“അതല്ലേ നിന്നോട് ഞാൻ നേരത്തെ മലയാളത്തിൽ പറഞ്ഞത്…
വാ കയറ്!”
ദിനേശൻ ഇടതുവശത്തേക്ക് ആഞ്ഞുകൊണ്ട് മറുവശത്തെ ഡോർ ഉള്ളിലിരുന്ന് അവൾക്കായി തുറന്നു കൊടുത്തു.
അവനെ ഒന്നു പാളി നോക്കിയ ശേഷം, അരുണിമ കയ്യിലിരുന്ന കുട മടക്കി വണ്ടിയുടെ ഡാഷ്‌ബോർഡിലേക്ക് വെച്ചിട്ട് മുൻ സീറ്റിലേക്ക് കയറിയിരുന്നു.
അവൾ തന്റെ അപ്പുറത്തെ സീറ്റിൽ കയറി ഇരുന്നപ്പോൾ, ദിനേശന്റെ മിഴികൾ നേരെ പോയത് സാരിയുടെ സൈഡിലൂടെ കുറച്ച് പുറത്തേക്കെടുത്തു കാണാവുന്ന അവളുടെ ഇടുപ്പിലേക്കും, പൊക്കിൾച്ചുഴിയിലേകുമായിരുന്നു.
അവളുടെ വെണ്ണ നിറമുള്ള വയറിന്റെ ചർമവും, ഇടുപ്പിലെ കൊഴുപ്പുകൾ വന്നടിഞ്ഞ സോഫ്റ്റ് മടക്കുകളും ദിനേഷിന്റെ പണ്ടെയുള്ള ഒരു വീക്ക്‌നെസ്സ് ആയിരുന്നു. പ്രത്യേകിച്ച് കല്യാണവും കഴിഞ്ഞ്, രണ്ട് പെറ്റതിനു ശേഷം അവളുടെ ശാരീരിക സൗന്ദര്യം അവന് താങ്ങാൻ പറ്റുന്നതിനും അപ്പുറമായിരുന്നു.
“പോവാം?” സീറ്റിൽ കയറിയിരുന്ന് വസ്ത്രമൊക്കെ ഒന്നു നേരെയാക്കി കഴിഞ്ഞ അരുണിമയോട് അവൻ ചോദിച്ചു.
“മ്മ്….” വലിയ താല്പര്യമൊന്നും ഇല്ലാത്ത രീതിയിൽ അവളൊന്നു മൂളി.
ഈ പാടവരമ്പത് നിന്നും ഏകദേശമൊരു അര കിലോമീറ്ററോളം നടന്നാൽ അരുണിമയുടെ വീടാണ്. അതിന്റെ ഒരു രണ്ട്-മൂന്ന് വീട് അപ്പുറം ദിനേശന്റെയും.
ദിനേശൻ ജനിച്ചതും വളർന്നതുമൊക്കെ കച്ചേരിപ്പാടം ഗ്രാമത്തിലാണ്. അരുണിമയും. പക്ഷെ അവളുടെ യഥാർത്ഥ തറവാട് കച്ചേരിപ്പാടം ജംഗ്ഷന്റെ സമീപത്തുള്ള ഒരു വീട്ടിലായിരുന്നു.
