Tag: dasan

എൻ്റെ മൺവീണയിൽ 25 [Dasan] [Climax] 276

എൻ്റെ മൺവീണയിൽ 25 Ente Manveenayil 25 | Author : Dasan | Previous Part അവൾ എന്നെ കിടത്തി, കൂടെ അവളും കയറി കിടന്നു. മലർന്നുകിടന്നിരുന്ന എന്നെ കെട്ടിപ്പിടിച്ച്, എൻറെ കൈത്തണ്ടയിൽ തലവെച്ച് മാറോട് ചേർന്ന് കിടന്നു. ഇടയ്ക്കിടയ്ക്ക് അവളെ ഞാൻ ചുംബിച്ചു കൊണ്ടിരുന്നു. ഇപ്പോൾ എനിക്ക് ചങ്ങമ്പുഴയുടെ വരികളാണ് ഓർമ്മ വന്നത്. നാണിച്ചു നാണിച്ചെൻറെ മാറത്തു തല ചായ്ച്ചു…… പ്രാണനായികേ നീ അരികിൽ നിൽക്കേ….. പുഞ്ചിരി പൊടിഞ്ഞ നിൻ ചെഞ്ചൊടി തളിരിൽ….. എൻ ചുംബനം ഇടയ്ക്കിടെയമർന്നിടവെ…….. […]

എൻ്റെ മൺവീണയിൽ 24 [Dasan] 292

എൻ്റെ മൺവീണയിൽ 24 Ente Manveenayil 24 | Author : Dasan | Previous Part   എല്ലാവർക്കും നന്ദി, അടുത്ത ഭാഗത്തോടെ കഥ അവസാനിക്കും. ഇത്രയും നാളും എനിക്ക് വേണ്ട പ്രചോദനം നല്ലിവർക്കും വിമർശിച്ചവർക്കും എൻ്റെ നന്ദി അറിയിക്കുന്നു.??? കഥ തുടരുന്നു……   സീത പിണങ്ങി തലയും വെട്ടിച്ചു, ചുണ്ടും കൂർപ്പിച്ച പുറത്തേക്കിറങ്ങി. ഞാൻ വണ്ടിയുടെ കീ എടുത്ത് തുറന്ന് അച്ചാർ ബോട്ടിൽ എടുത്തു. അപ്പോഴേക്കും സീത മുൻപേ നടന്നിരുന്നു ഞങ്ങൾ രണ്ടുപേരും മുൻപും പുറകുമായി വീട്ടിലേക്ക് […]

എൻ്റെ മൺവീണയിൽ 23 [Dasan] 297

എൻ്റെ മൺവീണയിൽ 23 Ente Manveenayil 23 | Author : Dasan | Previous Part   അപ്പോഴേക്കും അച്ഛനും അമ്മയും ചിറ്റയും കുഞ്ഞച്ഛനും അമ്മുമ്മയും പിള്ളേരും എത്തി. അമ്മ സീതയോട് അമ്മ: മോളെ നാളെ കാലത്ത് കാപ്പികുടിയും കഴിഞ്ഞ് പോന്നേക്കണം. സീത സമ്മതിച്ചു. എല്ലാവരും വണ്ടികളിൽ കയറി, വണ്ടി നീങ്ങി. പിള്ളേരും മൂന്നും സീതയുടെ കൂടെയാണ് കയറിയത്. അവർ, സീതയോട് ചേച്ചി അങ്കിളിനെ എന്താണ് ചെയ്തത് എന്ന് ചോദിച്ചു. അങ്കിളിനെ അവരെല്ലാവരും കൂടി എടുത്തു കൊണ്ടു പോകുന്നത് […]

