“എന്നിട്ട് ഇത്തരം കാര്യങ്ങളൊന്നും പോലീസ് രേഖയിൽ ഇല്ലല്ലോ. അല്പം ഗുണ്ടാ സ്വഭാവമുള്ളവരായിരുന്നു എന്നാണല്ലോ അവർ പറഞ്ഞത്.” വാഹിദ് സംശയത്തോടെ പറഞ്ഞു.
“ഇതൊന്നും ആരും അധികം അറിയില്ല. ഞാൻ അവൻ ഫോണിൽ സംസാരിക്കുന്നതൊക്കെ കേട്ടിട്ട് മനസ്സിലാക്കിയതാണ്. കുറച്ചു കച്ചറ സ്വഭാവുമുള്ള റൗഡികൾ എന്നെ ആളുകൾക്ക് അറിയൂ. ഇപ്പോ ഉള്ള ഇൻസ്‌പെക്ടർ പുതുയതായി വന്നതാ. അതിന് മുമ്പുണ്ടായിരുന്നയാൾ ഇവരുമായി ചില്ലറ ചങ്ങാത്തം ഒക്കെ ഉണ്ടായിരുന്നു. അതുകൊണ്ടാ ആ കാര്യങ്ങളൊന്നും അവരുടെ പേപ്പറിൽ ഇല്ലാത്തത്.” മമ്മാജി ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“ചുരുക്കി പറഞ്ഞാൽ, പാറത്തൊടി തറവാടുമായി ബന്ധമുള്ള എന്തോ കാര്യത്തിൽ താങ്കളുടെ മകനും കൂട്ടുകാരും ഇടപെട്ടിട്ടുണ്ട്. അതിന് ശേഷമാണ് അവർ ഓരോന്നായി അപ്രത്യക്ഷമായത്. ശരിയല്ലേ എന്റെ നിഗമനം.?”
വാഹിദ് മമ്മാജിയുടെ മുഖത്തേക്ക് ശ്രദ്ധിച്ചു നോക്കിക്കൊണ്ട് ചോദിച്ചു. അയാൾ നിസ്സംഗതയോടെ അവനെ കുറച്ചു നേരം നോക്കിനിന്നു.
“ആയിരിക്കാം. അവരുടെ കാര്യമായത് കൊണ്ട് അങ്ങിനെയും ആവാം. പക്ഷേ നാട് മുഴുവൻ വിശ്വസിക്കുന്നത് ആ കാഞ്ഞിര മരം മുറിച്ചതിൽ പിന്നെയാണ് ഈ കാണാതാവൽ തുടങ്ങിയത് എന്നാണ്. അത് ശരിയുമാണ്. ചിലർ വെളുത്ത മുണ്ടുടുത്തു വെളുത്ത തുണി മാറിൽ ചുറ്റിയ ഒരു പെണ്ണിനെ രാത്രി സമയത്ത് ആ പറമ്പിൽ കണ്ടതുപോലെ തോന്നി എന്നൊക്കെ പറയുന്നുണ്ട്.” അയാൾ ഗ്രാമത്തിൽ നിലനിൽക്കുന്ന കേട്ടുകേൾവിയിൽ വിശ്വസിക്കുന്നുണ്ടെന്ന് വാഹിദിനു മനസ്സിലായി.

ഒറ്റ കാരണമേയുള്ളൂ ..സൈറ്റിലെ മറ്റ് കഥകൾക്കൊപ്പം ഈ കഥ display ആകുന്നില്ല. ആർക്കും കാണാൻ പറ്റാത്ത ഒരു thriller
അതെന്താ അങ്ങനെ മിസ് ആവുന്നത് 🤔🤔
നല്ല ഒരു കഥ… പക്ഷെ viwers കുറവാണല്ലോ
അതെന്താ കാരണം? 🤔🤔
ijathi nerippan sanam bro
ingane onnum nirthalle bro please
waiting next part
വളരെ വളരെ സന്തോഷം 🥰❤️
ൻറെ പൊന്നെടാ ഉവ്വേ… ഇതങ്ങു പൊളിച്ചുട്ടോ…. കിടു പാർട്ടു….
ഇതിപ്പോ കാഞ്ഞിരകുറ്റി ഗ്രാമം മൊത്തത്തിൽ കളി ഗ്രാമം ആണല്ലോ….
മ്മള് കരുതിയപോലെ തന്നേ സംഭവിച്ചു…ആതിരക്ക് തന്റെ തെറ്റ് മനസ്സിലായി… അതോണ്ടാണല്ലോ അവൾ അവന്റെ മുൻപിൽ കെഞ്ചി മേടിച്ചതു…
ഒരൊന്നൊന്നര കളിയാരുന്നു….അതും വാഹിദിന്റെ സ്പെഷ്യൽ അന്താരാഷ്ട്ര ക്കളി…. feel good…super…..
അല്ല സഹോ മ്മടെ ജോർജ് സാറ് അങ്ങ് മൊത്തത്തിൽ പടർന്നു പന്തലിച്ചു കിടക്കുവാരുന്നല്ലയോ…. 😂😂😂
ന്തായാലും അത്ഞാതൻ വെളിയിൽ വന്നു…
ബൊലേറോ ജീപ്പ്… അത്ഞാതൻ….
ഇനി കളിയുടെ പൊടിപൂരം….
കാത്തിരിക്കുന്നു സഹോ….
അടുത്ത ട്വിസ്റ്റിനായി….
നന്ദുസ്….
നമുക്ക് നോക്കാം നന്ദു എന്തൊക്കെയാ നടക്കാൻ പോകുന്നത് ന്ന്. 🥰
ജോർജ് നാട് മുഴുവൻ അലമ്പാക്കിയേ അടങ്ങൂ ന്ന് തോന്നുന്നു.. 🤣🤣
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
തീ സാനം ❤️🔥
അമ്പൂ, വളരെ സന്തോഷം 🥰
engane avanam kadha ennu paranjal 🔥🔥🔥
ഒരുപാട് സന്തോഷം ബ്രോ. മുഴുവൻ വായിച്ചു കാണുമെന്നു കരുതുന്നു.തുടർന്നും വായിക്കൂ..❤️❤️
എന്റെ പൊന്നോ… എന്താ ഇത്… എന്താ ഫീൽ… നമിച്ചു അണ്ണോ… സൂപ്പർ സൂപ്പർ സൂപ്പർ.. ഒരു അപേക്ഷ.. ആതിരയെയും മിസ്സ് ആയി പോകാതെ നോക്കണേ
വളരെ വളരെ ഇഷ്ടം കൂട്ടെ 🥰❤️❤️
ആദ്യം ഒരു കമന്റ്… വായിച്ചു വരാം ട്ടോ… ലൈക് അടിക്കട്ടെ.. ഇനി വായന
സന്തോഷം ചങ്കെ 🔥❤️
സൂപ്പർ ❤️❤️❤️
സന്തോഷം കൂട്ടെ ❤️