ഞാനും എൻ്റെ അനിയത്തിയും [Jumailath] 28

“ഈ സമയത്ത് താമരശ്ശേരീലെങ്കിലും എത്തണേന്നു. നല്ലോം വൈകി.. റോഡിലാണെങ്കില് വണ്ടികളൂല്ല. ശ്ശെ… വല്ലാത്ത കഷ്ടായി. കുറച്ച് നേരത്തേ പോന്നാ മതിയേന്നു.”

“നേരത്തേ പോരേന്നല്ലോ. ഏട്ടനാ പെണ്ണിൻ്റെ കൂടെ തുള്ളാൻ പോയിട്ടല്ലേ”?

അവളുടെ ആ മറുപടിയിൽ എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല. ചിന്നുവിന് ആ പെണ്ണിനെ അത്രക്കങ്ങ് ഇഷ്ടമായില്ല എന്നത് ഞാൻ നേരത്തേ ശ്രദ്ധിച്ചതാണ്. പക്ഷേ ഇപ്പോഴും അവൾ അതും മനസ്സിലിട്ട് ഇരിക്കുകയാവും എന്ന് ഞാനോർത്തില്ല.

“അതിപ്പോ… അവളെന്നെ ഡാൻസ് കളിക്കാൻ വിളിച്ചപ്പോ……”

“എന്തേലും പറഞ്ഞ് ഒഴിവാക്കണേന്നു. അല്ലേലും ഏട്ടനെ പറഞ്ഞിട്ടും കാര്യല്ല. കാണാൻ കൊള്ളാവുന്ന ആണുങ്ങളെ കണ്ടാൽ ചിലവളുമാർക്ക് ഒരിളക്കാ.”

അത് കേട്ടതും എനിക്ക് ചിരിപൊട്ടി. അത് കേട്ട് ചിന്നുവിൻ്റെ ദേഷ്യം കൂടിയത് കണ്ട് ഞാൻ വല്ലപാടും കഷ്ടപ്പെട്ട് ചിരിയമർത്തി.

“ഞാനൊപ്പണ്ടായിട്ടും ഒരുത്തി ഏട്ടൻ്റെ കൂടെ കൊഞ്ചി കുഴഞ്ഞ് കിന്നരിച്ച് നടക്കുന്നത് കണ്ടാ പിന്നെ എന്താ പറയണ്ടേ? ഏട്ടൻ്റെ കൂടെ ഇരുന്ന് കഴിച്ചാലേ അവൾക്ക് ഫുഡ് ഇറങ്ങൂ. ഏട്ടൻ്റെ കൂടെ ഡാൻസ് കളിക്കുന്നു…. ഏട്ടനോട് തമാശ പറയുന്നു… എന്തൊക്കേന്നു അവിടെ… അവളുടെ ആ പ്രഹസനം കണ്ട് എനിക്കങ്ങട്ട് പെരുത്ത് കയറിയതാ. ഞാൻ പിന്നെ വേണ്ടാന്ന് വെച്ചിട്ടാ. പിന്നേ… ഏട്ടനെന്താ അവളുടെ കളി കൂട്ടുകാരനോ”? ചിന്നു ദീർഘശ്വാസം വിട്ട് നിവർന്നിരുന്നു. പിന്നെ
അടുത്തേക്ക് നീങ്ങിയിരുന്ന് അവൾ മുഖം എൻ്റെ തോളിൽ ചേർത്ത് വെച്ചു.

The Author

Jumailath

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *