“അവന്റെ കൂട്ടുകെട്ട് വളരെ മോശമായിരുന്നു. കഞ്ചാവും കള്ളുകുടിയും തല്ലുണ്ടാക്കലും പെണ്ണ് പിടിയും എന്ന് വേണ്ട എല്ലാ ഹറാംപിറപ്പ് കാര്യങ്ങളും ഉണ്ടായിരുന്നു. ഹൈറേഞ്ചു ഭാഗത്തുള്ള ഒരു വലിയ മുതലാളിയുണ്ടായിരുന്നു, ജോർജ്. അങ്ങേര് ദുബായിൽ വച്ച് മരുഭൂമിയിൽ ചെന്നിരുന്നു മദ്യപിച്ചു കുഴഞ്ഞു വീണു മരിച്ചു എന്നോ മറ്റോ കേട്ടിരുന്നു. ഈ കുട്ടികൾക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തു കൊടുത്തിരുന്നത് ദുബായിൽ വച്ച് മരിച്ചുപോയ ആ ജോർജ്ന്റെ ആൾക്കാർ ആയിരുന്നു.”
വാഹിദ് മമ്മാജിയുടെ വാക്കുകൾ കേട്ട് ഒന്ന് ഞെട്ടി. കാര്യങ്ങൾ പ്രേതകഥയിൽ നിന്ന് തന്റെ ജീവിതത്തിലേക്ക് കളംമാറിയല്ലോ. എത്ര പൊടുന്നുനെയാണ് താൻ ഏതോ ഒരു ഗ്രാമത്തിലെ അന്ധവിശ്വാസ കഥകൾക്കിടയിൽ ഒരു കഥാപാത്രമായി മാറിയത്. അപ്പൊ അതാണ് കിഷോർ ആദ്യം തന്നോട് പറഞ്ഞത്, ചിലപ്പോൾ തനിക്ക് ഗുണം ചെയ്യുന്ന കാര്യമാകുമെന്ന്.!
“എന്നിട്ട്.? ആ മരണവും ഇവരുടെ തിരോധനവും തമ്മിൽ എന്താണ് ബന്ധം.?” അവൻ തന്നിലെ ജിജ്ഞാസ പരമാവധി ഗോപ്യമാക്കി മമ്മാജിക്ക് സംശയം തോന്നാത്ത വിധത്തിൽ ചോദിച്ചു. പിന്നെ ഗ്ലാസിലെ ജൂസ് കുടിച്ചു തീർത്തു.
“അയാൾ മരിച്ചതിൽ പിന്നെ ആ ബന്ധങ്ങൾ ഇല്ലാതായി. എന്റെ മകനും കൂട്ടുകാരും സ്വന്തമായി ഏടാകൂടങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി. എവിടെ നിന്നെങ്കിലും ഒത്തുകിട്ടിയാൽ പെൺകുട്ടികളെ വരെ പിടിച്ചോണ്ട് വന്ന് കാര്യം നടത്തി ഏതെങ്കിലും റോഡിൽ കൊണ്ടുപോയി വിട്ടിട്ട് ഭീഷണിപ്പെടുത്താൻ വരെ തുടങ്ങി. ശുദ്ധതെമ്മാടികൾ.” അയാൾ ജൂസ് കുടിച്ചിട്ട് ഗ്ലാസ്സ് മതിലിൽ വച്ചു.

ഒറ്റ കാരണമേയുള്ളൂ ..സൈറ്റിലെ മറ്റ് കഥകൾക്കൊപ്പം ഈ കഥ display ആകുന്നില്ല. ആർക്കും കാണാൻ പറ്റാത്ത ഒരു thriller
അതെന്താ അങ്ങനെ മിസ് ആവുന്നത് 🤔🤔
നല്ല ഒരു കഥ… പക്ഷെ viwers കുറവാണല്ലോ
അതെന്താ കാരണം? 🤔🤔
ijathi nerippan sanam bro
ingane onnum nirthalle bro please
waiting next part
വളരെ വളരെ സന്തോഷം 🥰❤️
ൻറെ പൊന്നെടാ ഉവ്വേ… ഇതങ്ങു പൊളിച്ചുട്ടോ…. കിടു പാർട്ടു….
ഇതിപ്പോ കാഞ്ഞിരകുറ്റി ഗ്രാമം മൊത്തത്തിൽ കളി ഗ്രാമം ആണല്ലോ….
മ്മള് കരുതിയപോലെ തന്നേ സംഭവിച്ചു…ആതിരക്ക് തന്റെ തെറ്റ് മനസ്സിലായി… അതോണ്ടാണല്ലോ അവൾ അവന്റെ മുൻപിൽ കെഞ്ചി മേടിച്ചതു…
ഒരൊന്നൊന്നര കളിയാരുന്നു….അതും വാഹിദിന്റെ സ്പെഷ്യൽ അന്താരാഷ്ട്ര ക്കളി…. feel good…super…..
അല്ല സഹോ മ്മടെ ജോർജ് സാറ് അങ്ങ് മൊത്തത്തിൽ പടർന്നു പന്തലിച്ചു കിടക്കുവാരുന്നല്ലയോ…. 😂😂😂
ന്തായാലും അത്ഞാതൻ വെളിയിൽ വന്നു…
ബൊലേറോ ജീപ്പ്… അത്ഞാതൻ….
ഇനി കളിയുടെ പൊടിപൂരം….
കാത്തിരിക്കുന്നു സഹോ….
അടുത്ത ട്വിസ്റ്റിനായി….
നന്ദുസ്….
നമുക്ക് നോക്കാം നന്ദു എന്തൊക്കെയാ നടക്കാൻ പോകുന്നത് ന്ന്. 🥰
ജോർജ് നാട് മുഴുവൻ അലമ്പാക്കിയേ അടങ്ങൂ ന്ന് തോന്നുന്നു.. 🤣🤣
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
തീ സാനം ❤️🔥
അമ്പൂ, വളരെ സന്തോഷം 🥰
engane avanam kadha ennu paranjal 🔥🔥🔥
ഒരുപാട് സന്തോഷം ബ്രോ. മുഴുവൻ വായിച്ചു കാണുമെന്നു കരുതുന്നു.തുടർന്നും വായിക്കൂ..❤️❤️
എന്റെ പൊന്നോ… എന്താ ഇത്… എന്താ ഫീൽ… നമിച്ചു അണ്ണോ… സൂപ്പർ സൂപ്പർ സൂപ്പർ.. ഒരു അപേക്ഷ.. ആതിരയെയും മിസ്സ് ആയി പോകാതെ നോക്കണേ
വളരെ വളരെ ഇഷ്ടം കൂട്ടെ 🥰❤️❤️
ആദ്യം ഒരു കമന്റ്… വായിച്ചു വരാം ട്ടോ… ലൈക് അടിക്കട്ടെ.. ഇനി വായന
സന്തോഷം ചങ്കെ 🔥❤️
സൂപ്പർ ❤️❤️❤️
സന്തോഷം കൂട്ടെ ❤️