എൻ്റെ മൺവീണയിൽ 22 [Dasan] 296

എൻ്റെ മൺവീണയിൽ 22 Ente Manveenayil 22 | Author : Dasan | Previous Part   ഞങ്ങൾ നിന്ന് ഭാഗം ഇരുട്ടായിരുന്നു. എൻറെ കൈ വിട്ടു തിരിച്ചുപോകാൻ തുനിഞ്ഞ സീതയെ ഞാൻ കയ്യിൽ കയറി പിടിച്ചു, എന്നിലേക്ക് അടുപ്പിച്ചു. ചെറിയൊരു നാണത്തോടെ എൻറെ കൈയുടെ പിടുത്തം വിടുവിച്ച് തിരിച്ച് ഓടി. ഞാൻ തിരിച്ചു നടക്കുമ്പോൾ ആള് സിറ്റൗട്ടിൽ നിൽപ്പുണ്ട്. അങ്ങനെ ദിവസങ്ങൾ കടന്നു പോയി, പോകേണ്ട ദിവസം അടുത്തു. ആള് ഭാവി അമ്മായമ്മയെ കാണാൻ പോകുന്നതിൻറെ ത്രില്ലിലാണ്. […]

എൻ്റെ മൺവീണയിൽ 21 [Dasan] 275

എൻ്റെ മൺവീണയിൽ 21 Ente Manveenayil 21 | Author : Dasan | Previous Part   എല്ലാവരുടേയും അഭിപ്രായം മാനിച്ച് കഥയുടെ പേര് പുനർനാമകരണം ചെയ്യുന്നു.എല്ലാവരും ക്ഷമിക്കുക. എൻ്റെ കഥയുടെ വായനക്കാരാണ് എൻ്റെ ശക്തി, അത് എന്ന് നഷ്ടപ്പെടുന്നുവൊ അന്ന് ഈ കഥ അവസാനിക്കും.ഈ കഴിഞ്ഞ പാർട്ടിന് പിന്തുണ കുറവായിരുന്നു. ഈ സ്ഥിതി തുടരുകയാണെങ്കിൽ കഥ ഉപേക്ഷിക്കും….. കഥ വലിച്ചു നീട്ടുന്നു എന്ന അഭിപ്രായമുള്ളവരോട് പ്രത്യേകം ക്ഷമ ചോദിക്കുന്നു. കഥ തുടരട്ടെ.??? എല്ലാവരുടേയും ആശിർവാദത്തോടെ സ്വന്തം ദാസൻ. […]

എൻ്റെ കിളിക്കൂട് 20 [Dasan] 363

എൻ്റെ കിളിക്കൂട് 20 Ente Kilikkodu Part 20 | Author : Dasan | Previous Part   എല്ലാവർക്കും നന്ദി !!! വൈകിട്ട് റൂമിലെത്തിയ ഫ്രഷായി ചേട്ടൻറെ വീട്ടിൽ ചെല്ലുമ്പോൾ, ചേട്ടൻ സിറ്റൗട്ടിൽ ഇരുന്നു പത്രം വായിക്കുന്നു. ഞാനും അവിടെ തന്നെ ഇരുന്നു, മറ്റുള്ള കാര്യങ്ങൾ സംസാരിച്ചതിനു ശേഷം, എൻറെ കാര്യം പറയാൻ തീരുമാനിച്ചു. ഞാൻ: എനിക്ക് ചേട്ടനോട് ഒരു കാര്യം പറയാനുണ്ട്, നമുക്കൊന്നു പുറത്തേക്കിറങ്ങിയാലൊ. ചേട്ടൻ അകത്തു പോയി ഷർട്ട് എടുത്തിട്ടു ഞങ്ങൾ പുറത്തേക്ക് നടന്നു. […]

