അവളുടെ ആ ഇരിപ്പ് കാരണം കുറച്ചും കൂടെ സ്ഥലം കിട്ടിയ അമ്മു തലചെരിച്ചു ഓട്ടോയുടെ അകത്തെ ട്രാൻസ്പരന്റ് പ്ലാസ്റ്റിക് കൊണ്ടുള്ള ഭാഗത്തുകൂടെ പിന്നിൽ ഹരിയേ നോക്കിയെങ്കിലും മഴ പെയ്തിറങ്ങുന്ന വെള്ളത്തിന്റെ ഒഴുക്ക് മാത്രേ അതിലെ കാണാൻ ഒത്തുള്ളൂ…പിന്നാലെ തന്നെയുണ്ടെന്ന് ബൈക്കിന്റെ വെളിച്ചം കണ്ടാൽ അറിയാം…
വീട്ടിൽ വന്നു കയറിയതും മഴ നനഞ്ഞു കുളിച്ചു ബൈക്ക് നിർത്തിയവനെ കണ്ടു മായ അത്ഭുതപ്പെട്ടു…
ചിന്നു ഓടി അവരുടെ മുറ്റത്ത് കയറിയിരുന്നു..ലളിതമ്മ സാരിയുടെ മുന്താണി തലയ്ക്കു മുകളിൽ വിടർത്തിപിടിച്ച് അവൾക്കു പുറകെ അങ്ങു പോണുണ്ട്…
“ നീയെന്താടാ ഇത്ര നേരത്തെയൊക്കെ…പതിവില്ലാത്തെ ആണല്ലോ….”
“നാളെ കുറച്ച് നേരത്തെ പോണമ്മാ…ഒന്നു കിടന്നുറങ്ങട്ടെ ഇല്ലേൽ പിന്നെ തല പൊങ്ങില്ല രാവിലെ…”
പറഞ്ഞുകൊണ്ട് ബൈക്ക് നീക്കി മുയൽക്കൂട്ടിനരുകിലെ ചായ്‌പ്പിനുള്ളിലേക്ക് കയറ്റിവെച്ചു ഹരി…
“നിക്ക് തോർത്തെടുത്തു തരാം…ഇല്ലേൽ അകം മുഴുവൻ വെള്ളം ആകും….”
മായ ഫ്ലാഷിന്റെ വെളിച്ചത്തിൽ താക്കോലിട്ട് ഡോർ തുറന്ന് അകത്തേക്ക് കയറി തോർത്തെടുക്കാനായി അടുക്കള ഭാഗത്തേക്ക് നടന്നു…
അമ്മു തട്ടിത്തടഞ്ഞു സിറ്റൗട്ടിൽ തന്നെ നിൽക്കുന്നുണ്ട്…താൻ പറഞ്ഞിട്ടാണോ നേരത്തെ വന്നെന്ന് ചോദിക്കണം…ഉള്ളൂ തുള്ളിതുളുമ്പിയാണ് വന്നതെങ്കിലും അവൻ നേരത്തെ പോണം അതുകൊണ്ടാ വന്നെന്ന് പറയണ കേട്ടപ്പോൾ ഒന്നു ഡിമ്മായപോലെ…സത്യാണോന്ന് ചോദിക്കണം അത്രേള്ളൂ…
അവൻ ഓടിന്റെ വെള്ള ചാലിൽ തട്ടാതെ അരികും വഴി നടന്ന് പടിയിലേക്ക് കയറിയതും മായ തോർത്തുമായി വന്നു…

🥰🥰🥰🥰
nthayalum kathirunnathe veruthe aayilla…ijjathi 🔥 sanm thanne thannallo…
uff ..vayikkyumbo kittunna aaa feel ..paranjariyikkan pattilla mone .🥰
chila samayath njn thanne aano ee kadhapatram nne thonni povum…Hats off 🫡
🫡
ഓവറായോ എന്ന ചോദ്യത്തിന് അർത്ഥമില്ല ഓരോ ഭാഗവും വായിക്കുന്നവർക്ക് വളരെ വ്യക്തമായി ആർജിക്കാൻ ഭാഗ്യം എഴുതിയിട്ടുണ്ട് ഒരു തികഞ്ഞ ഒരാൾക്ക് ഇങ്ങനെ എഴുതാൻ കഴിയും. വൈകിപ്പോയി എന്നത് ഒരു പോരായ്മ ആണെങ്കിൽ കൂട്ടി അതിനനുസരിച്ച് പേജിന്റെ എണ്ണം കൂട്ടിയിട്ടുണ്ട് അതുകൊണ്ട് ഒരു മുഷിപ്പില്ല.ഈയൊരു ഫ്ലോയിൽ തന്നെ കഥയുടെ അവസാനം വരെ കൊണ്ടുപോകണം എന്ന ചെറിയ ഒരു അഭിപ്രായമേ ഉള്ളൂ
ntha feel🥰😻
suuuuper… waiting….next..
എനിക്ക് ഇവളെ അങ്ങോട്ട് പിടിക്കുന്നില്ല.. പാവം ചെക്കൻ കൊതിമൂത്ത് വരുമ്പോൾ അവൾ ആട്ടി വിടും.. ഇതിന് അവന് പ്രതികാരകം ചെയ്യും.. വയറും താങ്ങി നടത്തിക്കും.. check 👍🏻
കഷ്ട്ടപെടുന്നവൻ ജയിക്കുമ്പോൾ ഒരു satisfaction.അമ്മുവിന്റെ സ്നേഹമൊക്കെ രസവാ..
