാർട്ട്
അതെ കാവൽക്കാരൻ ഒരു സകലകലാവല്ലഭൻ തന്നെ ആണ്……….😍❤️🔥
തുടരു ബ്രോ അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു……🤌🏻🔥❤️🔥
vayich vayich oru rasam pidich varane….nirtharuth plz.
.
thudaranam…engane okke endil kond nirthiyitt…thudarano choikkaruthe….
yesssssssss 100% urappayum thudaranam plees start