എൻ്റെ കിളിക്കൂട് 19 [Dasan] 352

എൻ്റെ കിളിക്കൂട് 19 Ente Kilikkodu Part 19 | Author : Dasan | Previous Part   അവർ മൂന്നു പേരും അടുക്കളയിലേക്ക് പോയി. പുറത്ത് മഴ തകർത്തു പെയ്യുകയാണ്. നല്ല തണുപ്പും യാത്ര ചെയ്ത് ക്ഷീണവും കൊണ്ട് കിടക്കണമെന്ന് കുറച്ചു നേരമായി ചിന്തിക്കുന്നു. മഴയായതുകൊണ്ട് കരണ്ട് പോകുമെന്ന സംശയം ഉള്ളതിനാൽ പെട്ടെന്ന് ആഹാരം കഴിച്ച് എല്ലാവരും എഴുന്നേറ്റു. ഞാൻ നോക്കുമ്പോൾ അതാ വെള്ളത്തിൽ വീണ കോഴിയെപ്പോലെ കിളി തൂങ്ങി നിൽക്കുന്നു. അപ്പോഴേക്കും സീത വന്നു. സീത: […]

എൻ്റെ കിളിക്കൂട് 18 [Dasan] 433

എൻ്റെ കിളിക്കൂട് 18 Ente Kilikkodu Part 18 | Author : Dasan | Previous Part   ഞാൻ: നീ ഇറങ്ങി പോകുന്നത് എൻറെ മനസ്സിൽ നിന്നാണ്. നീ എന്നെ അധിക്ഷേപിക്കുന്നത് ആദ്യത്തെ തവണയല്ല, അതുകൊണ്ട് ഈ ഇറങ്ങിപ്പോക്ക് എൻറെ മനസ്സിൽ നിന്നു തന്നെയാണ്. ഈ ഗേറ്റ് കടന്ന് നീ പുറത്തേക്കിറങ്ങിയാൽ അതോടെ തീരും…… ഇനിയൊരു അന്വേഷിച്ചു വരവുണ്ടാകില്ല. ഓർമ്മയിരിക്കട്ടെ, രണ്ടുകൂട്ടർക്കും. ഇത്രയും പറഞ്ഞ് ഞാൻ അകത്തേക്ക് കയറിപ്പോയി, എൻറെ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു കട്ടിലിൽ […]

എൻ്റെ കിളിക്കൂട് 17 [Dasan] 373

എൻ്റെ കിളിക്കൂട് 17 Ente Kilikkodu Part 17 | Author : Dasan | Previous Part   ഇതിനിടയിൽ സീതയുടെ കരാട്ടെ ക്ലാസ് മുറപോലെ നടക്കുന്നുണ്ട്. ശരീരം വഴങ്ങിക്കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. എന്നാലും ആദ്യ ബെൽറ്റ് എനിക്ക് കിട്ടി. അടുത്തതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. എന്നെ പഠിപ്പിക്കുന്നത് സീതക്ക് ഒരു പ്രാക്ടീസ് കൂടിയാവുന്നു.   സീതയെ കൊണ്ട് റെഡ് ബെൽറ്റ് എടുപ്പിക്കണമെന്ന് ചേട്ടന് ആഗ്രഹമുണ്ട്, ഡിഗ്രി ഫൈനൽ ഇയർ ആയതുകൊണ്ട് സീതക്ക് അതിൽ താൽപര്യമില്ല. ഡിഗ്രി കഴിഞ്ഞാൽ […]

എൻ്റെ കിളിക്കൂട് 16 [Dasan] 361

എൻ്റെ കിളിക്കൂട് 16 Ente Kilikkodu Part 16 | Author : Dasan | Previous Part   അന്ന് അവന് കൊടുത്തതിൻ്റെ ബാക്കി ഇവൾക്ക് കൊടുക്കണം. നാളെ കൂടി ഇവളെ വട്ടു പിടിപ്പിക്കണം. ഞായറാഴ്ച ഇവരെ അമ്മൂമ്മയുടെ കൂടെ ചിറ്റയുടെ വീട്ടിലേക്ക് പറഞ്ഞയക്കണം. എന്നിട്ട് ഇവക്ക് രണ്ട് കൊടുത്ത് ഒതുക്കണം. ഇങ്ങനെ ഓർത്തു കൊണ്ടിരിക്കുന്നതിനിടയിൽ കുട്ടിത്തേവാങ്ക് എൻറെ മുറിയിൽ കയറി വാതിൽ ശബ്ദത്തോടെ വലിച്ചടച്ചു, കുറ്റിയിട്ടു. ഇവൾ എന്താണ് വാതിൽ പൊളിച്ചെടുക്കോ? അമ്മൂമ്മയും അമ്മുമ്മയുടെ മുറിയിൽ കയറി […]

