അവൾക്ക് ഓർമ്മയില്ലായിരുന്നു.
“ഇപ്പോൾ ഇവിടെ full rush ആണ്…”
വിദ്യ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.
ശരിക്കും അവൾക്ക് സംസാരിക്കാൻ തോന്നുന്നുണ്ടായിരുന്നു.
പക്ഷേ cabin ന് പുറത്തേക്ക് നോക്കുമ്പോൾ waiting customers കൂടിക്കൊണ്ടിരിക്കുകയാണ്.
ഹൃതിക്ക് അത് മനസ്സിലായ പോലെ ചെറുതായി തലകുനിച്ചു.
“Actually ഞാൻ account related ഒരു കാര്യത്തിനാണ് വന്നത്… പക്ഷേ ആന്റിയെ കണ്ടത് totally unexpected ആയിരുന്നു.”
വിദ്യ ചെറിയൊരു പുഞ്ചിരിയോടെ file അടച്ചു.
“എത്ര വർഷമായി കണ്ടിട്ട്…”
“Almost eight years.”
അത് കേട്ടപ്പോൾ വിദ്യക്ക് തന്നെ അമ്പരപ്പായി.
കാലം ഇത്ര വേഗം പോയോ എന്ന് അവൾ ഒരു നിമിഷം ചിന്തിച്ചു.
പുറത്ത് നിന്ന് staff വീണ്ടും door തട്ടിയപ്പോൾ വിദ്യ reality ലേക്ക് മടങ്ങി.
“Okay ഹൃതിക്ക്… ഇപ്പോൾ little busy ആണ്.”
“Sure…”
ഒരു നിമിഷം hesitation കഴിഞ്ഞ് അവൻ ചോദിച്ചു.
“Evening coffee…? If you’re free.”
ആ ചോദ്യം കേട്ടപ്പോൾ വിദ്യ ചെറുതായി അമ്പരന്നു.
സാധാരണയായി അവൾ ഇത്തരത്തിലുള്ള invitations എല്ലാം വളരെ politely ഒഴിവാക്കുന്ന ആളായിരുന്നു.
പക്ഷേ എന്തുകൊണ്ടോ…
അവൾ ഉടനെ “No” പറഞ്ഞില്ല.
“നോക്കാം…”
അവൾ calm ആയി പറഞ്ഞു.
ഹൃതിക്ക് ചിരിച്ചു.
“അത് yes ആയി എടുക്കാം.”
അറിയാതെ വിദ്യയുടെ ചുണ്ടിലും വീണ്ടും ചിരി വിരിഞ്ഞു.
“Evening message ചെയ്യൂ…”

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu