തേജാത്മികം 14 [Nishinoya] 263

 

“… മോള് എന്താ ഇവിടെ…” അമ്പരപ്പ് മാറാതെ ഞാൻ ചോദിച്ചു.

 

“… രാവിലെ അമ്മ പറഞ്ഞു സ്കൂൾ കഴിഞ്ഞ് ഇവിടെ ഇറങ്ങാൻ…”

 

“… ആണോടാ…” കല്ലുവിന് ഉമ്മകൊടുത്തോണ്ട് ഞാൻ പറഞ്ഞു.

 

“… വാ അച്ഛാ നമുക്ക് വീട്ടിൽ പോവാം…”

 

“… അച്ഛന്റെ പണി കഴിഞ്ഞിട്ടില്ലടാ. മോള് അമ്മയുടെ അടുത്ത്‌ പോയി ഇരിക്ക് അച്ഛൻ പണി കഴിഞ്ഞ് പെട്ടെന്ന് വരാട്ടോ…” അതും പറഞ്ഞ് കുഞ്ഞിനെ ദേവുവിന്റെ അടുത്തേക്ക് പറഞ്ഞയച്ചു.

പിന്നെ അധികം വൈകിപ്പിക്കാതെ പെട്ടെന്ന് പണി ചെയ്തു. പണിയെല്ലാം തീർത്ത്‌ ദേവുവിന്റെ അടുത്തേക്ക് ചെന്നപ്പോ നീതുചേച്ചി പോയിരുന്നു. കല്ലുവിനെയും ദേവുവിനെയും കൂട്ടി ഞാൻ വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്ന് കുളിയൊക്കെ കഴിഞ്ഞതും ദേവു അടുക്കളയിൽ കയറി. ഞാനും അവൾക്ക് ഒപ്പം അടുക്കളയിലെ സ്ലാബിൽ കയറി ഇരുന്നു.

 

“… പുതിയ ജോലി എങ്ങനെ ഉണ്ട് ഇഷ്ട്ടായോ…” ഞാൻ അവളോട് ചോദിച്ചു.

 

“…ആഹ് കുഴപ്പം ഇല്ല. കാര്യങ്ങൾ മനസ്സിലാവാൻ ഇച്ചിരി സമയം എടുക്കുമെന്ന് തോന്നുന്നു…” പച്ചക്കറി അരിയുന്ന വേളയിൽ അവൾ പറഞ്ഞു.

 

“…എല്ലാം പഠിച്ചോ നീതുചേച്ചി പോയാൽ പിന്നെ നീയാ എല്ലാം നോക്കി നടത്താൻ ഉള്ളെ…” അതിന് ദേവു ഒന്ന് പുഞ്ചിരിച്ചു.

 

“… നാളെ മുതൽ നീ നിന്റെ സ്കൂട്ടിയിൽ ഷോപ്പിലേക്ക് വന്നാൽ മതി കേട്ടോ…”

 

“… അതെന്താ…” സംശയത്തോടെ ദേവു ചോദിച്ചു.

 

“… എന്റെ പണി എപ്പൊ കഴിയും എന്ന് പറയാൻ പറ്റില്ല. ചെറിയ വല്ല പണിയും ആണെങ്കിൽ ഞാൻ അത് തീർത്തിട്ടെ വരും. അതുവരെ നീ പോസ്റ്റ്‌ ആവണ്ടല്ലോ…” അതിന് ദേവു ഒന്ന് മൂളി.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

14 Comments

Add a Comment
  1. ഇതുപോലത്തെ brother sister കഥകൾ പറന്നു തരുമോ

  2. ഒരു കാര്യത്തിൽ തേജസ്‌ ലക്കിയാണ്. നിരഞ്ജന്റെ സ്വഭാവം വെച്ച് നിരഞ്ജൻ എല്ലാവിധ ലൈംഗിക ചെഷ്ടതകളും ദേവുവിന്റെ മേലെ ഒരു ദിവസം പോലും വിടാതെ കാണിച്ചിട്ടുണ്ടാകും
    അതായത് സെക്സിൽ അഗ്രഗണ്യയായ എല്ലാനിലക്കും എക്സ്പീരിയൻസുള്ള ആളാണ് ദേവു
    അതുകൊണ്ട് ദേവുവിന് അവനെ എല്ലാനിലക്കും സുഖിപ്പിക്കാൻ അറിവുണ്ടാകും
    ഒന്നിനും അവൾ മടി കാണിക്കുകയുമില്ല