എൻ്റെ കിളിക്കൂട് 15 [Dasan] 429

എൻ്റെ കിളിക്കൂട് 15 Ente Kilikkodu Part 15 | Author : Dasan | Previous Part   സീത: അണ്ണൻ മറക്കില്ല എന്ന് ഉറപ്പു തന്നു അതുകൊണ്ടാണ് ഞാൻ എല്ലാവരും പോയിട്ടും ഇവിടെ നിന്നത്. പിന്നെ സീത വണ്ടിയിൽ ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കുറച്ചു ദൂരം പോയപ്പോൾ തോളിൽ തട്ടിക്കൊണ്ട് സീത: അല്ല മാഷേ, ഇത് എങ്ങോട്ടാ? എന്നെയും കൊണ്ട് ഇരിഞ്ഞാലക്കുട പോവുകയാണോ? നമുക്ക് തിരിയേണ്ട ഭാഗം കഴിഞ്ഞുപോയി. ഞാൻ എന്തൊക്കെയോ ഓർത്തിരുന്നു, താമസിക്കുന്ന […]

എൻ്റെ കിളിക്കൂട് 14 [Dasan] 357

എൻ്റെ കിളിക്കൂട് 14 Ente Kilikkodu Part 14 | Author : Dasan | Previous Part   നെറ്റിൽ തൊട്ടുനോക്കിയപ്പോൾ ആൾ: അയ്യോ നല്ല ചൂടുണ്ടല്ലൊ. അണ്ണാ ഹോസ്പിറ്റലിൽ പോവാ……. അണ്ണൻ്റെ വീട്ടിലേക്ക് വിളിച്ചു പറയണോ. വീട്ടിൽ വിളിച്ചു പറഞ്ഞാൽ എല്ലാവരും വിഷമിക്കും, ചെറിയ പനി അല്ലേ അത് മരുന്നു കഴിച്ചാൽ മാറിക്കോളും. ഞാൻ: വീട്ടിൽ പറ….യ….ണ്ട….. അവർ വിഷമിക്കും. വീട്ടിൽ പ…..റ…..യ….ണ്ട. എൻ്റെ ഫോ…ണി….ൻറെ ലോ….ക്ക്…… ന….മ്പ….ർ 7-…. — ലോക്ക് നമ്പർ മുഴുവൻ പറയുന്നതിന് […]

എൻ്റെ കിളിക്കൂട് 13 [Dasan] 332

എൻ്റെ കിളിക്കൂട് 13 Ente Kilikkodu Part 13 | Author : Dasan | Previous Part   ഇന്ന് ഉച്ചകഴിഞ്ഞ് എനിക്ക് പോകാനുള്ളതാണ്. ഞാൻ കട്ടിലിൽ കയറി കിടന്നു, രാത്രി വൈകി കിടന്നതിനാൽ കുറച്ചു കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി. ഞാൻ ഉണർന്നത് വളരെ വൈകിയാണ് സമയം 9:45, കട്ടിലിൽ നിന്നും എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ നമ്മുടെ കാളി കുളിച്ച് മുടിത്തുമ്പു കെട്ടി തുളസിക്കതിർ വെച്ചിട്ടുണ്ട്. പിന്നിൽ പാദസ്പർശം കേട്ടപ്പോൾ, തിരിഞ്ഞുനോക്കിയപ്പോൾ മുഖത്ത് സാധാരണ കാണുന്ന […]