ഇച്ചിരിയൊക്കെ ഹരിയെ കൊഞ്ചിച്ചു വഷളാക്കാം..
.
എഴുത്തൊക്കെ നന്നായി.. ഇടക്ക് വന്നു നോക്കുമായിരുന്നു വന്നോ എന്ന്.. ഇത് പിന്നെ ഇങ്ങനെ മനസ്സിൽ കിടക്കുന്നതുകൊണ്ട് വേറെ love സ്റ്റോറിയോ കമ്പിയോ വായിക്കാൻ തോന്നിയില്ല..
anyway.. ഈ പാർട്ടും KO👍🏻
bless you
paku is good intake in this part.haveing a tipical gramma how fight with daughter in law and love her grandchild.
എഴുത്തിന്റെ മായാജാലം ❤️🫶🫶🫶
veendum parayunnu. ithinu munp itrayum feel cheith oru kadha vayichittila. ee partum polichu. katta waiting aanu adutha partinu vendi
Wow onnum parayanilla adipoli 💗
fidha ipo kanunilalo delete akiyo.
ഒരു മിസ്റ്റേക്കും ഇല്ല ഒന്നും ഓവർ ആയിട്ടും ഇല്ല. വളരെ മനോഹരമായിട്ടാണ് എഴുതിപ്പോയത്. കഥ പകുതി വെച്ച് നിർത്താതിരുന്നാൽ മതി.
അടിപൊളി super story ഒരു സിനിമ കാണുമ്പോലെ ഉണ്ട് 😍😍😍😍😍
പക്ഷെ അടുത്ത പാർട്ടിന് ഉള്ള waiting ആണ് കുറച്ച് കഷ്ടം 😔😔😔😔
അടിപൊളി ആയിട്ടുണ്ട്.. 😻
adipoli aayittund
ബ്രോ അടിപൊളി അടുത്ത പാർട്ട് ന്ന് വേണ്ടി wait ചെയ്യുന്നു 🤍🤍🤍
ന്റെ മോനെ എന്താ ഫീൽ.,,വൈകിയാലും കുഴപ്പമില്ല ഇതുപോലെ വലിയ ഒരു ചാപ്റ്റർ കിട്ടിയാൽ മതി ❤️
ലുങ്കിയും ബ്ലൗസും ഇട്ട ഒരു കഥാപാത്രത്തെ ചേർത്ത് കമ്പി ഈ കഥയിൽ ചേർക്കാമോ
സന്തോഷം കൊണ്ട് കണ്ണിൽ നിന്ന് വെള്ളം വന്നു
അത്രക്കുണ്ട് ഫീൽ
ന്റെ പൊന്നോ…
ഒരു സിനിമക്ക് വരെ ഇങ്ങനെ സാധിക്കില്ല
അടിപൊളി എന്നും ഇവിടെ വന്നു നോക്കും പുതിയ part upload ചെയ്തോ ന്ന്… ഓവർ ഒന്നും അല്ല ഇതുപോലെ തന്നെ continue ചെയ്തോളു 👍🏻💯🔥🔥🔥
മുത്തേ സ്റ്റോറി ഇതും പൊളിച്ചു ഇനി ഒരു കളിയൊക്കെ ആകാം അടുത്ത പാർട് എത്രയും വേഗം പ്രതീക്ഷിക്കുന്നു
super
എന്തൊരു ഫീലോടു കൂടിയ അവതരണം! ഒരു രക്ഷയുമില്ല. അഭിനന്ദനങ്ങൾ. ഈ ഭാഗം വായിച്ചപ്പോൾ ആ വീട്ടിലെ ഒരു അംഗം ആണോ ഞാനെന്ന് ഓർത്തു. ഈ നടക്കുന്ന രംഗങ്ങൾക്കെല്ലാം ദൃക്സാക്ഷിയെപ്പൊലെ.
അടുത്ത ഹൃദയഹാരിയായ ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ഒരുതിരക്കും ഇല്ല തീർന്നുപോകുമോ എന്നുള്ള പേടി മാത്രം
പതുക്കെ പോയാൽമതി
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
adipoli എഴുത്താടോ. anghaneyanghot പിടിച്ചിരുത്തും നമ്മളെ.
ഒരു ഓവറും ഇല്ല, എല്ലാം കൊണ്ടും അടിപൊളി. അടുത്ത പാർട്ട് maximum പെട്ടെന്ന് ഇടാൻ നോക്ക് ബ്രോ
ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ ഇവിടെ സൗദിയിൽ സമയം 1 മണി, എന്നും ചെക്ക് ചെയ്യുമ്പോലെ വെറുതെ നോക്കിയതാണ് പുതിയ പാർട്ട് വന്നോ എന്ന്, കണ്ടപ്പോളെ അപ്പോൾ തന്നെ വായിച്ചു തീർത്തു! ഒന്നും ഒട്ടും ഓവർ അല്ല! പെട്ടെന്ന് തന്നെ പുതിയ പാർട്ട് തരണം കേട്ടോ!
എന്തൊരെഴുത്താ മാഷേ🧡അടിപൊളിയായിട്ടുണ്ട്🔥
super