Tag: ആരോ

കടുംകെട്ട് 11 [Arrow] 1548

കടുംകെട്ട് 11 KadumKettu Part 11 | Author : Arrow | Previous Part കുറച്ചധികം ദിവസത്തേ കത്തിരിപ്പ് വന്നത് കൊണ്ട് നമുക്ക് ഒരു ടൈം സ്കൈപ്പിൽ നിന്ന് തുടങ്ങാം. കത്തിരുന്ന എല്ലാവർക്കും നന്ദി. ?   Nb: പിന്നെ ഇത്രേം വൈകിയ കൊണ്ട് മേബി കഥാപാത്രങ്ങളുടെ പേരിലോ സംഭവങ്ങളിലൊ എന്തേലും എറർ ഉണ്ടേൽ സദയം ഷമിക്ക ? എന്റെ മുന്നിൽ മൗനയായി നിൽക്കുന്ന ആരുവിനെ ഞാൻ ഒന്നൂടെ നോക്കി, നെഞ്ചിൽ വല്ലാത്ത ഒരു പെയിൻ […]

കടുംകെട്ട് 10 [Arrow] 2974

( sorry for the late and thanks for the wait ?   ഇത്രയും വൈകിയിട്ടും കാത്തിരുന്ന എല്ലാവർക്കും, ഞാൻ വരാതെ ഇരുന്നിട്ടും കമന്റ് ബോക്സിൽ എനിക്കുവേണ്ടി സംസാരിച്ചഎല്ലാവർക്കും എന്റെ നന്ദി??   കൊറോണ വന്ന് ചത്തോ എന്ന് അന്വേഷിച്ച് വർക്കും നന്ദി?   ഈ പാർട്ടിനെ കുറിച്ച് മൂന്നാല് മാസം എടുത്തുകൊണ്ട് ആ ഒരു ലെവൽ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കരുത് അമിത പ്രതീക്ഷയോടെ സമീപിക്കാതെ ഇരുന്നാൽ നിരാശപ്പെടേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുന്നു   […]

കടുംകെട്ട് 9 [Arrow] 3178

കടുംകെട്ട് 9 KadumKettu Part 9 | Author : Arrow | Previous Part     ” അച്ചു, അവർ എന്തിയെ?? ” വീട് പൂട്ടി ഇറങ്ങിയപ്പോൾ ഞാൻ അച്ചുവിനോട് ചോദിച്ചു.” അവർ ചിതയുടെ അവിടെ നിന്ന് പ്രാർഥിക്കുവാ ചേച്ചി ” അച്ചു, അത് പറഞ്ഞപ്പോൾ ഞങ്ങളും ബാഗ് ഒക്കെ എടുത്തു അവിടേക്ക് ചെന്നു. തൊടിയിൽ അമ്മ എരിഞ്ഞൊടുങ്ങിയ സ്ഥലത്തു നിറകണ്ണുകളോടെ നിൽക്കുകയാണ് കീർത്തന. തൊട്ട് പറ്റെ എന്താ ഏതാ എന്ന് ഒന്നും മനസിലാവാതെ കാർത്തിക്കും. […]

കടുംകെട്ട് 8 [Arrow] 3058

കടുംകെട്ട് 8 KadumKettu Part 8 | Author : Arrow | Previous Part ഞാൻ വീട്ടിൽ വന്നു കയറിയപ്പോഴേ കാർത്തി ഓടി വന്ന് എന്നെ ചുറ്റിപ്പിടിച്ചു. ഞാൻ അവനെ നോക്കി പുഞ്ചിരിചു. അവനും നിഷ്കളങ്കമായ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു. പിന്നെ എന്തോ ചോദിക്കും പോലെ എന്നെ നോക്കി. ഞാൻ കാര്യം മനസ്സിലായി സൂട്ടിന്റെയും പാന്റിന്റെയും പോക്കറ്റിൽ തപ്പി, പിന്നെ വാങ്ങാൻ മറന്ന് പോയല്ലോ എന്ന് പറയും പോലെ അവനെ നോക്കി. പുള്ളിയുടെ മുഖം വാടി, […]

കടുംകെട്ട് 7 [Arrow] 2883

ഇക്കൊല്ലവും മനസറിഞ്ഞു ഹാപ്പി ഓണം വിഷ് ചെയ്യാൻ പറ്റിയ സാഹചര്യം അല്ല നമുക്ക് എന്ന് അറിയാം എങ്കിലും എല്ലാർക്കും നല്ലൊരു ഓണം തന്നെ ആവട്ടെ എന്ന് ആശംസിക്കുന്നു  കടുംകെട്ട് 7 KadumKettu Part 7 | Author : Arrow | Previous Part (ഈ പാർട്ട്‌ കുറച്ച് കൂടി നേരത്തെ തരണം എന്ന് വിചാരിച്ചത് ആണ് പക്ഷെ ഞാൻ ചെയ്യുന്ന ഒരു comic ന്റെ പുറകെ ബിസി ആയിപ്പോയി അത് കൊണ്ട് സൈറ്റിൽ കയറാൻ പോലും സമയം […]