എൻ്റെ കിളിക്കൂട് 12 [Dasan] 343

എൻ്റെ കിളിക്കൂട് 12 Ente Kilikkodu Part 12 | Author : Dasan | Previous Part   ഞാൻ പുറത്തിറങ്ങി കിളിയും പുറകെ എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ വണ്ടിയിൽ കയറി വണ്ടി മുന്നോട്ടു നീങ്ങി. ടൗണിലെത്തി ബസ്സ് കിട്ടി വീട്ടിലെത്തിയപ്പോൾ രാത്രിയായി, അതിനിടയിൽ രണ്ടുമൂന്നു പ്രാവശ്യം കിളിയേ ഞാൻ വിളിച്ചിരുന്നു, അപ്പോഴൊക്കെ കരച്ചിൽ തന്നെ. ഞാൻ സമാധാനിപ്പിച്ചു. വീട്ടിലെത്തിയപ്പോൾ എല്ലാവർക്കും സന്തോഷം, പക്ഷേ എനിക്ക് സന്തോഷം ഒന്നും തോന്നിയില്ല എന്നെ കണ്ടപ്പോൾ അമ്മ […]

എൻ്റെ കിളിക്കൂട് 11 [Dasan] 294

എൻ്റെ കിളിക്കൂട് 11 Ente Kilikkodu Part 11 | Author : Dasan | Previous Part കവിളിലും മാറി മാറി അടിച്ചു ഞാൻ :- കിളി എന്നെ ഒന്നും ചെയ്യരുത്…….. ഞാൻ ഇനി ഒരു ശല്യത്തിനും വരില്ല……. അയ്യോ കിളി അടിക്കല്ലെ….. എന്നെ കുത്തല്ലേ……. അയ്യോ എന്നെ കൊല്ലുന്നേ……. എന്ന് കരഞ്ഞു കൊണ്ടേയിരുന്നു. അപ്പോഴും അടി തുടർന്നുകൊണ്ടേയിരുന്നു രണ്ടു കവിളിലും മാറി മാറി അടിക്കുന്നു. ഭദ്രകാളിയെ പോലെ അലറുന്നു.ഞാൻ കരഞ്ഞുകൊണ്ടിരുന്നു. എൻറെ ബോധം മറഞ്ഞുകൊണ്ടിരുന്നു. […]

എൻ്റെ കിളിക്കൂട് 10 [Dasan] 306

എൻ്റെ കിളിക്കൂട് 10 Ente Kilikkodu Part 10 | Author : Dasan | Previous Part   കിളി :- ഞാൻ ഇതൊട്ടും പ്രതീക്ഷിച്ചില്ല. കത്തി വീശിയപ്പോൾ മാറികളയും എന്നാണ് ഞാൻ കരുതിയത്. ഞാൻ ഈ അകൽച്ച ഒക്കെ കാണിച്ചത് എന്നെ വെറുത്തു പോണെങ്കിൽ പോകട്ടെ എന്ന് കരുതിയാണ്. എന്നെ മറക്കണം. ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും ഞാൻ:- മറക്കലും പൊറുക്കലും ഒക്കെ പിന്നീട്, പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറയു. കിളി :- പറയുവാൻ […]

എൻ്റെ കിളിക്കൂട് 9 [Dasan] 375

എൻ്റെ കിളിക്കൂട് 9 Ente Kilikkodu Part 9 | Author : Dasan | Previous Part   കൈ വേദന കൊണ്ട് എനിക്ക് കിടക്കാൻ സാധിച്ചില്ല. എഴുന്നേറ്റ് ചുവരിൽ ചാരി തലയിൽ കയ്യും വെച്ച് ഇരിപ്പായി. ഇനിയെങ്ങനെ നേരം വെളുപ്പിക്കും എന്ന ചിന്തയിലായിരുന്നു ഞാൻ. വാതിൽക്കൽ ആ ഭദ്രകാളി കിടപ്പുണ്ട്, ഉറക്കം ആണോ അതോ എത് ഭാവത്തിൽ ആണാവോ കിടപ്പ്. ദേവിയായൊ ഭദ്രകാളി ആയോ ഏതു ഭാവമാണ് ആവോ. അല്ല ഞാൻ ഇനി എന്തിനാണ് […]

