“അവിടെ, ആ കാഞ്ഞിരക്കുറ്റി നിൽക്കുന്നിടത്ത് എന്തോ ഉണ്ട്.!” ആതിരയുടെ ഭയന്ന സ്വരത്തിലുള്ള പതിഞ്ഞ വാക്കുകൾ വാഹിദ് കേട്ടു. അവൾ പേടിയോടെ അവന്റെ കൈയിൽ ചുറ്റിപ്പിടിച്ചു. ആരെങ്കിലും ഒളിഞ്ഞു നിൽക്കുന്നതാണെങ്കിൽ ഒഴിഞ്ഞുമാറാൻ സമയം കൊടുക്കരുത് എന്ന ഉദ്ദേശത്തിൽ വാഹിദ് മിന്നായം പോലെ അങ്ങോട്ട് മുഖം തിരിച്ചു നോക്കി.
ഒരു വെളുത്ത നിഴലനക്കം പോലെ എന്തോ രൂപം മുൾക്കാടുകൾക്ക് മറവിലേക്ക് മാഞ്ഞുപോയത് അവൻ കണ്ടു. ആതിരയുടെ കൈ പിടിച്ചു വാഹിദ് അങ്ങോട്ടേക്ക് കുതിച്ചു. മൊബൈൽ ഫ്ലാഷ് ആ ഇരുട്ടിൽ വിശാലമായ വെളിച്ചം അവർക്ക് നൽകി. വാഹിദ് ആതിരയുടെ കൈപിടിച്ചുകൊണ്ട് പാറപ്പറമ്പിൽ നിന്ന് അതിര് ചാടി കാഞ്ഞിരപ്പറമ്പിൽ എത്തി, ആ മുൾപ്പടർപ്പിന് ചുറ്റും ഒന്ന് കണ്ണോടിച്ചു, പക്ഷേ ഒന്നും കാണാൻ സാധിച്ചില്ല.
രണ്ടുപേരുടെയും മൊബൈൽ ടോർച്ചിന്റെ വെളിച്ചം ആ ഇരുട്ടിൽ പ്രകാശത്തിന്റെ പ്രളയം പോലെ പ്രാപ്തമായിരുന്നെങ്കിലും ആസ്വഭാവികമോ അസാധാരണമോ ആയിട്ടുള്ള ഒന്നും കാണാനോ ശബ്ദം കേൾക്കാനോ സാധിച്ചില്ല.
“നമുക്ക് പോകാം വാഹിദ്. ഈ സ്ഥലത്തിന് എന്തോ കുഴപ്പമുണ്ട്.”! ആതിര വേവലാതിയോടെ അവന്റെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.
“എന്നിട്ട് ആ കുഴപ്പം എവിടെപ്പോയി.? നീ ഉദ്ദേശിക്കുന്ന തരത്തിലുള്ള കുഴപ്പമാണെങ്കിൽ മനുഷ്യരെ കണ്ട് ഒളിക്കേണ്ട കാര്യമുണ്ടോ? പ്രേതങ്ങൾക്ക് എന്ത് മനുഷ്യ ഭയം.”!
വാഹിദ് അവളെ സമാധാനിപ്പിച്ചു. പിന്നെ തന്റെ ശരീരത്തിൽ ഒട്ടിച്ചേർന്നു നിൽക്കുന്ന, ചെറുതായി വിറക്കുന്ന ആതിരയെ ഒരു കൈകൊണ്ട് മുതുകിലൂടെ ചുറ്റിപ്പിടിച്ചു കൂടെ നടത്തിക്കൊണ്ട് പാറയുടെ സമീപത്തേക്ക് നടന്നു. അനുസരണയുള്ള കുട്ടിയെ പോലെ അവനെ മുട്ടിയിരുമ്മി അവൾ നടന്നു.

ഒറ്റ കാരണമേയുള്ളൂ ..സൈറ്റിലെ മറ്റ് കഥകൾക്കൊപ്പം ഈ കഥ display ആകുന്നില്ല. ആർക്കും കാണാൻ പറ്റാത്ത ഒരു thriller
അതെന്താ അങ്ങനെ മിസ് ആവുന്നത് 🤔🤔
നല്ല ഒരു കഥ… പക്ഷെ viwers കുറവാണല്ലോ
അതെന്താ കാരണം? 🤔🤔
ijathi nerippan sanam bro
ingane onnum nirthalle bro please
waiting next part
വളരെ വളരെ സന്തോഷം 🥰❤️
ൻറെ പൊന്നെടാ ഉവ്വേ… ഇതങ്ങു പൊളിച്ചുട്ടോ…. കിടു പാർട്ടു….
ഇതിപ്പോ കാഞ്ഞിരകുറ്റി ഗ്രാമം മൊത്തത്തിൽ കളി ഗ്രാമം ആണല്ലോ….
മ്മള് കരുതിയപോലെ തന്നേ സംഭവിച്ചു…ആതിരക്ക് തന്റെ തെറ്റ് മനസ്സിലായി… അതോണ്ടാണല്ലോ അവൾ അവന്റെ മുൻപിൽ കെഞ്ചി മേടിച്ചതു…
ഒരൊന്നൊന്നര കളിയാരുന്നു….അതും വാഹിദിന്റെ സ്പെഷ്യൽ അന്താരാഷ്ട്ര ക്കളി…. feel good…super…..
അല്ല സഹോ മ്മടെ ജോർജ് സാറ് അങ്ങ് മൊത്തത്തിൽ പടർന്നു പന്തലിച്ചു കിടക്കുവാരുന്നല്ലയോ…. 😂😂😂
ന്തായാലും അത്ഞാതൻ വെളിയിൽ വന്നു…
ബൊലേറോ ജീപ്പ്… അത്ഞാതൻ….
ഇനി കളിയുടെ പൊടിപൂരം….
കാത്തിരിക്കുന്നു സഹോ….
അടുത്ത ട്വിസ്റ്റിനായി….
നന്ദുസ്….
നമുക്ക് നോക്കാം നന്ദു എന്തൊക്കെയാ നടക്കാൻ പോകുന്നത് ന്ന്. 🥰
ജോർജ് നാട് മുഴുവൻ അലമ്പാക്കിയേ അടങ്ങൂ ന്ന് തോന്നുന്നു.. 🤣🤣
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
തീ സാനം ❤️🔥
അമ്പൂ, വളരെ സന്തോഷം 🥰
engane avanam kadha ennu paranjal 🔥🔥🔥
ഒരുപാട് സന്തോഷം ബ്രോ. മുഴുവൻ വായിച്ചു കാണുമെന്നു കരുതുന്നു.തുടർന്നും വായിക്കൂ..❤️❤️
എന്റെ പൊന്നോ… എന്താ ഇത്… എന്താ ഫീൽ… നമിച്ചു അണ്ണോ… സൂപ്പർ സൂപ്പർ സൂപ്പർ.. ഒരു അപേക്ഷ.. ആതിരയെയും മിസ്സ് ആയി പോകാതെ നോക്കണേ
വളരെ വളരെ ഇഷ്ടം കൂട്ടെ 🥰❤️❤️
ആദ്യം ഒരു കമന്റ്… വായിച്ചു വരാം ട്ടോ… ലൈക് അടിക്കട്ടെ.. ഇനി വായന
സന്തോഷം ചങ്കെ 🔥❤️
സൂപ്പർ ❤️❤️❤️
സന്തോഷം കൂട്ടെ ❤️