    ബെഡിൽ അങ്ങനെ ഒരു പങ്കാളിയെ കിട്ടുന്നത് സെക്സ് ഒരുപാട് എൻജോയബിൾ ആക്കും. ഒന്നിനും ദേവുവിനെ നിർബന്ധിക്കേണ്ടിവരില്ല തേജസിന്. അവൾ തന്നെ എല്ലാം കണ്ടറിഞ്ഞു ചെയ്‌തോളും

    ഒരുതരത്തിൽ നോക്കിയാൽ സെക്സിൽ ദേവു തേജസിനെ കടത്തിവെട്ടും
    കാരണം തേജസ്‌ ഇപ്പോഴും കന്യകനാണ്. അവനു തിയറി അറിവ് ഉണ്ടെന്നല്ലാതെ പ്രാക്റ്റിക്കൽ എക്സ്പീരിയൻസ് ഇല്ല

    എന്നാൽ ദേവു ഇക്കാര്യത്തിൽ ഒരു സ്പെഷ്യലിസ്റ്റുമാണ്

    തേജസിനെ ഒരുവട്ടം പോലും വിടാതെ ബെഡിൽ തളർത്തി ദേവു തന്റെ എക്സ്പീരിയൻസ് കാണിച്ചുകൊടുക്കണം 🔥

  3. നന്ദുസ്

    waw.. സൂപ്പർ….
    കിളിപ്പാറിച്ചു….
    ആകാംഷയോടെ കാത്തിരുന്ന സമയം വന്നെത്തി…. ദേവൂവും തേജസ്സും ഒന്നിച്ചു.. ല്ലാം കൊണ്ടും…. സൂപ്പർ…
    ന്താണ് സഹോ ഒരു കൺഫ്യൂഷൻ.. ങ്ങട് പോരട്ടെന്ന്…. ബാക്കി മ്മക്ക് അപ്പൊ നോക്കാം… ട്ടോ…
    തുടരൂ സഹോ… ദേവുവിന്റേം തേജസ്സിന്റേം പ്രണയാതുരമായ നിമിഷങ്ങൾക്ക് സാക്ഷിയാകുവാൻ…
    കാത്തിരിക്കുന്നു…

    നന്ദുസ്….

  4. adipoli part ആയിരുന്നു bro super

  5. nalla part ayirunnu bro kee going ini alle avrude sneha പ്രണയ തുടക്കം wait for next part

  6. nthada late ayye 😏
    weakly nokkum upcoming tag ill
    ettan enn okkey ayyi ippo
    avarude santhosha nimishagalkk katherikunnu
    neck kiss weakness ahn mone 😁 ellavarudem

  7. അടുത്ത പാർട്ട്‌ ലെറ്റ്‌ ആവല്ലേ ബ്രോ

  8. waiting ayirun daily nokkum upcoming ill ondo enn
    vannuloo, devute mattam nallonam katha vaikumbo kittan ond
    aah last scene korach slow akkamayirunnllee
    adutha part waiting

  9. sex okke pathukke mathi…karyam Kambi site aanengilm vayikkan kerunne ithe polthe nalla kambulla kathalal vayikkan aane…ennathem pole ee partum adipoli aayi….😍❤️

  10. continue bro
    ninak nallonam azhuthan pattum
    korach speed korakanee ithiri speed koode
    waiting for next part

  11. devu avalde aah pazhaya jeevitha oramakal ellam marakunna pole ippo thonnun ond athe nallathe ahnu athe vedhade samsarathel ninnum manucuil ayyi
    idakk fast ayyo enn oru ithe ond
    payye mathe ellam

  12. poliyane …….
    oru karyam kazhinja partil paranju 2.3 part konde nirthum enne…. nirthiyal eganelum ninne thappi pidich vanne idikkum nalla feel aane ee story maduppum illa bro nirthathe eee oru ozhukil agotte pokatte

  13. sex onnum athekam vennon illa
    ippo devunn nalla santhosham ond enn manusil ayyi
    devu, thejas, kallu ellavarum santhoshaitt irikanam athe ahn kanandathe athenann waiting um 😁

  14. devunte mattam avalude oroo vakkukalill ond, avalde jeevitham manohara poornamaya nimisham ahn
    more power to devu 🥰🥰😍

Leave a Reply

Your email address will not be published. Required fields are marked *