എൻ്റെ കിളിക്കൂട് 8 [Dasan] 335

എൻ്റെ കിളിക്കൂട് 8 Ente Kilikkodu Part 8 | Author : Dasan | Previous Part   ഇത് ഒരു പ്രണയകഥയാണ്. സെക്സ് ആവശ്യമുള്ളവർ ഈ കഥ വായിക്കേണ്ടതില്ല. ഈ സൈറ്റിൽ സെക്സിൻറെ അതിപ്രസരമുള്ള ഒരുപാട് കഥകളുണ്ട്. ആവശ്യമുള്ളവർ അത് വായിക്കുക. അങ്ങനെയുള്ളവർ ദയവുചെയ്ത് ഇത് വായിച്ച് ചൊറിയാൻ വരരുത്. എൻറെ ഒരു അപേക്ഷയാണ്.കഥ തുടരുന്നു. …………………………………….. ഇത്രയും നാൾ ഒരുമിച്ച് അടുത്ത് പെരുമാറിയിരുന്ന സ്നേഹംകൊണ്ട് പിണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന ഒരാൾ പോകുമ്പോൾ ഉണ്ടാവുന്ന […]

എൻ്റെ കിളിക്കൂട് 7 [Dasan] 411

എൻ്റെ കിളിക്കൂട് 7 Ente Kilikkodu Part 7 | Author : Dasan | Previous Part   ഞാൻ വെറുമൊരു തുടക്കക്കാരനാണ്.അതിൻ്റേതായ കുറവുകൾ ഉണ്ടാകാം. കഥ എവിടെ വെച്ച് വെറുപ്പായി തോന്നുന്നുവൊ അപ്പോൾ നിങ്ങൾക്ക് പറയാം.അതിൽ ഒട്ടും അമാന്തം വിചാരിക്കരുത് തുറന്നു പറയണം. പിന്നീട് വരുന്ന ഭാഗം, കഥയുടെ അവസാന ഭാഗമായിരിക്കും. തുറന്നു പറയുന്നതാണ് എനിക്കിഷ്ടം. കൂടുതലായി ഒന്നും പറയുന്നില്ല കഥയിലേക്ക്..,,,,,,,,,   കിളി എൻറെ നെഞ്ചിൽ കിടന്ന് കരഞ്ഞ കരച്ചിൽ എൻറെ നെഞ്ച് […]

എൻ്റെ കിളിക്കൂട് 6 [Dasan] 378

എൻ്റെ കിളിക്കൂട് 6 Ente Kilikkodu Part 6 | Author : Dasan | Previous Part   ലൈറ്റ് ഓഫ് ആക്കി കട്ടിലിൽ വന്ന് ഓരം ചേർന്ന് പുറം തിരിഞ്ഞു കിടന്നു.നല്ല തണുപ്പ് ഉണ്ടായിരുന്നതിനാൽ കിടന്നതും ഞാൻ ഉറങ്ങിപ്പോയി. നേരത്തെ മുതലുള്ള ഉറക്കംതൂങ്ങൽ ആണല്ലോ. മിണ്ടാനോ പറയാനോ ചെന്നാൽ കടിച്ചുകീറാൻ വരുന്ന സ്വഭാവമുള്ള ഒരു ആൾ അടുത്തു കിടക്കുമ്പോൾ, എത്ര ഉറക്കം വരാത്ത ആളാണെങ്കിലും ഉറക്കം വരും. പുറത്ത് നല്ല മഴ തകൃതിയായി പെയ്തു […]

