ആഗ്രഹിച്ചു ഭ്രാന്ത്പിടിച്ചു വരുമ്പോൾ പാതിവഴിയിൽ ഇട്ടിട്ട് പോകുന്ന വേദന അവളൊന്ന് അറിയട്ടെ എന്നുകരുതി. സുരേട്ടൻ അതിന് ബെസ്റ്റ് ആയിരുന്നു. പാവം, അവളിപ്പോൾ എന്ത് ചെയ്യുകയാവും.? ഉറങ്ങിപ്പോയിക്കാണുമോ അതോ കരയുകയായിരിക്കുമോ? കാഞ്ഞിരത്തൊടിയിൽ നിന്ന് മടങ്ങുമ്പോൾ ഏതാണ്ട് കരച്ചിലിന്റെ വക്കിലായിരുന്നു.
“അല്ല, നിങ്ങൾക്ക് എന്താ അറിയേണ്ടത്.?”
മമ്മാജിയുടെ ചോദ്യം അവനെ ആലോചനയിൽ നിന്നുണർത്തി.
“എങ്ങിനെയാണ് നിങ്ങളുടെ മകൻ കാണാതായത് എന്നാണ് എനിക്ക് അറിയേണ്ടത്. എല്ലാ വസ്തുതയും. അതായത് അടിക്കടി ഓരോ യുവാക്കളെ കാണാതാവുന്നില്ല. മൂന്നു മാസങ്ങൾക്കുള്ളിൽ മൂന്നു പേരെയാണ് കാണാതായിരിക്കുന്നത്. തീർച്ചയായും അതിനൊരു കാരണം കാണും.” വാഹിദ് അല്പം മുന്നോട്ട് ആഞ്ഞിരുന്നിട്ട് മമ്മാജിയോട് പറഞ്ഞു.
മമ്മാജി ഗൗരവഭാവത്തോടെ അവനെ സൂക്ഷിച്ചു നോക്കി. കുറച്ചു സമയത്തെ മൗനത്തിനു ശേഷം ഒന്ന് ശബ്ദം ശരിപ്പെടുത്തി അയാൾ സംസാരിക്കാൻ തുടങ്ങി.
“മൂന്നുപേരും ഒരേ സ്ഥലത്തു നിന്നാണ് കാണാതായിരിക്കുന്നത്. ഒരേ ദിവസം അല്ലെങ്കിലും എല്ലാവരും ആ കാഞ്ഞിരപ്പറമ്പിന്റെ അടുത്ത് വച്ചാണ് മാഞ്ഞുപോയത്. അവരെയൊക്കെ അവസാനമായി കണ്ടവർ ആ ഭാഗത്താണ്. എന്റെ മകൻ കാണാതാവുന്ന ദിവസം രാത്രി ആ പാറയുടെ പിന്നിലേക്ക് പോകുന്ന വഴിയിൽ കണ്ടവരുണ്ട്.” മമ്മാജി നിലത്തേക്ക് നോക്കിയിരുന്നു കൊണ്ട് പറഞ്ഞു.
“ഞാൻ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ പോയിരുന്നു. കഥയിൽ പരമാവധി യഥാർഥ്യങ്ങൾ ഉൾക്കൊള്ളിക്കാൻ വേണ്ടി അവരുടെ കാര്യങ്ങളൊക്കെ അറിയാൻ വേണ്ടി. അവർ പറഞ്ഞത് പ്രകാരം താങ്കളുടെ മകൻ മദ്യപിക്കുന്ന ഒരാളാണല്ലോ.”

ഒറ്റ കാരണമേയുള്ളൂ ..സൈറ്റിലെ മറ്റ് കഥകൾക്കൊപ്പം ഈ കഥ display ആകുന്നില്ല. ആർക്കും കാണാൻ പറ്റാത്ത ഒരു thriller
അതെന്താ അങ്ങനെ മിസ് ആവുന്നത് 🤔🤔
നല്ല ഒരു കഥ… പക്ഷെ viwers കുറവാണല്ലോ
അതെന്താ കാരണം? 🤔🤔
ijathi nerippan sanam bro
ingane onnum nirthalle bro please
waiting next part
വളരെ വളരെ സന്തോഷം 🥰❤️
ൻറെ പൊന്നെടാ ഉവ്വേ… ഇതങ്ങു പൊളിച്ചുട്ടോ…. കിടു പാർട്ടു….
ഇതിപ്പോ കാഞ്ഞിരകുറ്റി ഗ്രാമം മൊത്തത്തിൽ കളി ഗ്രാമം ആണല്ലോ….
മ്മള് കരുതിയപോലെ തന്നേ സംഭവിച്ചു…ആതിരക്ക് തന്റെ തെറ്റ് മനസ്സിലായി… അതോണ്ടാണല്ലോ അവൾ അവന്റെ മുൻപിൽ കെഞ്ചി മേടിച്ചതു…
ഒരൊന്നൊന്നര കളിയാരുന്നു….അതും വാഹിദിന്റെ സ്പെഷ്യൽ അന്താരാഷ്ട്ര ക്കളി…. feel good…super…..
അല്ല സഹോ മ്മടെ ജോർജ് സാറ് അങ്ങ് മൊത്തത്തിൽ പടർന്നു പന്തലിച്ചു കിടക്കുവാരുന്നല്ലയോ…. 😂😂😂
ന്തായാലും അത്ഞാതൻ വെളിയിൽ വന്നു…
ബൊലേറോ ജീപ്പ്… അത്ഞാതൻ….
ഇനി കളിയുടെ പൊടിപൂരം….
കാത്തിരിക്കുന്നു സഹോ….
അടുത്ത ട്വിസ്റ്റിനായി….
നന്ദുസ്….
നമുക്ക് നോക്കാം നന്ദു എന്തൊക്കെയാ നടക്കാൻ പോകുന്നത് ന്ന്. 🥰
ജോർജ് നാട് മുഴുവൻ അലമ്പാക്കിയേ അടങ്ങൂ ന്ന് തോന്നുന്നു.. 🤣🤣
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
തീ സാനം ❤️🔥
അമ്പൂ, വളരെ സന്തോഷം 🥰
engane avanam kadha ennu paranjal 🔥🔥🔥
ഒരുപാട് സന്തോഷം ബ്രോ. മുഴുവൻ വായിച്ചു കാണുമെന്നു കരുതുന്നു.തുടർന്നും വായിക്കൂ..❤️❤️
എന്റെ പൊന്നോ… എന്താ ഇത്… എന്താ ഫീൽ… നമിച്ചു അണ്ണോ… സൂപ്പർ സൂപ്പർ സൂപ്പർ.. ഒരു അപേക്ഷ.. ആതിരയെയും മിസ്സ് ആയി പോകാതെ നോക്കണേ
വളരെ വളരെ ഇഷ്ടം കൂട്ടെ 🥰❤️❤️
ആദ്യം ഒരു കമന്റ്… വായിച്ചു വരാം ട്ടോ… ലൈക് അടിക്കട്ടെ.. ഇനി വായന
സന്തോഷം ചങ്കെ 🔥❤️
സൂപ്പർ ❤️❤️❤️
സന്തോഷം കൂട്ടെ ❤️