കടുംകെട്ട് 6 [Arrow] 2753

കടുംകെട്ട് 6 KadumKettu Part 6 | Author : Arrow | Previous Part   ഉറക്കം വിട്ട് കണ്ണ് തുറന്നപ്പോൾ ഞാൻ എന്റെ രണ്ട് കയ്യും കൊണ്ട് ചേർത്ത് പിടിച്ച് ആ നെഞ്ചിൽ തല ചേർത്ത് കിടക്കുകയായിരുന്നു. ഞാൻ വെറുതെ എന്റെ വിരലുകൾ ബലിഷ്ഠമായ ആ വയറിൽ കൂടി ഓടിച്ചു കൊണ്ട് അല്പനേരം അങ്ങനെ തന്നെ കിടന്നു. അങ്ങനെ ആ ദേഹത്തിന്റെ ചൂടും ചൂരും അറിഞ്ഞ് കിടന്നപ്പോ എനിക്ക് എന്തോ ആ ദിവസം ആണ് ഓർമ്മ […]

യക്ഷി [Arrow] 2052

യക്ഷി Yakshi | Author : Arrow (ആദ്യം തന്നെ കടുംകെട്ട് വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു അതികം വൈകാതെ തരാൻ ശ്രമിക്കാം sry ?.ഇത് ഒരു ഫാന്റസി, ഫിക്ഷൻ സ്റ്റോറി ആണ് അത് കൊണ്ട് തന്നെ കഥയിൽ ചോദ്യം ഇല്ല ?, പിന്നെ ഇത് ഒരു തട്ടികൂട്ട് കഥ ആണ് വലിയ പ്രതീക്ഷ കൊടുക്കാതെ വായിക്കുക ( മുൻ‌കൂർ ജാമ്യം ?) With love Arrow ?) യക്ഷി ” ഹലോ, ഇതിപ്പോ നേരം കൊറേ ആയല്ലോ ഇന്നെങ്കിലും […]

കടുംകെട്ട് 5 [Arrow] 3172

( എപ്പോഴത്തയും പോലെ വൈകിയതിന് ഒരു സോറി പറഞ്ഞു കൊണ്ട് തുടങ്ങുന്നു ?   എന്റെ കഥകൾക്ക് തന്ന സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി. ഈ പാർട്ട്‌ നിങ്ങളുടെ expectations നോട്‌ ഒത്ത് ഉയർന്നോ എന്ന് അറിയില്ല, എന്തിരുന്നാലും അഭിപ്രായങ്ങൾ അറിയിക്കും എന്ന വിശ്വാസത്തോടെ Arrow ?) കടുംകെട്ട് 5 KadumKettu Part 5 | Author : Arrow | Previous Part ” എടോ എഴുന്നേൽക്ക് നമുക്ക് ഹോസ്പിറ്റലിൽ പോവാം ” ഞാൻ എന്നെ ഇറുക്കി […]

കല്യാണപ്പിറ്റേന്ന് [Arrow] [Climax] 2172

കല്യാണപ്പിറ്റേന്ന്  2 Kallyanapittennu Part 2 | Author : Arrow | Previous Part   ( ഈ കഥക്ക് ഒരു സെക്കന്റ്‌ പാർട്ട്‌ എഴുതണം എന്ന് വിചാരിച്ചത് അല്ല, വന്ന കമന്റ്‌കളിൽ പകുതിയിൽ കൂടുതൽ  ഒരു അവസാനം ആവശ്യപെട്ടു കൊണ്ടുള്ളവ ആയിരുന്നു, നിങ്ങൾ പറഞ്ഞത് കൊണ്ട് എഴുതുന്നത് ആണ് എത്രത്തോളം നന്നായിട്ടുണ്ട് എന്ന് അറിയില്ല.   അധികം വലിച്ചു നീട്ടാതെ വലിയ നാടകിയത ഒന്നും വരുത്താതെ സിമ്പിൾ ആയി ഒരു എൻഡ് ആണ് കൊടുത്തിരിക്കുന്നത് […]