എൻ്റെ കിളിക്കൂട് 5 [Dasan] 442

എൻ്റെ കിളിക്കൂട് 5 Ente Kilikkodu Part 5 | Author : Dasan | Previous Part   എപ്പോഴോ നിദ്രയിൽ അലിഞ്ഞു. അടുക്കളയിൽ നിന്നും ചായയും വാങ്ങി സിറ്റൗട്ടിൽ പോയിരുന്ന് കുടിച്ച് പത്രം മറിച്ചു നോക്കുകയായിരുന്നു അടുക്കളയിൽ നിന്നും അമ്മൂമ്മ വിളിച്ചപ്പോൾ അങ്ങോട്ട് ചൊല്ലുകയായിരുന്നു പെട്ടെന്ന് എന്നെ കിളി പുറകിൽ നിന്നും തലയിൽ എന്തുകൊണ്ടോ അടിച്ചു, കണ്ണിൽ നിന്നും പൊന്നീച്ച പറന്നു.   സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ ഉറക്കത്തിൽ സ്വപ്നം കണ്ടതാണ്, എഴുന്നേറ്റു […]

എൻ്റെ കിളിക്കൂട് 4 [Dasan] 364

എൻ്റെ കിളിക്കൂട് 4 Ente Kilikkodu Part 4 | Author : Dasan | Previous Part     എല്ലാവരും ഉണരുന്നത് നോമ്പ് പുറപ്പെടണം, എങ്ങോട്ടെന്ന് ഒരു തീരുമാനവും എടുക്കാൻ പറ്റാതെ ഞാൻ കിടന്നു. ഭദ്രാദേവി കടാക്ഷിക്കുക ഞാൻ ഒരുപാട് സമയം വേണ്ടി വന്നുവെങ്കിലും ഇടക്കിടക്ക് ഞാൻ എഴുന്നേറ്റു സമയം നോക്കി കൊണ്ടിരുന്നു അവർ എഴുന്നേൽക്കുന്നതിന് മുമ്പ് ഇവിടെനിന്നും പോകണം അതിനാൽ എനിക്ക് ഉറക്കം ശരിയായ രീതിയിൽ വന്നില്ല പിന്നെപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. പെട്ടെന്ന് […]

എൻ്റെ കിളിക്കൂട് 3 [Dasan] 312

എൻ്റെ കിളിക്കൂട് 3 Ente Kilikkodu Part 3 | Author : Dasan | Previous Part   വാതിലിൽ മുട്ടുന്നത് കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്, പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു നോക്കുമ്പോൾ എൻറെ മുറിയിൽ കട്ടിലിലാണ് ഞാൻ കിടക്കുന്നത്. അപ്പോൾ ഇന്നലെ രാത്രിയിൽ സംഭവിച്ചതൊക്കെ സ്വപ്നമായിരുന്നൊ? ഞാൻ വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ കിളി പുറത്തേക്ക് പോകുന്നത് കണ്ടു. പുറത്തിറങ്ങി നോക്കിയപ്പോൾ ഒരു ചാറ്റൽമഴ പോലും പെയ്തിട്ടില്ല. അപ്പോൾ എനിക്ക് മനസ്സിലായി ഞാൻ സ്വപ്ന ലോകത്തായിരുന്നു. […]

എൻ്റെ കിളിക്കൂട് 2 [Dasan] 349

എൻ്റെ കിളിക്കൂട് 2 Ente Kilikkodu Part 2 | Author : Dasan | Previous Part   എൻറെ കിളിക്കൂട് എന്ന കഥയുടെ രണ്ടാം ഭാഗത്തിലെ കടക്കുകയാണ്. ഇവിടെ കുറെ പുലികൾ ഉള്ള കൂട്ടത്തിൽ ഞാനൊരു എലിയായി കടക്കുകയാണ്. അനുഗ്രഹിച്ചാലും.   കിളി അങ്ങിനെ പുറത്തേക്ക് പോയി ഞാൻ, എൻറെ മുറിയിലേക്ക് പോയി കിടന്നു കുറച്ചുകഴിഞ്ഞ് ക്ഷീണം കൊണ്ട് ഞാൻ ഉറങ്ങിപ്പോയി. അമ്മൂമ്മ വന്നു വിളിച്ചപ്പോഴാണ് അറിയുന്നത്. ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റു. അപ്പോൾ […]