ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax] 164

 

 

അവൾ പറഞ്ഞു…ഹരി കൈ കെട്ടി അവളെ നോക്കി നിന്നു.

 

 

“നീ എന്നെ എത്ര വേണമെങ്കിലും തല്ലിക്കൊ..

വഴക്ക് പറഞ്ഞോ…

പക്ഷെ ഇങ്ങനെയെന്നെ ഒറ്റക്കാക്കി പോവല്ലെടാ…

എനിക്കീ ഫെയിം ഒന്നും വേണ്ടാ. എല്ലാം അവസാനിപ്പിക്കാം.

നമുക്ക് uk യിൽ പോവാം..

പണ്ടത്തെ പോലെ ആ പഴയ ഹരിയും അച്ചുവുമായി അവിടെ കഴിയാം. നമ്മൾ മാത്രമുള്ള ലോകത്ത്…”

 

 

ഹരി ഒന്നും മിണ്ടിയില്ല…സഹിക്കാൻ പറ്റാത്ത വേദനയിൽ അച്ചു അവന്റെ നെഞ്ചിലേക്ക് വീണു.. അവളവന്റെ മുഖത്തോട് മുഖം അടിപ്പിച്ചു ചുണ്ട് ചേർത്തു…അവരുടെ നിശ്വാസങ്ങൾ തമ്മിൽ കഥകൾ പറഞ്ഞു…

 

 

“വിട്ട് കളയല്ലേ ഹരി…

എനിക്ക് നീ ഇല്ലെങ്കിൽ ആരുമില്ലടാ.

ചത്തു പോവുമെടാ ഞാൻ.. പ്ലീസ് ടാ…”

 

 

അവൾ കെഞ്ചി…

 

“അച്ചു…

നീ എന്തൊക്കെ പറഞ്ഞാലും എന്റെ മനസ്സ് മാറില്ലടി…കാരണം സത്യം ചെവികൊണ്ട് കേട്ടും കണ്ണുകൊണ്ട് കണ്ടും അറിഞ്ഞതാണ് ഞാൻ.

എന്റെ മനസ്സിൽ ആ uk യിലെ നമ്മുടെ ജീവിതമോ നമ്മുടെ പ്രണയ നിമിഷങ്ങളോ ഒന്നും ഇന്ന് ഓർമയില്ല…ഉള്ള മുഴുവൻ ഞാനിതുവരെ കാണാത്ത ഒരു വേശ്യയുടെ മുഖമാണ്..

നിന്റെ ഈ നിശ്വാസം പോലെ എനിക്ക് അറപ്പ് തോന്നിക്കുന്നു…”

 

 

അവന്റെ വാക്കുകൾ കേട്ടതും അച്ചുവിന്റെ കൈകൾ യാതൃകമായി അയ്ഞ്ഞു…

 

 

ഹരി ബാഗ് എടുത്തു..

 

 

“അച്ചു…

നീ പറഞ്ഞില്ലേ വഴക്ക് പറയാനും അടിക്കാനും ഒക്കെ.. അതല്ല ഞാൻ വിധിച്ച ശിക്ഷ.

ഈ വിരഹം നീ അനുഭവിക്കണം…

ചെയ്ത തെറ്റിനോട് കുറ്റബോധം ഉണ്ടെങ്കിൽ ആത്മഹത്യ ചെയ്യാതെ നീയത് അനുഭവിക്കണം.

The Author

Gilli Bala

Welcome to gilli bala universe 🍑💦

Leave a Reply

Your email address will not be published. Required fields are marked *