കിഷോറിനെ കണ്ടു മടങ്ങുമ്പോൾ ആതിരയെ ഏൽപ്പിച്ച ഫയലിൽ നിന്ന് വായിച്ചറിഞ്ഞ ക്രൈംഹിസ്റ്ററിയെ മുൻനിർത്തി വാഹിദ് ചോദിച്ചു. മാമ്മജി അവനെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് അത് തലയാട്ടി സമ്മതിച്ചു.
“ശരിയാണ്. അവൻ അത്യാവശ്യം സുഹൃത്തുക്കൾ ഉള്ള ഒരാളാണ്. സുഹൃത്തുക്കൾക്ക് വേണ്ടി എന്തിനും ഇറങ്ങി പുറപ്പെടുന്ന സ്വഭാവവും. അവരുമായി മദ്യപിച്ചു കഴിഞ്ഞു മടങ്ങാൻ നേരം എന്തോ കാര്യമുണ്ടെന്നും പറഞ്ഞാണ് അങ്ങോട്ടേക്ക് പോയത്. കാക്കേരിയിൽനിന്ന് വരുന്ന ചിലർ ആ വഴി പോകുന്നത് കണ്ടിരുന്നു എന്നും പറഞ്ഞു.”
മമ്മാജി തനിക്കും നാട്ടുകാർക്കും അറിയാവുന്ന വസ്തുതകൾ വാഹിദിനോട് തുറന്ന് പറഞ്ഞു. പിന്നെ നിരാശ പടർന്ന മുഖത്തോടെ ഒരു ദീർഘനിശ്വാസം വിട്ടു.
“കാണാതായ മൂന്നുപേരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു അല്ലെ.?” വാഹിദ് അത് ചോദിച്ചപ്പോൾ മമ്മാജിയുടെ മുഖം വിളറി. അയാൾ താഴേക്ക് നോക്കി ഇരുന്നു കൊണ്ട് അത് ശരിവെക്കുന്ന രീതിയിൽ തലയാട്ടി. ഷഹാന രണ്ടു ഗ്ലാസ്സിൽ ജൂസ് കൊണ്ട് വന്ന് രണ്ടുപേർക്കും കൊടുത്തിട്ട് അകത്തേക്ക് പോയി.
അവൾ വാഹിദിന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ ശ്രദ്ധിച്ചു. ആദ്യ കാഴ്ച്ചയിൽ അവന്റെ നോട്ടത്തിൽ നിന്ന് തന്റെയും വാപ്പച്ചിയുടെയും കളി പിടിക്കപ്പെട്ടു എന്ന് അവൾക്കൊരു സംശയം തോന്നിയിരുന്നു. അവൾ പോയിക്കഴിഞ്ഞപ്പോൾ മമ്മാജി മുറ്റത്തേക്കിറങ്ങി. പിന്നാലെ വാഹിദും എഴുന്നേറ്റ് അയാളെ അനുഗമിച്ചു. മുറ്റത്തിന്റെ അതിരിലെ ചെറിയ സിമന്റ് തേച്ച മതിലിൽ ഒരുകാൽ കയറ്റി വച്ച് മമ്മാജി വീണ്ടും സംസാരിച്ചു തുടങ്ങി.

ഒറ്റ കാരണമേയുള്ളൂ ..സൈറ്റിലെ മറ്റ് കഥകൾക്കൊപ്പം ഈ കഥ display ആകുന്നില്ല. ആർക്കും കാണാൻ പറ്റാത്ത ഒരു thriller
അതെന്താ അങ്ങനെ മിസ് ആവുന്നത് 🤔🤔
നല്ല ഒരു കഥ… പക്ഷെ viwers കുറവാണല്ലോ
അതെന്താ കാരണം? 🤔🤔
ijathi nerippan sanam bro
ingane onnum nirthalle bro please
waiting next part
വളരെ വളരെ സന്തോഷം 🥰❤️
ൻറെ പൊന്നെടാ ഉവ്വേ… ഇതങ്ങു പൊളിച്ചുട്ടോ…. കിടു പാർട്ടു….
ഇതിപ്പോ കാഞ്ഞിരകുറ്റി ഗ്രാമം മൊത്തത്തിൽ കളി ഗ്രാമം ആണല്ലോ….
മ്മള് കരുതിയപോലെ തന്നേ സംഭവിച്ചു…ആതിരക്ക് തന്റെ തെറ്റ് മനസ്സിലായി… അതോണ്ടാണല്ലോ അവൾ അവന്റെ മുൻപിൽ കെഞ്ചി മേടിച്ചതു…
ഒരൊന്നൊന്നര കളിയാരുന്നു….അതും വാഹിദിന്റെ സ്പെഷ്യൽ അന്താരാഷ്ട്ര ക്കളി…. feel good…super…..
അല്ല സഹോ മ്മടെ ജോർജ് സാറ് അങ്ങ് മൊത്തത്തിൽ പടർന്നു പന്തലിച്ചു കിടക്കുവാരുന്നല്ലയോ…. 😂😂😂
ന്തായാലും അത്ഞാതൻ വെളിയിൽ വന്നു…
ബൊലേറോ ജീപ്പ്… അത്ഞാതൻ….
ഇനി കളിയുടെ പൊടിപൂരം….
കാത്തിരിക്കുന്നു സഹോ….
അടുത്ത ട്വിസ്റ്റിനായി….
നന്ദുസ്….
നമുക്ക് നോക്കാം നന്ദു എന്തൊക്കെയാ നടക്കാൻ പോകുന്നത് ന്ന്. 🥰
ജോർജ് നാട് മുഴുവൻ അലമ്പാക്കിയേ അടങ്ങൂ ന്ന് തോന്നുന്നു.. 🤣🤣
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
തീ സാനം ❤️🔥
അമ്പൂ, വളരെ സന്തോഷം 🥰
engane avanam kadha ennu paranjal 🔥🔥🔥
ഒരുപാട് സന്തോഷം ബ്രോ. മുഴുവൻ വായിച്ചു കാണുമെന്നു കരുതുന്നു.തുടർന്നും വായിക്കൂ..❤️❤️
എന്റെ പൊന്നോ… എന്താ ഇത്… എന്താ ഫീൽ… നമിച്ചു അണ്ണോ… സൂപ്പർ സൂപ്പർ സൂപ്പർ.. ഒരു അപേക്ഷ.. ആതിരയെയും മിസ്സ് ആയി പോകാതെ നോക്കണേ
വളരെ വളരെ ഇഷ്ടം കൂട്ടെ 🥰❤️❤️
ആദ്യം ഒരു കമന്റ്… വായിച്ചു വരാം ട്ടോ… ലൈക് അടിക്കട്ടെ.. ഇനി വായന
സന്തോഷം ചങ്കെ 🔥❤️
സൂപ്പർ ❤️❤️❤️
സന്തോഷം കൂട്ടെ ❤️