കടുംകെട്ട് 4 [Arrow] 2916

( മൈൻഡ് ശെരിയല്ലായിരുന്നു എഴുത്ത് വിചാരിച്ചു പോലെ നീങ്ങിയില്ല അത്‌ കൊണ്ട് ആണ് ഈ പാർട്ട്‌ പറഞ്ഞ ടൈം ൽ തരാൻ പറ്റാഞ്ഞത്, ടോട്ടൽ മൂഡ് ഓഫ്‌ ആണ് സൊ ഈ പാർട്ട്‌ നിങ്ങളുടെ expectations നൊത്ത് ഉയർന്നോ എന്ന് അറിയില്ല, ഒരു മുൻകൂർ ജാമ്യം ആയി കണ്ടു ക്ഷമിക്കണം സസ്നേഹം Arrow ?) കടുംകെട്ട് 4 KadumKettu Part 4 | Author : Arrow | Previous Part   ” ചേച്ചി എഴുന്നേൽക്ക്”   […]

കടുംകെട്ട് 3 [Arrow] 2974

( ഈ പാർട്ട്‌ വൈകി എന്ന് എനിക്ക് അറിയാം, മനഃപൂർവം അല്ല തിരക്ക് കാരണം ആണ്. ഈ പാർട്ട്‌ എങ്ങും എങ്ങും എത്തിയിട്ടില്ല എന്ന് എനിക്ക് അറിയാം ഇനിയും വൈകിയാൽ എന്നെ മറന്നു പോയാലോ എന്ന് ഓർത്തിട്ട് ആണ് ഇപ്പൊ സബ്മിറ്റ് ചെയ്യുന്നത് ? തെറ്റ് കുറ്റം വല്ലതും ഉണ്ടേൽ ക്ഷമിക്കണം, അത്‌ പറയണം, നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ആണ് ഞങ്ങളെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത് നന്ദി ഒരുപാട് സ്നേഹം ? സസ്നേഹം Arrow ?) കടുംകെട്ട് […]

? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow] 2685

( ആദ്യം തന്നെ കടുംകെട്ട് വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു, മനപ്പൂർവം അല്ല, കൊറോണ കാരണം മാറ്റി വെച്ച എന്റെ exam ഡേറ്റ് ഒക്കെ സപ്പ്ളിയുടെ എണ്ണം കൂട്ടി കീശ നിറക്കാൻ വേണ്ടി എന്നോണം അടുത്ത ആഴ്ച യിലേക്ക് ഞങ്ങളുടെ യൂണിവേഴ്സിറ്റി ഷെഡ്യൂൾ ചെയ്തിട്ടുണ്ട് ഒപ്പം പ്രൊജക്റ്റ്‌ സബ്മിഷൻ ഡേറ്റും, സൊ എഴുതാൻ ഇരിക്കാൻ പോലും ടൈം കിട്ടുന്നില്ല, ഇപ്പൊ ഈ തട്ടിക്കൂട്ട് കഥ കൊണ്ട് തൃപ്തി പെടണം എന്ന് അഭ്യർത്ഥിക്കുന്നു. പ്രൊജക്റ്റ്‌ ഒന്ന് ഒതുങ്ങിയാൽ കടുംകെട്ട് part 3 […]

കടുംകെട്ട് 2 [Arrow] 2951

( ആദ്യം തന്നെ ഒരു വലിയ നന്ദി എന്റെ ഈ ചെറിയ കഥ ഏറ്റെടുത്തതിനു, ഈ പാർട്ട് കഴിഞ്ഞ part ന്റെ അത്ര നന്നായിട്ടുണ്ടോ എന്നറിയില്ല, നല്ലതായാലും ചീത്ത ആയാലും അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു. രണ്ടാമതായി സോറി ഇത്രയും ലേറ്റ് ആവും എന്ന് ഞാൻ ഓർത്തില്ല, ഞാൻ ഒരു ചെറിയ fan comic ചെയുന്ന തിരക്കിൽ ആയിപ്പോയി so സോറി ?) (അജുവിനെ നിങ്ങൾ പരിചയപ്പെട്ടല്ലോ, ഇത്തവണ നമുക്ക് ആരുവിനെ  അറിയാം  ☺️)   കടുംകെട്ട് 2 […]

കല്യാണപ്പിറ്റേന്ന് [Arrow] 2590

കല്യാണപ്പിറ്റേന്ന്  Kallyanapittennu | Author : Arrow   കിച്ചന് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. അവൻ കല്യാണ പന്തലിന്റെ മൂലക്ക് ഒരു ടാർപാ വിരിച് അങ്ങനെ കിടക്കുവാണ്. ചുറ്റും അനന്തുവിന്റെ ഫ്രിണ്ട്സും കസിൻസും ഒക്കെ ഉണ്ട്. മിക്കവരും ഓഫ്‌ ആണ്, കിച്ചനും ഒരു ചെറുത് അടിച്ചിരുന്നു, ജീവിതത്തിൽ ആദ്യമായി. ഇവന്മാരെ പോലെ കല്യാണം ആഘോഷിക്കാൻ അല്ലാ, വെള്ളം അടിച്ചാ സങ്കടം മറക്കും എന്നല്ലേ എല്ലാരും പറയുന്നേ അതോണ്ട് ഒന്ന് പരീക്ഷിച്ചു നോക്കിയതാ, പക്ഷെ എവിടെട്ട്. […]

