Tag: mizhi

മിഴി 8 [രാമന്‍] [Climax] 1493

മിഴി 9 Mizhi Part 9 | Author : Raman | Previous Part ഒരുപാട് ഗാപ്പ് വന്നതിനു ആദ്യമേ സോറി. അമിത പ്രതീക്ഷ വെച്ച് വായിക്കാതിരിക്കുക.ഇത്തിരി പേജ് കൂടുതല്‍ ഉണ്ട്. തേട്ടുകളുണ്ടാവാനും, ലാഗ് അടിക്കാനും സാധ്യതയുണ്ട്.ഇങ്ങനെ അല്ലതെ എനിക്ക് ഇത് എഴുതാനും അറിയില്ല!! സപ്പോര്‍ട്ട് ചെയ്ത എല്ലാവരോടും ഒരുപാട് സ്നേഹം. വിങ്ങി കരയാൻ തോന്നുന്നത് കൊണ്ട് ശ്വാസമൊന്നും കിട്ടുന്നില്ല.ഇനിയെന്ത് ചെയ്യുമെന്നായിരുന്നു മനസ്സിൽ.റോഡിലങ്ങനെ ഇരുന്നു പോയി.ഒച്ചയില്ലാതെ പായുന്ന മിന്നൽ.നിർത്താതെ പെയ്യുന്ന മഴ. അമ്മ ഇന്ന് പറഞ്ഞത […]

മിഴി 8 [രാമന്‍] 1741

മിഴി 8 Mizhi Part 8 | Author : Raman | Previous Part ഇത് തുടങ്ങിയപ്പോഴുള്ള അവസ്തയല്ല ഇപ്പോ, ഒരുപാട് സമയം ഒരോ പാര്‍ട്ടിലും ഗാപ് വന്നത് കൊണ്ട് തന്നെ,അദ്യപാര്‍ട്ടുകളിലുണ്ടായിരുന്ന അതേ ഫ്ലോ ,അവസാനത്തേക്ക് നിലനിര്‍ത്താന്‍ പ്രയാസം ഉണ്ടായിട്ടുണ്ട്. ഇതും അതുപോലെ അമിത പ്രതീക്ഷ വെച്ചു വായിക്കരുത്!! വാതിൽ തുറന്ന് കേറി വന്നയമ്മക്ക് വല്ല്യ മാറ്റമൊന്നും കണ്ടില്ല.എന്നാലും ചെറിയ ഞെട്ടലാദ്യമാ മുഖത്തുണ്ടായിരുന്നോന്ന് സംശയമാണ്.ചെറിയമ്മയാണേലിത്തിരി പരുങ്ങിനിന്നാ വായീന്ന് വരുന്നത് കേൾക്കാനിടക്കിടക്ക് നോക്കുന്നുണ്ട്. ഇത്ര വലിയ സംഭവ […]

മിഴി 7 [രാമന്‍] 1889

മിഴി 7 Mizhi Part 7 | Author : Raman | Previous Part   കണ്ണ് പുളിക്കുന്നുണ്ടായിരുന്നു. അകത്തേക്കടിക്കുന്ന മഞ്ഞ വെളിച്ചത്തിന്റെ തരിപ്പ്, നെറ്റിയിലേക്കെത്തി കുത്തിപ്പറിക്കുന്ന പോലെ തോന്നൽ!.കൈ കൊണ്ട് കണ്ണൊന്നു മറച്ചപ്പോ വെളിച്ചെമൊന്ന് കുറഞ്ഞു.കാലിന് ചെറിയ വേദന. ചുറ്റുമുള്ള അന്തരീക്ഷമൊന്ന് തെളിഞ്ഞു. അജിന്റെ റൂമിൽ തന്നെയാണ്.മൊത്തമായി ഒന്ന് തിരഞ്ഞു.. ആരേയും കാണുന്നില്ല. ഇടത്തെ സൈഡിൽ കിച്ചണിൽ എന്തോ സൗണ്ട് കേൾക്കുന്നുണ്ട്.വെള്ളം പതിഞ്ഞു ഒഴുകുന്ന മുഴക്കം, നനഞ്ഞ പത്രങ്ങൾ മെല്ലെ നിരങ്ങുന്ന ശബ്‌ദം. ഐറയാണോ […]

മിഴി 6 [രാമന്‍] 1865

മിഴി 6 Mizhi Part 6 | Author : Raman | Previous Part   കാറിനുള്ളിലിരുന്ന് വിയർത്തു. തല സ്റ്റെയറിങ്ങിന്‍റെ മുകളിലങ്ങനെ വെച്ചിരുന്നു. പെരുക്കുന്നുണ്ടായിരുന്നു. ആരോ തലയ്ക്കുള്ളിലേക്കിടക്കി ആണികേറ്റിയടിച്ചു പിളർത്തുന്ന പോലെ തോന്നി.നെഞ്ച് കാറ്റ് വീർപ്പിച്ച ബലൂൺ പോലെ വീർത്തു. താങ്ങാൻ വയ്യ!! എങ്ങനെ കാറിനുള്ളിൽ ഞാനെത്തി? തകർന്ന മനസ്സ് പോലെ ശരീരവും ഇല്ലാതായിരുന്നു. കണ്ട കാഴച്ച.മരവിച്ചു പോയി.ചെറിയമ്മ, എന്റെ അനു, അവരുതേ എന്ന് പ്രാർത്ഥിച്ചു.വയ്യ!! ഓർക്കാൻ വയ്യ!!. ഇരുട്ടുള്ള മൂലയിലേക്ക് തലനീട്ടിയ ഞാൻ […]