കടുംകെട്ട് 1 [Arrow] 3037

കടുംകെട്ട് 1 KadumKettu | Author : Arrow (നാളുകൾക്കു ശേഷം കഥയുമായി ഞാൻ വീണ്ടും വന്നിരിക്കുകയാണ്, നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ. ആദ്യമായി ആണ് ഒരു തുടർ കഥ എഴുതുന്നത് അതിന്റെ പോരായ്മകൾ കാണും നല്ലതാണേലും മോശം ആണേലും അഭിപ്രായങ്ങൾ അറിയിക്കും എന്ന് വിശ്വസിക്കുന്നു സ്നേഹപൂർവ്വം ആരോ എന്ന ആരോമൽ ?) (വായന തുടങ്ങുന്നതിന് മുമ്പ് രണ്ട് വാക്ക്. ഇത് എഴുതി തുടങ്ങിയത് ഒരു പ്രണയം മനസ്സിൽ കണ്ടുകൊണ്ട് ആണ് അത് എത്ര മാത്രം സ്റ്റാബ്ലിഷ്‌ […]

അങ്ങനെ ആ ബസ്സിൽ [Arrow] 2093

അങ്ങനെ ആ ബസ്സിൽ Angine Aaa Bussil | Author : Arrow   മഴയത്ത് ഓടി ആ ബസ് സ്റ്റോപ്പിൽ വന്നു നിന്നപ്പോൾ സത്യത്തിൽ ഞാൻ എന്റെ പൊന്ന് ചേട്ടായിയെ മനസ്സിൽ നല്ല നാല് തെറി വിളിക്കുകയായിരുന്നു. കാര്യം അവൻ ഒറ്റ ഒരുത്തൻ കാരണം ആണ് ഞാൻ ഇങ്ങനെ ഈ മഴയത്ത് ബസ്സും കാത്തു നിൽക്കേണ്ടി വന്നത്. അല്ലേൽ ഞാൻ ഇപ്പോ വീട്ടിൽ എത്തിയേനെ. എന്റെ ബുള്ളറ്റിൽ മഴയും നനഞ്ഞ് അങ്ങനെ പോവുന്നത് തന്നെ ഒരു […]

ഓട്ടോഗ്രാഫ് [Arrow] 2095

ഓട്ടോഗ്രാഫ് Autograph | Author : Arrow (എന്റെ ആദ്യ കഥ ആമ്പൽകുളത്തിന് ഞാൻ പ്രതീക്ഷിച്ചതിലും വലിയ സ്വീകാരിത ആണ് നിങ്ങളുടെ തന്നെ അത്‌ കൊണ്ട് തന്നെ യാണ് രണ്ടാമത് ഒരു കഥ ഇടാൻ വൈകിയത്. ഈ കഥ നിങ്ങളുടെ പ്രേതീക്ഷക്ക് ഒത്ത് ഉയരുമോ എന്ന് എനിക്കറിയില്ല. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ (അത്‌ നല്ലതാണേലും ചീത്ത ആണേലും ) രേഖപ്പെടുത്തും എന്ന വിശ്വസത്തോടെ ആരോ ?) ഓട്ടോഗ്രാഫ് “എന്താടാ ഒരുമാതിരി പൊട്ടനെ പോലെ തനിയെ ഇരുന്ന് ചിരിക്കുന്നെ […]

ആമ്പൽകുളം [ആരോ] 2306

ആമ്പൽകുളം Aambal Kulam | Author : Arrow   (ഇത് എന്റെ ആദ്യ സംരംഭം ആണ്, വെറുതെ ഒന്ന് പേടിപ്പിച്ചു  വിട്ടാൽ ഞാൻ നന്നായിക്കോളാം. എന്ന് ആരോ എന്ന ആരോമൽ ?) “മുത്തശ്ശി ഞാൻ ഒന്ന് ആമ്പൽകുളം വരെ പോയിട്ട് വരാം “ “ഹരിക്കുട്ടാ ഇപ്പോ പത്തു മണി ആവാറായില്ലേ, ഈ രാത്രി തന്നെ പോണോ, നല്ല മഞ്ഞും ഉണ്ടാവും “ ” എന്റെ മുത്തശ്ശി, ഇന്ന് വന്നപ്പോഴേ ആദ്യം അവിടേക്ക് പോണം എന്ന് വിചാരിച്ചത, […]